അടുക്കളയിൽ പാത്രങ്ങൾ എടുത്തുവെക്കുമ്പോഴും അമ്മ സ്വയം പറഞ്ഞു ” എല്ലാം സന്തോഷവും നീ എന്തിനാ ഈശ്വര ഇങ്ങനെ അല്പആയുസ്സ് ആക്കുന്നെ….. ”
പാത്രങ്ങൾ പിന്നെയും താഴെ വീണു….. അച്ഛൻ ഒന്നും ചോദിച്ചില്ല….
ജോലി കഴിഞ്ഞു പോകുന്ന അനീഷിനെ അച്ഛൻ നോക്കിയിരുന്നു….. എന്നിട്ട് പറഞ്ഞു
” അവനൊരു ധീരനായ മകനാണ് എന്റെ രാവുണ്ണിയുടെ….. അവൻ നേടേണ്ടത് അവൻ നേടി ഏത് പ്രതിസന്ധിയിലും…… ”
ചെറിയൊരു ചാറ്റൽ മഴ അപ്പോൾ മണ്ണിൽപെയ്തു…..
to be continued…