“യു.. സൺ ഓഫ് എ ഗൺ…”
അത് കേട്ടപ്പോൾ ജോഷ് ചിരിച്ചു..
“പക്ഷെ.. വിഷ്ണു അവിടെ ഉണ്ടെന്ന് മാത്രമെ എനിക്കും നിന്റെ അമ്മക്കും അറിയുമായിരുന്നുള്ളു.
ബാക്കി ഒന്നും അറിയില്ല.. ഐ മീൻ.. അവൻ മാരീഡ് ആണോ അങ്ങനെ ഒന്നും..
അത് എനിക്കും കൺഫേം ചെയ്യണമായിരുന്നു.. ആൻഡ് തനിക്ക് മകൾ ഉള്ള കാര്യവും അമ്മക്കോ എനിക്കോ അറിയില്ലായിരുന്നു.. സൊ.. വിഷ്ണുവിനെ കണ്ടത് പാർട്ട് ഓഫ് തെ പ്ലാൻ.. ബാക്കി ഒക്കെ.. യു നോ റൈറ്റ്..?”
ജോഷ് അത്രക്കും പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയായിരുന്നു അവർ…
“വൈഷ്ണവി എങ്ങനെ മനസിലാക്കി ഞാൻ തന്റെ അമ്മയുടെ ആൾ ആണെന്ന്..?”
ജോഷ് ചോദിച്ചു..
“ആദ്യമേ പറഞ്ഞല്ലോ ഒരാൾ ഉണ്ടെന്ന്.. സൊ.. ബാക്കി ഒക്കെ നിങ്ങൾ ചെയ്യും പോലെ.. പണം ഉണ്ടെങ്കിൽ ഇവിടെ എന്തും അറിയാം.. ചെയ്യാം..”
“അതും ശരിയാണ്.. എന്തായാലും മറച്ചു വെക്കണം എന്ന് ഉദ്ദേശം ഒന്നും ഇല്ല.
ഇനി ഉദ്ദേശം ഉണ്ടായാലും അത് അത്രക്ക് എളുപ്പം അല്ല എന്നും അറിയാം..
ഇപ്പൊ വൈഷ്ണവിക്ക് മകൾ ഇല്ല എന്നുള്ളത് കേട്ടപ്പോൾ നേരിൽ വിശ്വസിക്കുന്നത് പകരം ഒന്ന് അനേഷിച്ചു നോക്കിയാൽ സത്യം അറിയാമായിരുന്നു.. ”
ജോഷ് പറഞ്ഞു നിർത്തി.
“ഫൈൻ.. ഇനി എന്താ തന്റെ ഉദ്ദേശം..?”
ഭദ്രയാണ് ചോദിച്ചത്..
“ഈ മനസ്സിൽ നിന്നും വിഷ്ണു പോകില്ല എന്ന് അറിയാം..
അവൻ മൂവ്ഡ് ഓൺ ആയെന്നു തോന്നുന്നു..
എന്നാലും അത് ആലോചിച്ചു ഇരുന്ന് ലൈഫ് കളയരുത്..
❤️❤️❤️❤️❤️❤️❤️
ബാക്കി ഇല്ലേ ?
ബാക്കി എന്ന് വരുമോ ആവോ…
ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??
നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.
❤️❤️❤️
???…
വായിച്ചിട്ടില്ല..
വൈകാതെ അഭിപ്രായം അറിയിക്കാം ?.
αll thє вєѕt 4 чσur ѕtσrч…
❤❤❤
Eppozha vayikkan pattiye excellent bro