വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

അത് മാത്രമാണ് അതിൽ ഉണ്ടായിരുന്നത്..

“ഞാൻ വന്നത്..”

“നിങ്ങൾ എന്തിനാണ് വന്നതെന്ന് എനിക്കറിയാം ജോഷ്.. ആം ഓക്കേ വിത്ത്‌ ദാറ്റ്‌.. സാധാരണ ഞാൻ ഷെയർ പരിപാടിക്ക് ഒന്നും നിൽക്കാറില്ല പക്ഷെ നഗരഹൃദയത്തിൽ പണി തീർന്നു നിൽക്കുന്ന ആ കെട്ടിടത്തിൽ ധാരാളം കണ്ണുകൾ ഉണ്ട്. അവർ അത് സ്വന്തമാക്കും മുൻപേ വി വിൽ ഗെറ്റ് ഇറ്റ്..”

അവൾ ജോഷിനെ സംസാരിക്കാൻ വിടാതെ ബാക്കി പറഞ്ഞു.

ജോഷ് തലകുലുക്കി.. സമ്മതം എന്ന രീതിയിൽ തന്നെ.

“എന്നാൽ ബാക്കി കാര്യങ്ങൾ യു ക്യാൻ ഡിസ്‌കസ് വിത്ത്‌ മൈ ലോയർ അനുശ്രീ..”

അവൾ അത് പറഞ്ഞു ഇന്റർകോം എടുത്തു ആരെയോ വിളിച്ചു..

അല്പം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി ഡോർ തുറന്ന് വന്നു.

“അനുശ്രീ, പ്ലീസ്സ് ടേക്ക് കെയർ ഓഫ് മിസ്റ്റർ ജോഷ്”

അത് മാത്രം പറഞ്ഞ് അവൾ മുൻപിൽ ഇരുന്ന ഫയലിലേക്ക് മുഖം പൂഴ്ത്തി..

ജോഷ് അവളെ ഒന്ന് നോക്കി എഴുന്നേറ്റ് അനുശ്രീയുടെ ഒപ്പം ചെന്നു.

“ഇവരെന്താ ഇങ്ങനെ..?”

ജോഷ് അയാളുടെ സംശയം മറച്ചു വെച്ചില്ല.

“എങ്ങനെ..?”

അനുശ്രീ തിരിച്ചു ചോദിച്ചു..

“അല്ല.. ഒന്ന് ചിരിക്കുന്നത് കൂടെ ഇല്ല. റൂഡ് ആയിട്ടാണ് എനിക്ക് തോന്നിയത്..”

അത് കേട്ട് അനുശ്രീ പുഞ്ചിരിച്ചു..

“മാം അങ്ങനെ ആണ്‌. ഇതുവരെ അവർ ചിരിച്ചു ഞാൻ കണ്ടിട്ടില്ല.. ബട്ട്‌ അവർ റൂഡ് ഒന്നും അല്ല..പ്ലീസ് ഡോണ്ട് മൈൻഡ്..”

അവൾ ജോഷിനെ വിളിച്ചു വേറെ ഒരു റൂമിലേക്ക് കയറി..

“അവർ മാരീഡ് ആണോ..?”

ജോഷ് ചോദിച്ചത് കേട്ടപ്പോൾ അനുശ്രീ അറിയാതെ ഒന്ന് പൊട്ടിച്ചിരിച്ചു.

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.