അമ്മ പറയും
“മോൾക്ക് ഞാൻ ഒരു ഗ്ലാസ് ചായ ഇട്ടു തരാം”
അപ്പോൾ ഗൗരി
”വേണ്ടമ്മെ ഞാൻ തന്നെ ഇട്ടു കുടിച്ചോളാം”
അമ്മ വീണ്ടും കിടക്കും. പിന്നീട് എഴുന്നേൽക്കുന്നത്, അഞ്ചരയ്ക്ക് ഗൗരി ചായയുമായി ചെല്ലുമ്പോഴാണ്. ആ ചായ ഏട്ടത്തിക്ക് വരെ ചെല്ലും. അച്ഛൻ എഴുന്നേൽക്കാൻ വൈകുന്നതു കൊണ്ട്, അച്ഛൻ അമ്മയാണ് ചായ കൊണ്ടുപോയി കൊടുക്കുന്നത്. ഞാൻ മിക്കവാറും ഫാമിൽ ആയിരിക്കും, അല്ലാത്ത സമയത്ത് എനിക്കും കിട്ടും ഗൗരിയുടെ ചായ. ആ ചായ സൽക്കാരം കഴിഞ്ഞ് ഗൗരിയുടെ തകൃതിയായ ഒരുക്കം ആണ്. ഒരുക്കം കഴിഞ്ഞു പഠിച്ചു കഴിഞ്ഞോ എന്ന് ഉള്ള ഫൈനൽ ടച്ചിങ് ആണ്. ഏകദേശം എട്ടരയോടു കൂടി കോളേജിലേക്ക് പോകാൻ ഇറങ്ങും.
“അല്ല മാഷേ, ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ”
ഏട്ടത്തിയുടെ ശബ്ദം സ്ഥലത്തേക്ക് കൊണ്ടുവന്നു. സമയം നോക്കിയപ്പോൾ ഒരു മണി കഴിഞ്ഞിരിക്കുന്നു. ഞാൻ ഏട്ടത്തിയോട്
“നമുക്ക് ഭക്ഷണം കഴിച്ചിട്ട് ഇനിയുള്ള യാത്ര”
ഏട്ടത്തി
“നമുക്ക് വീട്ടിലെത്തിയിട്ട് കഴിച്ചാൽ പോരെ “
ഞാൻ പറഞ്ഞു
“ഇനിയും രണ്ടു മണിക്കൂർ യാത്രയുണ്ട്. നമുക്ക് നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാം.”
അങ്ങനെ നല്ലൊരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി, ശല്യം ഇല്ലാതിരിക്കാൻ ഫാമിലി റൂമിൽ ഇരിക്കുമ്പോൾ ഏട്ടത്തി
“എടാ വിനു, ഞാനൊരു കാര്യം കേട്ടിരുന്നു. നമ്മുടെ കളക്ടർ ആ ഗൗരി ആണെന്ന്, സത്യമാണോഡാ.”
“ആവോ എനിക്കറിയില്ല ഏട്ടത്തി”
ഇതിനിടയിൽ സപ്ലൈയ്സ് വന്നു ഭക്ഷണം വെച്ചു പോയി.
” നീ നുണ പറയണ്ട. നീ അവളെ കണ്ടിരുന്നൊ?”
“ഞാൻ ആരെയും കാണാൻ പോയില്ല”
“നീ കളക്ടറേറ്റിൽ ഒരാവശ്യത്തിനും ഇതുവരെ പോയില്ലേ?”
ഞാൻ നുണ പറഞ്ഞു.
” അണ്ണന്മാരാണ് പോകുന്നത്”
“അത് നീ ചുമ്മാ പറയുന്നതാണ് എന്ന് എനിക്കറിയില്ലെ”
” ഇല്ലേട്ടത്തി, ഞാൻ കാണാൻ പോയില്ല.”
കഥ സബ്മിറ്റ് ചെയ്തിട്ട് 3ദിവസം കഴിഞ്ഞു.
എന്റെ കഥ സബ്മിറ്റ് ചെയ്തിട്ട് 3 ദിവസം ആകുന്നു.
