നമ്മളെല്ലാം മറ്റുള്ളവർക്ക് വേണ്ടി ജീവിതം ജീവിച്ചു തീർക്കാൻ ഉള്ളവരാ…മോളെ.
….”
“ഞാൻ പോവ്വാ….ഇനിയും ഇവിടെ നിന്നാൽ ചിലപ്പോ…
ചിലപ്പോ….നിന്നെയും കൂട്ടി ഞാൻ പോകും ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഇടത്തേക്ക്……….
………..ഞാൻ ഇനി കോളേജിലേക്ക് വരുന്നില്ലടാ….എനിക്ക് വയ്യ…നീയുള്ളിടം, നിന്നെ കണ്ടു കൊണ്ട് നീറി നീറി ഇവിടെ എനിക്ക് പറ്റില്ലട….”
അതും പറഞ്ഞവൾ കണ്ണുകൾ അമർത്തി തുടച്ചു ബെഞ്ചിൽ നിന്നും എഴുന്നേറ്റു….
“അടുത്ത ജന്മം….അങ്ങനൊന്നുണ്ടേൽ…..ന്നെ തേടിപ്പിടിച്ചു വന്നേക്കണം…അന്ന് വേറാരുടെയും ജീവിതത്തിന്റെ ഭാരം തലയിൽ വെക്കാതെ എനിക്കും നിനക്കും നമ്മുക്കും വേണ്ടി മാത്രം ജീവിക്കാൻ ഉള്ള പ്രപ്പോസലുമായിട്ട്….”
അവസാനം വിതുമ്പി പോയവൾ കരഞ്ഞുകൊണ്ട് തിരിഞ്ഞോടിയപ്പോൾ അവളെ വിളിച്ചൊന്നു സമാധാനിപ്പിക്കാൻ പോലും കഴിയാതെ മരവിച്ച മനസ്സുമായി ഞാൻ നിന്നത് ഇന്നും ഓർമയുണ്ട്.
വിധി….അതിന്റെ നിഴൽകളിയിൽ വീണുപോയ രണ്ടു പേർ മാത്രമായിരുന്നു ഞങ്ങൾ…
റോസമ്മ ഇവിടേം വന്നേ..
ഈ comment ലെ ബാക്കി കഥ തപ്പിയെടുക്കാൻ കുറച്ചു സമയം പിടിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം ശുഭം.. അല്ലായിരുന്നേൽ അവര് രണ്ടും ഇങ്ങനെ ഉള്ളിലിരുന്ന് വിങ്ങി നാശമാക്കിയേനെ..
എന്താല്ലേ ഈ പ്രണയം.. എന്തെല്ലാം മാജിക് ആണ് കാട്ടുന്നത്..!!
അവസാനിച്ചു ന്ന് കരുത്തിയിടത്തൂന്ന് ഒരു അപ്രതീക്ഷിതമായ തിരിച്ചു നടത്തൽ നടത്തിയില്ലേ.
In reality ഇതൊക്കേ എത്ര പേർടെ life ൽ നടക്കും ന്ന് കണ്ടറിയണം..
എന്തായാലും പൊളിച്ചു മാഷേ..
എന്ന്
റോസമ്മ
ഒപ്പ്.. ??