ആ.. വഴി നീയുമായി എനിക്ക് ഒന്ന് സംസാരിക്കാം എന്താ അത് പോരെ
ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അവൻ അൽപ്പം മടിയോടെ അയാൾ പറഞ്ഞ വാക്കിലും ഭവമാറ്റത്തിലും അത്ഭുതം കുറിക്കൊണ്ട് വണ്ടിയിൽ കയറി.
വണ്ടി മുന്നോട്ട് യാത്ര ആരംഭിച്ചപ്പോൾ അയാൾ അവനോട് തിരക്കി
നിന്റെ പേര് എന്തുവാടാ കൊച്ചനെ…? അയാളുടെ സംസാരത്തിൽ അൽപ്പം മയം വന്നപോലെ അവനും തോന്നി ഒരു പുഞ്ചിരിയോടെ അയാൾക്ക് മറുപടി കൊടുത്തു. ഇന്ദ്രജിത്ത് കല്യാൺ 🔥🔥🔥 ഒഫീഷ്യൽ നെയിം ഇന്ദ്രജിത് കല്യാണി
നമ്മുടെ നായകൻ😈🔥🥰
ഈ കഥ ഇഷ്ട്ടമായാൽ ലൈക് നൽകി കൂടെ കൂട്ടുക.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്ക്കൻ മറക്കരുത് 🥹
എന്ന് നിങ്ങളുടെ സ്വന്തം,
🔥കലിയുഗ 🔥പുത്രൻ 🔥കലി 🔥
🙏🙏🙏
