വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1299

ഭദ്ര അവളുടെ മുൻപിൽ ചെന്നിരുന്നു..

“ആം എ ബിസിനസ്‌ വുമൺ.. ഐ നോ തിങ്സ് റൈറ്റ്..?”

അവൾ അത് പറഞ്ഞപ്പോൾ ഭദ്ര ഒന്നും മിണ്ടിയില്ല.

“ഇനി..?”

“വാട്ട്‌..?”

ഭദ്ര ചോദിച്ചപ്പോൾ അവൾ ചോദ്യത്തോടെ ഭദ്രയെ നോക്കി.

“അല്ല.. ഇനി കാര്യങ്ങൾ എങ്ങനെ..?”

“ഭദ്ര.. ഇത്ര നാളും എങ്ങനെ പോയോ അതുപോലെ ആയിരിക്കും ഇനിയുള്ള കാര്യങ്ങളും..
എന്തായാലും തേടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടി..

ഉറപ്പില്ല.

പക്ഷെ ഇനിയും അവന്റെ ലൈഫിലേക്ക് കയറി ചെല്ലാൻ കഴിയില്ല. അതിനുള്ള യോഗ്യത എനിക്ക് ഇല്ല..

എന്റെ പെണ്ണ് അപ്പൻ ഇല്ലാതെ വളർന്നോളും..

അതിന് വേണ്ടി വേറെ ഒരു പെണ്ണിന്റെ ശാപം എനിക്ക് വേണ്ട..”

വൈഷ്ണവി ഉറച്ച ശബ്ദത്തിൽ ആണ്‌ അത് പറഞ്ഞത്..

അപ്പോഴാണ് ഉറക്കം തെളിഞ്ഞു വാവ അവിടേക്ക് വന്നത്..

“മ്മേ…”

അവൾ സ്നേഹത്തോടെ വൈഷ്ണവിയുടെ മടിയിൽ കയറി അവളെ മുറുക്കി കെട്ടി പിടിച്ചു കിടന്നു..

“ഇനി ഉറങ്ങല്ലേ കള്ളി.. ബാ നമുക്കെ കുളിച്ചിട്ട് നല്ല ഉടുപ്പ് ഒക്കെ ഇട്ടു പാപ്പം തിന്നാം.. അമ്മേടെ ചക്കര വാ..”

വൈഷ്ണവി അവളെ എടുത്ത് കൊണ്ട് പോയത് ഭദ്ര ഒന്ന് നോക്കി നിന്നു.

അവരെ അവരുടെ ലോകത്തേക്ക് വിട്ട് ഭദ്ര എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

Updated: October 24, 2022 — 2:32 pm

43 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ബാക്കി ഇല്ലേ ?

  3. ഇംഗ്ലീഷ് റോസ്

    ബാക്കി എന്ന് വരുമോ ആവോ…
    ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??

  4. ശിവജിത്

    നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.

  5. ❤️❤️❤️

  6. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ???…

    വായിച്ചിട്ടില്ല..

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    αll thє вєѕt 4 чσur ѕtσrч…

  7. ❤❤❤

  8. Eppozha vayikkan pattiye excellent bro

Comments are closed.