വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1299

ഞാൻ എന്തായാലും ഈ കളിക്ക് ഇല്ല. നാളെ ഞാൻ പോകും. ഓഫീസ് ഒക്കെ നോക്കി നടത്താൻ ഒരാളെ ഏല്പിച്ചിട്ടുണ്ട്.. ”

ജോഷ് അത് പറഞ്ഞപ്പോൾ വൈഷ്ണവി ഒന്നും മിണ്ടിയില്ല.

“ഒന്നുകൂടെ ചോദിക്കട്ടെ..?”

ജോഷ് വൈഷ്ണവിയെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു.

“എന്താ..?”

“ഇത്ര ഒക്കെ ആയ സ്ഥിതിക്ക് എനിക്ക് ഒരു ചാൻസ് തരാൻ ഉദ്ദേശം ഉണ്ടോ.”

ഭദ്ര അത് കെട്ട് കണ്ണ് മിഴിച്ചു.. ഇവൻ കൊള്ളാമല്ലോ എന്ന് ചിന്തിച്ചു അവൾ..

“ഫക്ക് ഓഫ്‌..!”

വൈഷ്ണവിയുടെ മറുപടി കെട്ട് ജോഷ് പൊട്ടിച്ചിരിച്ചു.. ഭദ്രയും അറിയാതെ ചിരിച്ചുപോയി..

വൈഷ്ണവി…

അവൾ എന്തോ ആലോചനയിൽ ആയിരുന്നു..

“എനിക്ക് കാണണം..”

വൈഷ്ണവി പെട്ടെന്നാണ് അത് പറഞ്ഞത്..

“ആരെ..?”

ജോഷും ഭദ്രയും ഒരുമിച്ചു ചോദിച്ചു..

“വിഷ്ണുവിനെ.., അവസാനമായി ഒന്ന്…എനിക്ക് കാണണം..എനിക്ക്..”

തുടരും

Updated: October 24, 2022 — 2:32 pm

43 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ബാക്കി ഇല്ലേ ?

  3. ഇംഗ്ലീഷ് റോസ്

    ബാക്കി എന്ന് വരുമോ ആവോ…
    ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??

  4. ശിവജിത്

    നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.

  5. ❤️❤️❤️

  6. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ???…

    വായിച്ചിട്ടില്ല..

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    αll thє вєѕt 4 чσur ѕtσrч…

  7. ❤❤❤

  8. Eppozha vayikkan pattiye excellent bro

Comments are closed.