വിശ്വാസത്തിനു വേണ്ടിയുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കൽ [Jacki ] 86


വിശ്വാസം അവിടെയില്ലെങ്കിൽ എങ്ങനെയാണ് അതിനെ സൃഷ്ടിച്ചെടുക്കുക ?

വിശ്വാസം എന്നത് നിങ്ങൾക്ക് ചെയ്യാവുന്ന ഒരു പ്രവൃവർത്തിയല്ല, പക്ഷേ അതിനുവേണ്ട ശരിയായ ഉപാധികൾ പ്രവർത്തിയിലൂടെ സൃഷ്ടിക്കാൻ കഴിയും

എങ്ങനെയാണ് വിശ്വാസം വളർത്തിയെടുക്കാൻ കഴിയുക?

വിശ്വാസം നിങ്ങൾക്ക് വളർത്തിയെടുക്കാവുന്ന ഒന്നല്ല. അത് നിങ്ങളിൽ സംഭവിച്ചാൽ, സംഭവിക്കുന്നു, ഇല്ലെങ്കിൽ ഇല്ല. ഇതിനർത്ഥം വെറുതേ

കാത്തിരുന്നാൽ മതി എന്നെങ്കിലും അത് സംഭവിക്കും എന്നാണോ? അല്ല. മറിച്ച്, ഈ അസ്തിത്വത്തിൽ ജീവിക്കുന്നതിന്റെ അടിസ്ഥാനതത്വങ്ങൾ നിങ്ങൾക്ക്

മനസ്സിലായിട്ടുണ്ടെങ്കിൽ, എന്ത് തന്നെ സംഭവിക്കണമെങ്കിലും, അതിനുവേണ്ട ശരിയായ സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട് എന്നു മാത്രമാണ്.

വിശ്വാസം നിഷ്കളങ്കർക്ക് വേണ്ടി മാത്രമുള്ളതാണ്. പക്ഷേ ആധുനിക വിദ്യാഭ്യാസം നിങ്ങളിൽ പ്രവേശിച്ച നിമിഷം മുതൽ, നിങ്ങളിൽ ചിന്തിക്കുന്ന, ചോദ്യം

ചോദിക്കുന്ന, സംശയിക്കുന്ന ഒരു മനസ്സുണ്ടായി. അതുമായി നിങ്ങൾക്ക് വിശ്വാസത്തിന്റെ പാതയിൽ സഞ്ചരിക്കുവാൻ കഴിയില്ല. നിങ്ങൾക്ക് പരുത്തി

ആവശ്യമാണെന്നിരിക്കട്ടെ, വിശ്വാസം നിഷ്കളങ്കർക്ക് വേണ്ടി മാത്രമുള്ളതാണ്. പക്ഷേ ആധുനിക വിദ്യാഭ്യാസം നിങ്ങളിൽ പ്രവേശിച്ച നിമിഷം മുതൽ,

നിങ്ങളിൽ ചിന്തിക്കുന്ന, ചോദ്യം ചോദിക്കുന്ന, സംശയിക്കുന്ന ഒരു മനസ്സുണ്ടായി. അതുമായി നിങ്ങൾക്ക് വിശ്വാസത്തിന്റെ പാതയിൽ സഞ്ചരിക്കുവാൻ

കഴിയില്ല. നിങ്ങൾക്ക് പരുത്തി ആവശ്യമാണെന്നിരിക്കട്ടെ,പരുത്തിച്ചെടിയുടെ ചുവട്ടിലിരുന്ന് ദൈവത്തോട് പ്രാർഥിച്ചാൽ ചെടി പുഷ്‌പിക്കില്ല. പകരം

പരുത്തിക്ക് വളരാൻ വേണ്ട ശരിയായ ഉപാധികൾ എന്താണെന്ന് മനസ്സിലാക്കുക. എന്തു തരം വളമാണ് വേണ്ടത്? എങ്ങനെയുള്ള കാലാവസ്ഥയാണ് വേണ്ടത്,