Dasan Bhai next part ennu varum
Waiting annu njan
സബ്മിറ്റ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി. ❤️❤️❤️
8 പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു തീർത്തു, നല്ല സ്റ്റോറി, മകളുടെ ഭാഗം വായിച്ചപ്പോൾ കുറച്ചു വിഷമം തോന്നി, എങ്കിലും അതൊരു പോസിറ്റീവ് സെൻസ് എടുത്താൽ ഓക്കേ ആവും, ഒന്നുകിൽ അവൾ വളർന്നു കൊണ്ട് ഇരിക്കുന്നു ഏട്ടത്തിയേം വല്യച്ഛനെയും അവൾ അച്ഛനും അമ്മയും ആയി കണ്ട്തു സ്നേഹിക്കാൻ തുടങ്ങി, അല്ലെങ്കിൽ അവരുടെ നിർദേശ പ്രകാരം അവൾ ഒരു അകൽച്ച കാണിച്ചു തുടങ്ങി എങ്കിൽ മാത്രമേ അവൻ ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യാത്തൊള്ളൂ, മറ്റൊരു വിവാഹത്തിന് സമ്മതിക്കുക ഒള്ളു. വീട്ടുകാരുടെ ഒരു കളി ആവാം, അവൻ ഒരു വിവാഹ ജീവിതം തുടങ്ങിയാൽ അവൾ അവനിലേക്ക് തന്നെ തിരിച്ചു വരും. Waiting for next part….
പോസ്റ്റ് ചെയ്തിട്ട് 3 ദിവസമായി ❤️❤️❤️
കഥ സബ്മിറ്റ് ചെയ്തിട്ട് 3 ദിവസം കഴിയുന്നു ബ്രോ.
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
പോസ്റ്റ് ചെയ്തു ബ്രോ. ❤️
കഥ സബ്മിറ്റ് ചെയ്തിട്ട് 3 ദിവസം കഴിയുന്നു.
അടുത്ത പാർട്ട് വേഗം തായോ ???
❤️❤️❤️
Waiting for adutha part?
താങ്ക്സ് ❤️
ദാസൻ ബ്രോ…
ഇന്നലെ 8 പാർട്ടും ഒരുമിച്ചു ഭൃഗു ആക്കി…?❤️
ഒന്നും പറയാനില്ല… നല്ല കിടു സ്റ്റോറി…
അടുത്ത പാർട് വേഗം തരാൻ ശ്രമിക്കണേ
❤️ From. Thrilok ?
ശ്രമം തുടങ്ങി. ഉടൻ ഉണ്ടാകും.
കുറച്ച് പേജ് കൂട്ടി തരാൻ പറ്റോ…?
ഓക്കേ ബ്രോ.
അടുത്ത ഭാഗം പെട്ടെന്ന് തരണേ. ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഉടൻ വരും ❤️❤️❤️
ഇങ്ങനെ സെന്റി ആക്കി അറ്റം വരെ കൊണ്ടുപോവാൻ ഇയാളെക്കൊണ്ടേ പറ്റു…. തുടക്കം മുതൽ ഇവിടം വരെ എനിക്ക് ഇപ്പോഴും കണക്ട് ആവാത്ത എന്തെക്കെയോ ഉണ്ട്…. കത്തിരിക്ക തന്നെ…. സത്യത്തിൽ വിനോദ് വല്ല നാടുവിട്ടു പോവോ മറ്റോ ചെയ്യണം അല്ലേൽ ആത്മഹത്യ ചെയ്യണം…. എല്ലാ യോഗ്യതയും ഉണ്ട് അല്ലേൽ ആരും അറിയാണ്ട് പഠിച്ചു ഐഎസ് നെ കാളും വലുത് എന്തേലും ഉണ്ടേൽ അതായിട്ട് എങ്ങോട്ടേലും പോട്ടെ എന്തായാലും അമ്മയടക്കം സ്നേഹിക്കുന്നവരെ കൊണ്ട് ഉപദ്രവം മാത്രേ ഉള്ളു…. ഞാനും ഇപ്പൊ ഒരു psycho ആവുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല…. Ok ബ്രോ വെയ്റ്റിംഗ്….
അഭിപ്രായം രേഖപെടുത്തിയതിന് നന്ദി ?❤️
Poliye??
❤️❤️❤️
Super story waiting ayirunnu one month ayi
Next part vegan publish cheayou
ഓക്കേ ബ്രോ.
Ennathekka bro next part
ഉടൻ വരും ❤️❤️❤️
ഒരു ചെറിയ വിമർശനം…
ആരോഗ്യപരമായി എടുത്താൽ മതി.
കഥയുടെ അവസാന ഭാഗത്ത് കൂട്ടുകാർ അമ്മയും മോളും മാപ്പു പറയുന്നതിനെ പറ്റി പറയുന്ന സമയത്ത്, നായകൻ അമ്പലത്തിലത്തിലെ പാർക്കിങ്ങിൽ നടന്ന സംഭവത്തിനെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്താതിരുന്നത് വിമര്ശനാത്മകമാണ്.
അങ്ങനെ പറയുമ്പോൾ നായകൻ നായികയെ അടുപ്പിക്കാത്തതിന് ഒരു കാരണം കൂടി ആവുമായിരുന്നു. പിരിഞ്ഞതിന് ശേഷവും നായികയുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്ന് കൂട്ടുക്കാരെ വിശ്വസിപ്പിക്കാൻ പറ്റുമായിരുന്നു..
