വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

അതൊക്കെ കണ്ടപ്പോൾ വൈഷ്ണവിയുടെ കണ്ണുകൾ അറിയാതെ ഒന്ന് നിറഞ്ഞു.

അമ്മയുടെ ഒപ്പം നടന്ന കാലം ഇതൊക്കെ വാങ്ങി തന്നിരുന്നു.

ഇപ്പോൾ അമ്മ തിരിച്ചു യൂറോപ്പിലേക്ക് പോയി എന്ന് മാത്രം അറിയാം.

ഇത്ര വെറുക്കാൻ ഉള്ള കാര്യം ആണോ അത്.. ഇനി ഞാൻ ശരിക്കും അവരുടെ മകൾ അല്ലെ..?

അവൾ വീണ്ടും വീണ്ടും ചിന്തിച്ചു.. ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ആയിരുന്നു അത്..

“ഹേയ് വൈഷ്ണു..?”

ഒരു പരിചയമുള്ള സ്വരം കേട്ട് അവൾ തിരിഞ്ഞു..

അവളെ തന്നെ നോക്കി നിൽക്കുന്ന ജോഷ്..

“ഞാൻ ഒന്ന് നടക്കാൻ ഇറങ്ങിയതാണ്. അപ്പോഴാണ് പരിചയമുള്ള ഒരു മുഖം.. താൻ എന്താ ഇവിടെ..?”

ജോഷ് അവളുടെ അടുത്തേക്ക് വന്നു..

അവൾ അയാളെ ഒന്ന് നോക്കി. ഫുൾ സ്യുട്ട് ആണ്‌ വേഷം.. അവളെ കാണാൻ വന്നതാണെന്ന് ഉറപ്പ്.

എന്നാലും അവൾ ഒന്നും മിണ്ടിയില്ല..

“തനിക്ക് എന്താടോ ഒന്ന് ചിരിച്ചാൽ.. ഈ സുന്ദര മുഖം ഇങ്ങനെ ബലം പിടിച്ചിരുന്നിട്ട് എന്ത് കാര്യം..?”

അവൾ അത് കേട്ടപ്പോൾ അയാളുടെ നേരെ തിരിഞ്ഞു.

“വാട്ട്‌ ടു യു വാണ്ട്‌..?”

അവളുടെ ചോദ്യം നേരിട്ട് ആയിരുന്നു..

“യു…”

ജോഷ് മറുപടിയും പെട്ടെന്ന് കൊടുത്തു..

അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി.

“ലവ് അറ്റ് ഫസ്റ്റ് സൈട് ഒന്നും അല്ല. കഴിവ് കണ്ടു തോന്നിയ ആരാധന. അത് മൂത്ത് പ്രണയം ആയി..

കുറെ നാളായി ഞാൻ പുറകെ നടക്കുന്നു.. എന്നെപ്പറ്റി വൈഷ്ണവിക്ക് കൂടുതൽ അറിയില്ല എന്നു തോന്നുന്നു.. “

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.