വിലക്കപ്പെട്ട കനി [നൗഫു] 3771

“””അതെങ്ങനെ ശരിയാകും നേതാവേ… നേതാവില്ലാതെ.. അത് മാത്രമല്ല.. നമുക്ക് എന്തിനാ ഈ ചീള് രാജീവനെ കൊല്ലുന്നത്.. അവന്റെ പാർട്ടിയിലെ മുതിർന്ന ഏതേലും നേതാവിനെ കൊന്നാൽ പോരെ.. അങ്ങനെ ആണേൽ അല്ലെ. അവർ ഒന്ന് കൂടേ ഭയപ്പെടു…””

“”അയ്യോ അത് വേണ്ട.. നമ്മുടെ സംഘടന അങ്ങനെ ഒരു തീരുമാനം എടുത്താൽ നമുക്ക് ഒരു തീരിച്ചടി വരുമ്പോൾ അവർ ആദ്യം കൊല്ലുക നമ്മുടെ നേതാക്കന്മാരെ ആയിരിക്കും..””

സുക്കൂർ സിംഹം രാഹുലിന്റെ ചോദ്യത്തിൽ ഒരു പതർച്ചയോടെ മറുപടി പറഞ്ഞു…

“”നേതാവേ രാഹുൽ പറഞ്ഞത് തന്നെ ആണ് ന്യയം… അങ്ങനെ ആണേൽ അവരുടെ ആധിപത്യം തകർക്കാൻ അഞ്ചോ ആറോ നേതാക്കന്മാരെ കൊന്നാൽ പോരെ.. നമ്മുടെ പണി എളുപ്പമായിരിക്കും…””

രാഹുലിന്റെ അതേ അഭിപ്രായം തന്നെ ആയിരുന്നു അജ്മലിനും…

“”പ്രവര്‍ത്തകരെ നമുക്ക് നമ്മുടെ സംഘടന പറയുന്നത് അനുസരിക്കാനേ സാധിക്കൂ. അതെല്ലാം ഒരു അടിമയെ പോലെ കേട്ടു പ്രാവർത്തികമാക്കുക എന്നാണ് നമ്മുടെ കർത്തവ്യം…””

“നേതാവേ… അവനൊരു ചെറുപ്പക്കാരനാണ്… മാത്രമല്ല വിവാഹം പോലും ഒരു മാസം മുന്നേ ആയിരുന്നു… അവൻ നമുക്ക് എതിരെ എന്തേലും ചെയ്യുന്നുണ്ടെന്നതിന് ഒരു തെളിവും ഇത് വരെ ഇല്ല… അത് പോലെ തന്നെ.. രാജീവ്‌ അവന്റെ സങ്കടന എന്നതിൽ ഉപരി നാട്ടുകാരുടെ മുഴുവൻ വിശയത്തിൽ ശ്രെദ്ധ ഉള്ളവനാണ്… എല്ലാവരെയും ഏത് സങ്കടന യുടെ ആളെന്ന് പോലും നോക്കാതെ തനിക് കഴിയുന്ന സഹായം ചെയ്യുന്നവൻ.. അങ്ങനെ ഉള്ള ഒരാളെ.. അതും നമ്മൾ ചെയ്യുന്നതിനേക്കാൾ നാട്ടു കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു സാധാരണ കാരനെ നാം എന്തിന് കൊല്ലണം… “രാഹുൽ സിംഹം തന്റെ കൂടേ ഉള്ളവർക്ക് മനസിലാക്കാൻ കഴിയുന്ന തരത്തിൽ തന്നെ ചോദിച്ചു…

മയക്കു മരുന്നിന്റെ ആലസ്യത്തിൽ താൻ പറയുന്നത് എന്തും അവർ ചെയ്യുമെന്ന് കരുതിയ സുക്കൂർ.. ആകെ അണ്ടി പോയ അണ്ണാനെ പോലെ അവരെ തന്നെ നോക്കി…

