വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1299

“ജാനുവമ്മേ.. ഞാൻ പോയെന്ന് പറഞ്ഞേക്ക്..”

അവൾ മെല്ലെ പുറത്തേക്ക് ഇറങ്ങി..

കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി അവൾ കുറച്ചു നേരം കണ്ണടച്ചു ഇരുന്നു.

ഒരിക്കൽ മനഃപൂർവം അവരെ ഒരുമിപ്പിക്കാതെ ഒഴിഞ്ഞു മാറിയവൾ ആണ്‌..

ഈ തവണ എന്ത് ചെയ്യണം എന്ന് ആലോചിച്ചിട്ട് അവൾക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു..

അവൾ വണ്ടി സ്റ്റാർട്ട്‌ ആക്കി..

അവൾ അത് മെല്ലെ മുൻപോട്ട് എടുത്തു..

ടൗണിലൂടെ മെല്ലെ ഓടിച്ചു..

അവൾ കാർ ഒരു ജംഗ്ഷനിൽ നിർത്തി ഒന്ന് കണ്ണടച്ചു ആലോചിച്ചു..

അതിന് എന്തോ തീരുമാനിച്ചു ഉറപ്പിച്ച ശേഷം വണ്ടി തിരിച്ചു..

അത് നേരെ കോയമ്പത്തൂർ റോഡിലൂടെ പാഞ്ഞു മുൻപോട്ട് പോയി..

•••

നേരം വെളുത്ത് വന്നിരുന്നു..

ഭദ്ര അവർ എവിടെയാണോ വിഷ്ണുവിനെ കണ്ടത് അവിടെ എത്തി കാർ ഒരു മരത്തിന്റെ ചുവട്ടിൽ ഒതുക്കിയിട്ടു.

ഹോട്ടലിൽ തിരക്ക് ഉണ്ട്..

രാവിലെ ജോലിക്ക് പോകുന്നവരുടെ ബഹളം ആണെന്ന് തോന്നി..

അവൾ റോഡ് മുറിച്ചു കടന്ന് മെല്ലെ അകത്തേക്ക് കയറി ചെന്നു..

ക്യാഷ് കൗണ്ടറിൽ വെളുത്ത വേഷം ധരിച്ചു കൊമ്പൻ മീശ വച്ച ഒരാൾ ഇരിക്കുന്നു.

നല്ല പ്രൌഡി ഉള്ള ഒരാൾ..

അവൾ നേരെ അയാളുടെ അടുത്തേക്ക് ചെന്നു..

“എന്നാ വേണം അമ്മാ..?”

അയാൾ താഴ്മയോടെ ചോദിച്ചപ്പോൾ പെട്ടെന്ന് അവൾ ഒന്ന് പതറി..

“ഞാൻ.. എനിക്ക്.. വിഷ്ണു..? വിഷ്ണുനെ ഒന്ന് കാണാൻ..?”

അവൾ അത് പറഞ്ഞപ്പോൾ അയാൾ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.

“എന്നാ സമാചാരം..?”

Updated: October 24, 2022 — 2:32 pm

43 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ബാക്കി ഇല്ലേ ?

  3. ഇംഗ്ലീഷ് റോസ്

    ബാക്കി എന്ന് വരുമോ ആവോ…
    ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??

  4. ശിവജിത്

    നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.

  5. ❤️❤️❤️

  6. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ???…

    വായിച്ചിട്ടില്ല..

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    αll thє вєѕt 4 чσur ѕtσrч…

  7. ❤❤❤

  8. Eppozha vayikkan pattiye excellent bro

Comments are closed.