വാടാമല്ലി [Achillies] 100

സഖിയെ നീ കാണുന്നുവോ…

 

എൻ മിഴികൾ നിറയും നൊമ്പരം.”

 

അവൾക്ക് ഏറെ ഇഷ്ടമുള്ള പാട്ട്… എനിക്കും…

ഒരുമിച്ചു എത്ര തവണ കെട്ടിട്ടുണ്ടെന്നു പോലും അറിയില്ല…

പക്ഷെ അന്നൊന്നും അറിഞ്ഞിരുന്നില്ല….പാട്ടുപോലെ വിധി ഞങ്ങൾക്കായി വിധിച്ചതും പാട്ടിനെക്കാൾ മധുരമുള്ള വിരഹം ആയിരിക്കുമെന്ന്.

പക്ഷെ പാട്ടിലെപോലെ പറയാതെയും അറിയാതെയും ആയിരുന്നില്ല..

രണ്ടു പേരും പറഞ്ഞും കരഞ്ഞും, അറിഞ്ഞും എടുത്ത തീരുമാനത്തിന്റെ ഫലം ഇവിടെ ഞാനും, അവിടെ അവളും ഈ ജന്മത്തിന്റെ അവസാനത്തിനായി കാത്തിരുന്നു നീറി തീർക്കുന്നു.

 

അഞ്ചു വർഷങ്ങളായി ഈ ദിവസമുള്ള എന്റെ എക്സിസ്റ്റൻസ് പോലും എനിക്കും അവൾക്കായുള്ള എന്റെ ഓർമയ്ക്കായുള്ളതാണ്

ഈയൊരു ദിവസം എന്നെ അന്വേഷിച്ചു ഒന്നും വരില്ല, ആരും വരില്ല…

 

രണ്ടു ആത്മാക്കളുടെ മരണത്തിൽ രണ്ടു കുടുംബങ്ങൾ സന്തോഷിച്ചു.

ഞങ്ങളുടെ പ്രണയത്തിന്റെ അവസാനത്തിന് അങ്ങനെ വേണമെങ്കിൽ പറയാം…

പക്ഷെ ഇന്നും അവളെ പ്രണയിക്കാൻ എനിക്ക് അവളുടെ സമ്മതം പോലും വേണ്ടല്ലോ,….അവൾക്ക് എന്നെയും….

 

പ്ലസ്  വൺ ലെ വിരസമായ ദിവസങ്ങൾ, സരസമായി തുടങ്ങിയത് അവളെ കൂട്ട് കിട്ടിയപ്പോൾ മുതൽ അല്ലെ…

അതെ.

54 Comments

  1. റോസമ്മ ഇവിടേം വന്നേ..
    ഈ comment ലെ ബാക്കി കഥ തപ്പിയെടുക്കാൻ കുറച്ചു സമയം പിടിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം ശുഭം.. അല്ലായിരുന്നേൽ അവര് രണ്ടും ഇങ്ങനെ ഉള്ളിലിരുന്ന് വിങ്ങി നാശമാക്കിയേനെ..
    എന്താല്ലേ ഈ പ്രണയം.. എന്തെല്ലാം മാജിക് ആണ് കാട്ടുന്നത്..!!
    അവസാനിച്ചു ന്ന് കരുത്തിയിടത്തൂന്ന് ഒരു അപ്രതീക്ഷിതമായ തിരിച്ചു നടത്തൽ നടത്തിയില്ലേ.
    In reality ഇതൊക്കേ എത്ര പേർടെ life ൽ നടക്കും ന്ന് കണ്ടറിയണം..

    എന്തായാലും പൊളിച്ചു മാഷേ..

    എന്ന്
    റോസമ്മ
    ഒപ്പ്.. ??

Comments are closed.