വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

“എന്താണ് മിസ്റ്റർ..? നിങ്ങൾ ബിസിനസ് ചെയ്യാൻ വന്നതാണോ.. അതോ മാഡത്തിന് കല്യാണം ആലോചിക്കാൻ വന്നതാണോ..?”

ആ ചോദ്യം കേട്ടപ്പോൾ ജോഷ് ഒന്ന് ചമ്മി..

അയാൾ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല..

•••

“മുകളിലെ രണ്ട് നിലകൾ എനിക്ക് വേണം ജോഷ്.. അതിൽ ഇഷ്യൂ ഒന്നും ഇല്ലല്ലോ..?”

വൈഷ്ണവി ജോഷിനോട് ചോദിച്ചു.. അവർ ഒരുമിച്ചു വാങ്ങുന്ന കെട്ടിടം കാണാൻ വന്നതായിരുന്നു അവർ..

“എന്ത് ഇഷ്യൂ..? മാം ഇഷ്ടമുള്ളത് ചെയ്തോളു..”

ജോഷ് മറുപടി കൊടുത്തു..

“മ്മ്മ്…”

അവൾ ഗൗരവത്തിൽ ഒന്ന് മൂളി..

ജോഷിന് അവളോട്‌ കൂടുതൽ സംസാരിക്കണം എന്നുണ്ടായിരുന്നു..

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഉയർന്നു വന്ന കമ്പനിയുടെ ഉടമയോട് തോന്നിയ ആരാധന..

മിസ്സ്‌ പെർഫെക്ട് എന്നറിയപ്പെടുന്ന വൈഷ്ണവി..

പേർസണൽ ലൈഫിലെ കാര്യങ്ങൾ പുറത്ത് വിടാത്ത.. ആർക്കും ഒരു ഇന്റർവ്യൂ പോലും കൊടുക്കാത്ത വൈഷ്ണവിയെ അയാൾ അടുത്ത് കാണുകയായിരുന്നു..

എന്നാൽ അവളുടെ ഗൗരവം ജോഷിനു അല്പം ബുദ്ധിമുട്ട് ആയി തോന്നി..

“എന്നാൽ എല്ലാം പറഞ്ഞത് പോലെ. ബാക്കി കാര്യങ്ങൾ അനുശ്രീ നോക്കിക്കോളും.. ബൈ ജോഷ്…”

അത് മാത്രം പറഞ്ഞ് അവൾ കാറിലേക്ക് കയറാൻ പോയപ്പോൾ ജോഷ് ഒന്ന് പകച്ചു നിന്നു.

അവളെ ഒരു കാപ്പി കുടിക്കാൻ വിളിച്ചാലോ എന്ന് ആലോചിച്ചു നിന്ന ആ സമയം കൊണ്ട് തന്നെ അവളുടെ കാർ ചീറി പാഞ്ഞു പോയിരുന്നു..

അയാൾ അത് നിരാശയോടെ നോക്കി നിന്നു..

•••

“ഈ വൈഷ്ണവി മാഡത്തിന്റെ ബാക്ക്ഗ്രൗണ്ട് എന്താ..?”

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.