ഏതുവിധത്തിലുള്ള ജലമാണ് വേണ്ടത്? ഇത്തരം ഉപാധികൾ എന്താണെന്ന് മനസ്സിലാക്കുകയും, നടപ്പിലാക്കുകയും ചെയ്താൽ പരുത്തിചെടി വളരും

 

അസ്തിത്വത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാറ്റിന്റെയും അടിസ്ഥാനം ഇതാണ്. നിങ്ങൾ ശരിയായ ഉപാധികളൊരുക്കിയാൽ, അത് സംഭവിക്കും. നിങ്ങൾ ശരിയായ ഉപാധികളൊരുക്കിയില്ലെങ്കിൽ, എത്രതന്നെ ബുദ്ധിമുട്ടിയാലും, അത് സംഭവിക്കുകയേയില്ല. അതായത് വിശ്വാസം സംഭവിക്കണമെങ്കിൽ നിങ്ങൾ അതിനുവേണ്ട ശരിയായ
ഉപാധികളൊരുക്കണം.


നിങ്ങൾക്ക് വിശ്വാസിയാകാൻ കഴിയുമോ ? 

വിശ്വാസം നിഷ്കളങ്കർക്ക് വേണ്ടി മാത്രമുള്ളതാണ്. പക്ഷേ ആധുനിക വിദ്യാഭ്യാസം നിങ്ങളിൽ പ്രവേശിച്ച നിമിഷം മുതൽ, നിങ്ങളിൽ ചിന്തിക്കുന്ന, ചോദ്യം

ചോദിക്കുന്ന, സംശയിക്കുന്ന ഒരു മനസ്സുണ്ടായി. അതുമായി നിങ്ങൾക്ക് വിശ്വാസത്തിന്റെ പാതയിൽ ചരിക്കാൻ കഴിയില്ല.

ഇതിനർത്ഥം വിശ്വാസം നിങ്ങൾക്ക് അസാധ്യമാണ് എന്നല്ല. നിങ്ങളിൽ ഇല്ലാത്ത ഒന്നിൽ നിന്നും തുടങ്ങരുത് എന്ന് മാത്രമാണ്. ഇപ്പോൾ നിങ്ങളിൽ

ഉള്ള, പ്രബലമായിതന്നെയുള്ള, എന്തിലെങ്കിലും നിന്ന് ആരംഭിക്കുക. നിങ്ങൾ ചിന്തിക്കുന്ന ഒരാളാണെങ്കിൽ, അതുപയോഗിക്കുക. നിങ്ങൾ

വളരെയധികം ശാരീരികക്ഷമതയുള്ള ഒരു വ്യക്തിയാണെങ്കിൽ, നിങ്ങളുടെ ഊർജ്ജം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിൽ നിങ്ങളിൽ

വൈകാരികത തുളുമ്പി നിൽക്കുന്നുണ്ടെങ്കിൽ അതെല്ലാം ഉപയോഗിക്കുക. പക്ഷേ ഇവ നാലിനെയും ശരിയായ നിലയിലാക്കിയതിനു ശേഷമേ

ഉപയോഗിക്കാവൂ .നാലും വളർത്തിയെടുക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്…


Updated: March 13, 2021 — 10:59 am

12 Comments

  1. ഏക - ദന്തി

    വിശ്വാസം … അതല്ലേ എല്ലാം

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

  2. വിശ്വാസം എന്നെപോലെയുള്ള നിഷ്കളങ്കർക്ക് പറഞ്ഞിട്ടുള്ളതാണ് ?

    നല്ല എഴുത്ത് ബ്രോ, കൊള്ളാം ❤

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️?

    1. tnx for supporting ❣❣?

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    നല്ല എഴുത്ത് ബ്രോ….
    ഞാൻ ഒരു പാതി വിശ്വാസി ആണ്.???

    1. athe nallatha….. ??

      tnx dk ….

  5. മന്നാഡിയാർ

    ❤❤❤❤

  6. ബാഹുബലി

    ❣️❣️❣️❣️

Comments are closed.