“”ഓരോ സിംഹത്തിനും ഭൂമിയിൽ ഒരൊറ്റ ജീവിതം അല്ലെ ഉള്ളൂ… ആരായാലും നാടിനോ സമൂഹത്തിനോ ഭീഷണി ആകുമ്പോൾ അവിടെ ഒരു നിയമം ഉണ്ടാവും.. ഒരു ജീവിത രേഖ ഉണ്ടാവും.. നിയമം കയ്യിലെടുക്കാൻ നമുക്ക് അർഹത ഇല്ലല്ലോ… ജീവൻ ഇല്ലാതാകാൻ ഒരൊറ്റ നിമിഷം പോലും വേണ്ടാ… പക്ഷെ ഒന്ന് കൈ ഒടിഞ്ഞു നേരെ ആയി കിട്ടുവാൻ പോലും മുന്നോ നാലോ മാസത്തെ അനങ്ങാതെ ഉള്ള വിശ്രമം വേണ്ടി വരും…”

അതിനാൽ ജീവൻ നില നിർത്താൻ നമുക്ക് ശ്രെമിക്കാം ഏതൊരു കൂട പിറപ്പിന്റെയും…

ഞങ്ങൾ ഇനി എന്ത് പറഞ്ഞാലും നിങ്ങൾ ചെയ്യാൻ ഉള്ളത് ചെയ്യുമെന്ന് അറിയാം.. പക്ഷെ ഒരിക്കൽ ഇതെല്ലാം നിങ്ങളെ തന്നെ തിരിഞ്ഞു കുത്തുന്ന ഒരു കാലം വരും …

എന്നും പറഞ്ഞു അവർ ആറു പേരും ഓഫീസിൽ നിന്നും ഇറങ്ങി…

❤❤❤

“”രാഹുലെ നേതാവ് നമ്മെ എന്തേലും ചെയ്യുമോ..””

ഉണ്ണി സിംഹം പേടിയോടു കൂടേ ചോദിച്ചു…

“””നമ്മെ എന്തേലും ചെയ്താൽ പ്രതികരിക്കണം.. നമ്മുടെ സ്വയ രക്ഷക്ക് വേണ്ടി.. നമ്മെ ആക്രമിക്കാൻ വരുന്നവന്റെ മുന്നിൽ നെഞ്ചും വിരിച്ചു നിൽക്കുന്നതിനേക്കാൾ നല്ലത് ഉയർത്തി പിടിച്ചു നിലത്തടിക്കുന്നതാണ്..

അവിടെ നമ്മൾ എത്തിക്സ് നോക്കണ്ട.. ഇനി ഇവിടെ ഒരു നിരപരാധിയും കൊല്ലപ്പെടാൻ പാടില്ല… പുലിയെ അതിന്റെ മടയിൽ പോയി വേട്ടയാടുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ…””

മുന്നിലുള്ള വഴി ഇടുങ്ങിയതും കല്ല് നിറഞ്ഞതുമാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ രാഹുൽ പറഞ്ഞു .

☺️☺️☺️

ഒരു തലയും വാലും ഇല്ലാത്ത കഥ ആയിരുന്നു എന്നറിയാം.. ???

എന്നാലും ഒരു സ്പൂഫ് ആയി കണ്ടാൽ മാത്രം മതി…???

ബൈ..

നൗഫു ❤❤❤

Updated: December 5, 2021 — 8:28 am

21 Comments

  1. ലെ നൗഫു സിംഹം: നാൻ കെടിക്കും ഗർ ???

  2. ???

    സ്പൂഫാണെന്ന് ജാമ്യമെടുത്തത് നന്നായി.. ഇല്ലെങ്കില്‍ ഒരിന്നോവ നിന്റെ കവലയിലും കിടന്നു തിരിഞ്ഞെനെ.. ???

    പിന്നെ സിംഹങ്ങള്‍ക്ക് ഒരുമാതിരി വെജിറ്റേറിയന്‍ പേരിട്ടത് ആരുടെ ഐഡിയയായിരുന്നു??? പേര് കേട്ടാല്‍ മിനിമം ഒരു പൂച്ചയാണെന്നെങ്കിലും തോന്നണം…. ഇതെങ്ങാനും ഒറിജിനല്‍ സിംഹങ്ങള്‍ അറിഞ്ഞാല്‍.. പരസ്യമായി അപമാനിച്ചതിന് പ്രതികാരമായി ആ മാനിറച്ചി കിടന്നിടത്ത് നിന്റെ കൊഴുത്ത കാലുകള്‍ കിടക്കും അടുത്ത ദിവസം..!! ???

