വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1299

വിഷ്ണുവിന്റെ അച്ഛൻ അത് പറഞ്ഞു പുറത്തേക്ക് ഇറങ്ങി..

അവർ പോകുന്നത് നോക്കി നിന്നപ്പോൾ അവർ അവസാനം പറഞ്ഞ കാര്യം ആയിരുന്നു അവളുടെ മനസ്സിൽ.

വയറ്റിൽ കുരുത്തതിനെ കളഞ്ഞു എന്ന് അവനെ വിശ്വസിപ്പിച്ചവൾ ആണ്‌ താൻ..

അതും മാപ്പ് ഇല്ലാത്ത തെറ്റാണ്.

ചെയ്തു കൂട്ടിയത് എല്ലാം തെറ്റാണ്..

അവൾ തലകുനിച്ചു ഇരുന്നപ്പോൾ ഭദ്ര അവളുടെ തോളിൽ കൈ വച്ചു..

“സാരമില്ല.. ഇങ്ങനെ ഒക്കെ വരണം എന്ന് തന്നെ ആയിരിക്കും.. വിഷമിക്കണ്ട..”

അവൾ അത് പറഞ്ഞു വൈഷ്ണവിയെ ചേർത്ത് പിടിച്ചു..

•••

ജോഷ് ഓഫീസിൽ ആയിരുന്നു..

ഒരു ഫയൽ നോക്കി സൈൻ ചെയ്തു മടക്കി വച്ചു ഫോൺ എടുത്തപ്പോൾ ആണ്‌ വാതിലിൽ ആരോ തട്ടിയത്..

“കം ഇൻ..”

വാതിൽ കടന്ന് വന്നത് വൈഷ്ണവിയും ഭദ്രയും ആയിരുന്നു..

“ഇരിക്കു..”

അയാൾ ഒരു പുഞ്ചിരിയോടെ അവരെ നോക്കി.

“ചോദിക്കാതെ തന്നെ എല്ലാം ഇങ്ങോട്ട് പറയുന്നതല്ലേ ജോസഫ് മാന്യത..?”

വൈഷ്ണവി കസേര വലിച്ചു ഇരുന്നു ഫോൺ ടേബിളിൽ വച്ചുകൊണ്ട് ചോദിച്ചു..

“യെസ്.. പറയാം.. അല്ലെങ്കിലും ഒളിച്ചു വെക്കാൻ ആയിരുന്നില്ല ഉദ്ദേശം..”

അയാൾ പറഞ്ഞപ്പോൾ അവർ അയാളെ ആകാംഷയോടെ നോക്കി..

“യുവർ മോം..

അവർ വൈഷ്ണവിക്ക് വേണ്ടിയാണു ജീവിച്ചത്.. യവ്വനത്തിൽ ഭർത്താവ് മരിച്ചു എങ്കിലും അവർ വേറെ ഒരു വിവാഹം പോലും കഴിക്കാതെ ഒത്തിരി ബുദ്ധിമുട്ടിയാണ് വൈഷ്ണവിയെ വളർത്തിയത്.. അല്ലെ..?

Updated: October 24, 2022 — 2:32 pm

43 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ബാക്കി ഇല്ലേ ?

  3. ഇംഗ്ലീഷ് റോസ്

    ബാക്കി എന്ന് വരുമോ ആവോ…
    ഒരാഴ്ച കഴിഞു, കാത്തിരിക്കാൻ തുടങ്ങിയിട്ട്.. ??

  4. ശിവജിത്

    നന്നായിരിക്കുന്നു, മുന്കാലങ്ങളിലെ പോലെ ഈ കഥയും വളരെ നന്നായി പോകുന്നു.

  5. ❤️❤️❤️

  6. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ???…

    വായിച്ചിട്ടില്ല..

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    αll thє вєѕt 4 чσur ѕtσrч…

  7. ❤❤❤

  8. Eppozha vayikkan pattiye excellent bro

Comments are closed.