വിദൂരം… I {ശിവശങ്കരൻ} 76

വലിയ എഴുത്തുകാരൻ ഒന്നുമല്ലാതിരുന്ന എന്റെ കുറച്ചു കുത്തിക്കുറിക്കലുകൾ വായിച്ചവർക്കും, അഭിപ്രായം പറഞ്ഞവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊള്ളട്ടെ,

ഈ വരവ് ഒരു ചെറിയ കഥയുമായാണ്…

 

പേജുകൾ കുറവാണ്, ലെങ്ത് പോരാ എന്നിങ്ങനെയുള്ള പരാതികൾ കേൾക്കും എന്നുറപ്പുള്ള ഒരു കുഞ്ഞു കഥ…

 

ഏതെങ്കിലും ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ എഴുതാൻ ഞാൻ തയ്യാറായപ്പോൾ കൂട്ടുകാരൻ ആദ്യം പറഞ്ഞു തന്നത് blogger.com ഇൽ എഴുതൂ എന്നായിരുന്നു. എഴുത്തിൽ വായനക്കാരുടെ പ്രോത്സാഹനം വളരെ വലുതാണ് എന്നു എനിക്ക് മനസ്സിലായത് അവിടെ നിന്നാണ്… ഈ കഥയുടെ ഒന്നോ രണ്ടോ ഏടുകൾ, ഗൂഗിൾ ന്റെ blogger.com സൈറ്റിന്റെ ഏതോ ഒരു മൂലയിൽ കിടക്കുന്നുണ്ടാകും…

ഏതായാലും ഇവിടെ എന്താകും എന്നറിയാനുള്ള ആഗ്രഹത്തോടെ നിങ്ങൾക്ക് മുന്നിൽ ഞാൻ സമർപ്പിക്കട്ടെ, ഈ കുഞ്ഞു ഫീൽ ഗുഡ് കുടുംബ കഥ,

വിദൂരം…

 

പിന്നേ ഈ കഥ നടക്കുന്നത് 2019 മാർച്ച്‌ 19 നു ശേഷം ആണുട്ടോ… ലോക്ക് ഡൌൺ കാലഘട്ടത്തിൽ… ബാക്കി കഥയിൽ…

 

14 Comments

  1. ? നിതീഷേട്ടൻ ?

    ഏട്ടനെ കുറിച്ച് എനിക്കും അറിയണം, ??????. Continue bro

    1. ശിവശങ്കരൻ

      ഇന്നു രാത്രി വരും ബ്രോ ❤

  2. കൊള്ളാമോ.. ഇല്ലയോ..എന്നുപറയാൻ കഥ ഒന്നും ആയില്ലല്ലോ…. ♥️♥️♥️♥️

    1. ശിവശങ്കരൻ

      അതേ ? വായനക്ക് ഒരുപാട് സ്നേഹം ❤

  3. Sivashankara..
    feels good.. please continue ..

    1. ശിവശങ്കരൻ

      Thanks alot❤❤

  4. എന്റെ പൊന്ന് ചങ്ങാതി നിങ്ങൾ ഈ കഥ തുടർന്നില്ലെങ്കിൽ ഞാൻ നിങ്ങളെ പേര വടി വെട്ടി അടിക്കും… നല്ല ഫാമിലി ഫീൽ ഉണ്ട് കേട്ടോ ??

    1. ശിവശങ്കരൻ

      ഉയ്യോ ?‍♂️?‍♂️?‍♂️ അടി വേണ്ടാ ? ഞാൻ മുഴുവനാക്കും ? പക്ഷേ കുഞ്ഞ് സ്റ്റോറി ആണുട്ടോ ???

      1. നിങ്ങളെ പോലുള്ള എഴുത്ത്ക്കാരുടെ വിജയം എന്താണ് എന്നറിയുമോ മാഷേ… ഈ ആധുനിക കാലഘട്ടത്തിൽ എല്ലാം വിരൽത്തുമ്പിൽ ഉള്ളപ്പോൾ ഇത് പോലുള്ള മൂല്യമുള്ള കഥകൾ മനസ്സിൽ കണ്ട് മനസ്സിരുത്തി വായിച്ചു അതിന് ഒരു പോസറ്റീവ് കമന്റ് ഇടുന്നില്ലേ അതാണ് നിങ്ങളുടെ വിജയം ??

        1. ശിവശങ്കരൻ

          വായനക്കാരാണ് എഴുത്തുകാരെ വളർത്തുന്നത് എന്നു ഉത്തമബോധ്യം ഉണ്ട് സർ, ബഹുമാനിക്കുന്നു, എനിക്ക് കിട്ടുന്ന കുഞ്ഞു കമെന്റിനേ പോലും. വലിയ കഴിവുകൾ ഒന്നുമില്ലാത്ത എന്നെപ്പോലുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന എല്ലാവർക്കും മുന്നിൽ ശിരസ്സ് നമിക്കുന്നു ?

  5. Kollam bro…. Nalla intersting aaya thudakkam… Adutha bhagathinu vendi wait cheyunnu

    1. ശിവശങ്കരൻ

      Thanks bro ❤❤❤

  6. Kollam nalla thudekam

    1. ശിവശങ്കരൻ

      Thanks bro❤❤❤

Comments are closed.