വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

ജാനുവമ്മ അത് നോക്കി നിന്നു..

•••

“ഹലോ മാം..”

ജോഷ് എംഡി റൂമിന്റെ അകത്തേക്ക് കയറിക്കൊണ്ട് വൈഷ്ണവിയെ വിഷ് ചെയ്തു.

“ഹലോ.. എല്ലാം ഓക്കേ അല്ലെ ജോഷ്..?”

വൈഷ്ണവി മുഖം ഫയലിൽ നിന്നും ഉയർത്താതെ തന്നെ അവനോടു ചോദിച്ചു..

“എല്ലാം നല്ലതാണ്..”

അയാൾ മറുപടി കൊടുത്തു..

അവൾ ഒന്ന് മുഖം പൊക്കി നോക്കി..

അയാളുടെ പരിഭ്രമം കണ്ടപ്പോൾ അവൾ നെറ്റി ചുളിച്ചു..

“മ്മ്മ്…?”

“അത് എനിക്ക്.. പേർസണൽ ആയി ഒന്ന് സംസാരിക്കാൻ…?”

അയാൾ ഒന്ന് വിക്കി..

“നോട് ഇന്റെരെസ്റ്റഡ്.. സോറി മിസ്റ്റർ ജോഷ്.. വേറെ ഒന്നും ഇല്ലെങ്കിൽ യു ക്യാൻ ഗോ..”

അവൾ പെട്ടെന്ന് മറുപടി കൊടുത്തു..

അത്തരമൊരു മറുപടി ജോഷ് പ്രതീക്ഷിച്ചില്ല..

അയാൾ നിരാശയിൽ ആയി എന്നാലും പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി.

പുറത്തേക്ക് ഇറങ്ങിയപ്പോൾ മുൻപിൽ അനുശ്രീ..

“എന്തിനാ മിസ്റ്റർ വെറുതെ പണി വാങ്ങുന്നത്..? അതിനെ അങ്ങനെ കിട്ടില്ല.. ടൈം കളയണ്ട..”

അവൾ പറഞ്ഞത് കേട്ട് ചിരിയോടെ അയാൾ പുറത്തേക്ക് പോയപ്പോൾ അവൾ വൈഷ്ണവിയുടെ ഓഫീസിലേക്ക് കയറി..

•••

കായലിന്റെ കരയിൽ നിൽക്കുകയായിരുന്നു വൈഷ്ണവി..

ആളുകൾ ചിലർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

അസ്തമയ സൂര്യന്റെ കിരണങ്ങൾ വെള്ളത്തിൽ താളം ചവിട്ടുന്നു..

കായലും സൂര്യനും ഒരു യാത്ര പറച്ചിലിൽ ആയിരിക്കാം..

ചിലർ കച്ചവടത്തിൽ ആണ്.

വറുത്ത കടലയും ഉപ്പിൽ ഇട്ട ചിലതും ഐസ്ക്രീമും..

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.