വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

ഉടനെ അയാൾ മറുപടി കൊടുത്തു..

“വൈ മാൻ..? താൻ ഒരു ബിസിനസുകാരൻ ആണ്. ലോകം മുഴുവൻ നടന്ന നിങ്ങൾക്ക് ഇവളോട് മാത്രം ഒരു ഇഷ്ടം..? ഹൌ കം..?”

ഭദ്ര അത് ചോദിച്ചപ്പോൾ അയാൾ ചിരിച്ചു..

“ഇവളെ കാണുമ്പോൾ മാത്രമെ നെഞ്ചിൽ ഒരു മിന്നൽ ഉണ്ടാകുന്നുള്ളു.. വേറെ ആർക്കും അത് തരാൻ കഴിഞ്ഞിട്ടില്ല..”

അത് കേട്ടപ്പോൾ ഭദ്ര ചിരിച്ചുപോയി.

“ഓക്കേ ഓക്കേ.. പക്ഷെ അവൾ മെരുങ്ങില്ല. കുറെ ആളുകൾ ശ്രമിച്ചു പരാജയപ്പെട്ടതാണ്‌..”

“അവൾക്കും ഉണ്ടാകില്ലേ ഒരു വീക്നെസ്..?”

അയാളുടെ ചോദ്യത്തിന് മറുപടി ആയി അവൾ പുഞ്ചിരിച്ചു.

“അവളുടെ വീക്നെസ്.. അത് അവൻ ആണ്‌.. വിഷ്ണു..”

അവൾ മെല്ലെ പറഞ്ഞു.. അത് കേട്ട് അയാൾ ഒരു നിമിഷം നിശബ്ദം ആയി നിന്നു..

“അയാൾ എവിടെ..?”

അല്പ നേരം നിശബ്ദം ആയി നിന്ന ജോസഫ് അത് ചോദിച്ചപ്പോൾ അവളുടെ കണ്ണിൽ നനവ് പടർന്നു..

“അറിയില്ല..”

“വാട്ട്‌..?”

ആ മറുപടി ആയിരുന്നില്ല അയാൾ പ്രതീക്ഷിച്ചത്..

“സോറി.. എനിക്ക് പോണം..”

കണ്ണുകൾ തുടച്ച് അവൾ കാറിൽ കയറി.. അത് പാഞ്ഞു പോയപ്പോൾ ജോസഫ് അത് നോക്കി നിന്നു.

ഒരുപാട് ചോദ്യങ്ങളുമായി..

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.