പലരുടെയും വ്യൂ പോയിന്റിലൂടെ കഥ മുന്നോട്ട് പോകുന്നത് നന്നായിട്ടുണ്ട്. ഉദാഹരണം, നായകൻ, നായിക, ഇപ്പം ദേ..! മോളുടെ വ്യൂപോയിന്റിലൂടെയും….
ഫ്ലോ കിട്ടിയ സ്ഥിതിക്ക്, അടുത്ത പാർട് അധികം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു…
ഉടൻ ഉണ്ടാകും ❤️❤️❤️
താങ്കളുടെ കഥകളിലെ വൈകാരികത ഈ പാർട്ടിൽ കിട്ടിയില്ല അച്ചന്റേയും,മകളുടേയും ഇമോഷണൽ ഭാഗങ്ങൾ വേണം തനിച്ചിരുന്ന് വായിച്ചു കരയണമെനിക്ക്
കളിയാക്കിയതാണെങ്കിലും പരിഗണിക്കുന്നതാണ് ?❤️
കളിയാക്കിയതല്ല എനിക്കൊരുമകളുണ്ട് മകളെസ്നേഹിക്കുന്ന അച്ചനാണുഞാൻ
ഓക്കേ ബ്രോ ❤️❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ അച്ഛനും മകളും തമ്മിൽ ഉള്ള imotanal സെന്റി ആക്കി എഴുതിരുന്നേൽ നന്നായിരുന്നു പെട്ടെന്ന് മോൾക്ക് മാറ്റം വരാൻ കാരണം അവൾ ഏട്ടത്തിയ അമ്മയായി കണ്ടു സ്നേഹിച്ചു സ്വാഭാവികം ആയി അച്ഛനെ കൾ സ്നേഹം വലിയച്ഛനോട് ആകും മോൾ അകലാൻ ശ്രെമിക്കുകയാണ് അച്ഛനിൽ നിന്ന് അല്ലെങ്കിലും വിനു എപ്പോഴും തന്നെ അല്ലെ സ്നേഹിച്ച പെണ്ണ് പിന്നെ ഇപ്പോൾ മോൾ ഒറ്റക്ക് ആകുമ്പോൾ ആണ് അതിന്തെ വേദന അറിയൂ ബാക്കി പെട്ടെന്ന് പോരട്ടെ
നന്ദി ബ്രോ ❤️❤️❤️
Chettanmare oru help chyamo nayakanne kochille achan adichh porathakii (kottukariye rekshikknnth kand peedipkikann shremichathanenn karthhii) pineed cheriyamma americayilekk kondd pokunnathumm okk ayittulla storide perr aryvoo
പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ)
Thanks
കഥ ഈ ഭാഗവും മനോഹരമായിരുന്നു, പക്ഷെ ചെറുതായി ലാഗ് (വലിച്ചു നീട്ടൽ) വരുന്നത് പോലെ തോന്നുന്നു….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം തന്നെ തരുമെന്ന പ്രതീക്ഷയിൽ. അഭിനന്ദനങ്ങൾ ??
Thanks❤️
സൂപ്പർ bro???❤️❤️❤️
ഓരോ character ന്റെ angil ൽ നിന്നു കഥ പറയുമ്പോൾ ഒരു ഡിവിഷൻ അല്ലെങ്കിൽ atleast കുറച്ചു Stars ഓ മറ്റോ ഒന്നിടനെ… ???
ഒരു suggestion പറഞ്ഞന്നേയുള്ളെ….
പെറ്യെന്നുതന്നെ അടുത്ത പാർട്ട് തരാൻ ശ്രെമിക്കണേ ❤️❤️❤️❤️
ഓക്കേ ബ്രോ
Poli dasan brother
Waiting for the next part ❤️❤️❤️
❤️❤️❤️
❤❤?സൂപ്പർ ബാക്കി പെട്ടന്ന് താ
ഉടൻ ???
Onnallengi makal ayale kallyanam kazhipikkan ulla plan, allengi vallyachan biological father. Ini aval sherikk change ayad anengil, she is not at all apt for the position of IAS. She doesn’t deserve to be a human. Kadha ingane ayale buddimuttikkula anengi bore aakum. Valare bore! Oru thettum cheyyatha ale ingane yrs buddimuttichitt last change akkiyal oru gum illa.
Nokkam ❤️
❤️?
❤️?
Ithengotta e kadha pokunnath….????❤️
അടുത്ത ഭാഗങ്ങളിൽ നോക്കാം ❤️?