വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

ജോഷ് അനുശ്രീയെ നോക്കി..

“അവർ അബ്രോട് ആണ് പഠിച്ചത് ഒക്കെ..

ഇവിടെ ആർക്കും അങ്ങനെ അറിയില്ല. ഒന്നര വർഷം ഒക്കെ മുൻപേ ഇവർ ലെദർ എക്സ്പോർട്ടിങ് കമ്പനി തുടങ്ങി..

പിന്നെ ഇവരുടെ വളർച്ച വിശ്വസിക്കാൻ പറ്റാത്തത് ആയിരുന്നു..

ഇപ്പോൾ അവർക്ക് കുറെ സ്ഥാപനങ്ങൾ ഉണ്ട്..

എന്നാൽ അവരുടെ പേർസണൽ ഡീറ്റെയിൽസ് ആർക്കും അറിയില്ല. അവരുടെ വീടിന്റെ വലിയ മതിലിന്റെ അകത്ത് എന്ത് നടക്കുന്നു എന്ന് ആർക്കും അറിയില്ല. ആരെയും അകത്തേക്ക് കയറ്റി വിടാറും ഇല്ല.. ”

അനുശ്രീ പറഞ്ഞ് കഴിഞ്ഞപ്പോൾ ജോഷ് ആലോചനയിൽ ആയിരുന്നു..

“ഈ കാലത്തൊക്കെ കാര്യങ്ങൾ ഇങ്ങനെ മറച്ചു വെക്കാൻ കഴിയുമോ..?”

ജോഷ് തന്റെ സംശയം മറച്ചു വെച്ചില്ല.

“നോ ഐഡിയ. അറിയുന്നവർ ഉണ്ടാകും. പക്ഷെ ഇവിടെ അവരെപ്പറ്റി സംസാരിച്ചാൽ പണി പോകും.. സൊ നോബോഡി ടോക്സ് എബൌട്ട്‌ ഹേർ..”

അനുശ്രീ പറഞ്ഞുത് ഇനി അവരെപ്പറ്റി കൂടുതൽ ചോദിക്കരുത് എന്നാണെന്ന് ജോഷ് വേഗം മനസിലാക്കി..

എന്നാൽ അനുശ്രീക്ക് എല്ലാം അറിയാം എന്ന് അവളുടെ മുഖഭാവത്തിൽ നിന്നും അയാൾക്ക് മനസിലായി..

“എല്ലാം ഞാൻ കണ്ടുപിടിക്കും.. മിസ്സ്‌ വൈഷ്ണവി.. അങ്ങനെ പെട്ടെന്ന് വിടില്ല ഞാൻ….”

അവൻ മനസ്സിൽ അത് പറഞ്ഞശേഷം അവന്റെ കാറിൽ കയറി..

അത് അകന്ന് പോയപ്പോൾ അനുശ്രീ ഫോൺ എടുത്ത് ആരെയോ വിളിച്ചു.

•••

“എന്താ നിന്റെ ഉദ്ദേശം..?”

ഭദ്രയുടെ ചോദ്യം കേട്ട് വൈഷ്ണവി തിരിഞ്ഞു നോക്കി..

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.