    കഥയുടെ പേരിന്റെ കാര്യം പിന്നെ പറയാനില്ല, കേട്ടാല്‍ ഏതോ ബൈബിള്‍ കഥയാണെന്ന് തോന്നിക്കുമെങ്കിലും ആദ്യത്തെ പേജ് കഴിയുമ്പോ തന്നെ ആ കുളിരങ്ങു മാറികിട്ടും..!!! ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ കൊയാ..!! ???

    മൂന്നു താളേ ഉള്ളേങ്കിലും മൂവായിരം പ്രസംഗങ്ങളുടെ ശക്തിയുണ്ടായിരുന്നു..!! അവസാനത്തെ ആ ഒന്നു രണ്ടു ഖണ്ഡിക ഒഴികെ പറഞ്ഞതെല്ലാം നഗ്നസത്യങ്ങള്‍..!! അണികളും നേതാക്കളും സാക്ഷരരെങ്കിലും അവസാനത്തെ ആ വചനങ്ങള്‍ ഇപ്പൊഴും ഒരു സ്വപ്നമാണ്.. സാക്ഷര കേരളത്തില്‍ എന്നെങ്കിലും പൂവണിയും എന്നു കൊതിക്കുന്ന ഒരു അതി വിദൂര സ്വപ്നം… ???

    ???

  3. ?‌?‌?‌?‌?‌?‌?‌?‌ ?

    ???

  4. ?????

  5. Poli, kadhayude saram manasilayi, vijayathinadimaapettu kathiyedukunnavar chindnthiknda karyam thanne aanu kadhayiloode paranjathu. Iniyum inganeyulla ezhuthukal varanam
    ??

  6. നന്നയിയിട്ടുണ്ട് ❣️

    ന്നാലും മൂപ്പൻ കിളവനല്ലേ ?, ചെറുപ്പക്കാരൻ ങ്ങനെയായി ?

  7. കാക്കാ…

    ഇതിലിപ്പോ എന്താ പറയാ… ഉദ്ദേശം മനസിലായി… കാര്യവും മനസിലായി.. അവതരിപ്പിച്ച രീതിയും ഇഷ്ട്ടപെട്ടു… കൊള്ളാം…

    ♥️♥️♥️♥️♥️♥️

    1. ???
      എനിക്കൊരു pinnakkum മനസ്സിലായില്ല

      1. അതിപ്പോ നിങ്ങളെ ട്രോളി കഥ എഴുതുമ്പോൾ അത് നിങ്ങൾക്ക് മനസിലായി എന്ന് പറഞ്ഞാലും പ്രശ്നം ആണല്ലോ ലെ

        1. എന്നെ ട്രോളി.. എങ്ങനെ ധൈര്യം വന്നു angerkku അതിനു.. ??

          പക്ഷെ രാജീവ് സിംഹം cheruppakkaran അല്ലെ.. ഞാന്‍ kilavanum… ??

          1. ഓ സോറി അത് ഞാൻ ഓർത്തില്ല… ശേ… എൻ്റെ തെറ്റാണ്… പൊറുക്കണം

      2. കിളവനിൽ നിന്ന് ചെറുപ്പക്കാരനായി പ്രൊമോഷൻ ?

  8. സൂപ്പർ ഇത്‌ ഇന്നത്തെ തലമുറ മനസിലാക്കണം

  9. Nanayittund❣️

  10. Kollam bro…
    nalloru message ayirunnu

  11. നല്ലവനായ ഉണ്ണി

    ഒരു കാട്ടിൽ ഒരു സിംഹം മതി അതാണ് സംഘടന തീരുമാനം ?

  12. Shahana ☺️☺️☺️

    താങ്ക്യൂ… എന്തെല്ലാം വിശേഷം

  13. Nannayittund Noufukka. Samuhya pradhanyan arhikkunna vishayam.

    1. Shahana ☺️☺️☺️

      താങ്ക്യൂ… എന്തെല്ലാം വിശേഷം

      1. Nalla vishesham. Avideyo?

        1. Interesting ?

Comments are closed.