നോക്കിയപ്പോൾ കളക്ടറുടെ കാർ ആണ്. അതിൽനിന്നും ഗൺമാൻ ഇറങ്ങി അയാളോട്, പുറകിലിരുന്ന് കളക്ടർ എന്തോ നിർദ്ദേശം കൊടുക്കുന്നുണ്ട്. അയാൾ എന്റെ വണ്ടിയുടെ നേരെ നടന്നു വന്നു. അയാൾ എന്നോട്
“നിനക്ക് പുറകിലേക്ക് നോക്കിയിട്ട് വണ്ടി എടുക്കാൻ പാടില്ലേടാ.”
അയാളുടെ ചോദ്യം എനിക്ക് ഒട്ടും പിടിച്ചില്ല. പോലീസുകാരനാണ് കളക്ടറുടെ വണ്ടിയാണ് എന്നൊന്നും അന്നേരം ഓർത്തില്ല. ഞാൻ അയാളോട്
” എന്താണ് സർ, ഞാൻ ബാക്ക് എടുക്കുന്ന വണ്ടിയുടെ വട്ടം വെച്ചിട്ട് എന്റെ നേരെ കുതിര കയറുന്നൊ. “
ഉടനെ അയാൾ ശബ്ദമുയർത്തി
” നീ എന്താടാ എന്നെ ചട്ടം പഠിപ്പിക്കുന്നൊ?”
ഞാൻ അതിനു മറുപടി കൊടുത്തു
” ഞാൻ ആരെയും ചട്ടം പഠിപ്പിച്ചില്ല, കാര്യം പറഞ്ഞെന്നുമാത്രം. “
ഇത്രയുമായപ്പോൾ കളക്ടർ ഇറങ്ങി. സൈഡ് ഗ്ലാസിലൂടെ ഞാൻ ആളെ കണ്ടപ്പോൾ ഇവൾ ആയിരുന്നോ. അഹങ്കാരിയായ കളക്ടർക്ക് അഹങ്കാരിയായ ഗൺമാൻ കൊള്ളാം നല്ല ചേർച്ച. അവൾ ഗൺമാനെ വിളിച്ചു. അയാൾ ചെന്നപ്പോൾ എന്തോ പറയുന്നുണ്ട്. ഈ സമയം കൊണ്ട് ഞാൻ വണ്ടി തിരിച്ചെടുക്കുന്നതിനിടയിൽ ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. അവൾ എന്നെ അമ്പരന്നു നോക്കുന്നുണ്ട്. അതിനിടയിൽ ഞാൻ വണ്ടിയുമായി മുന്നോട്ടു പോന്നു. ഇവൾ പാലക്കാട് കളക്ടർ അല്ലെ, പിന്നെ ഇവിടെ?
ഇപ്പോൾ വണ്ടിക്ക് പോയത് വിനുവേട്ടൻ അല്ലേ? കൂടെ അമ്മയും ഉണ്ടല്ലോ. ഞാൻ ആളെ കണ്ട അമ്പരപ്പിൽ വണ്ടി നമ്പർ നോക്കാൻ മറന്നു പോയി. ആൾ ഇവിടെ അമ്പലത്തിൽ വന്നതായിരിക്കും. എത്ര നാളുകളായി അന്വേഷണം തുടങ്ങിയിട്ട്, എവിടെയും കണ്ടെത്താനായില്ല. കണ്ടെത്തിയപ്പോൾ ഒക്കെ അമ്പരപ്പിൽ ഒന്ന് സംസാരിക്കാനും സാധിച്ചില്ല. ഇന്നും അങ്ങനെതന്നെ സംഭവിച്ചു. ഒരുതവണ ഓഫീസിൽ സെക്ഷനിലൂടെ പാസ് ചെയ്തു പോകുമ്പോൾ വാസുദേവൻ
” ഹലോ വിനോദ് അല്ലേ”
ഇതു കേട്ടപ്പോൾ ഒരു നിമിഷം ഞാൻ അവിടെ നിന്നു
” ഒന്ന് ഇവിടെ വരെ വരണമല്ലോ “
” ഓ മതി “
മറുതലക്കൽ നിന്നും പറയുന്നതൊന്നും എനിക്ക് കേൾക്കാൻ വയ്യല്ലോ
” ഓ….. 11മണിക്ക് അതുമതി “
” കൃത്യസമയത്ത് എത്തണം”
നാളെ രാവിലെ 11 മണിക്ക് വിനുവേട്ടൻ വരും. ഞാൻ അതിനു വേണ്ടി കാത്തിരുന്നു. പിറ്റേ ദിവസം രാവിലെ 11 മണി ആയപ്പോൾ ഞാൻ സെൿഷനിലൂടെ ചുമ്മാ ഇറങ്ങിനടന്നു. എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ ഓരോ ടേബിളിലെ മുൻപിലും ചെന്ന് ഓരോന്ന് നോക്കുന്നതുപോലെ സെക്ഷനിൽ കഴിച്ചുകൂട്ടി. കൃത്യം 11 മണിയായപ്പോൾ വാസുദേവന്റെ ടേബിളിനു മുമ്പിൽ ഒരാൾ വന്നു. കണ്ടാൽ തമിഴനെ പോലെ ഇരിക്കുന്ന ആൾ. അയാളോട് വാസുദേവൻ
” ഓ കൃത്യം പതിനൊന്ന് മണിക്ക് എത്തിയല്ലോ, ഞാൻ ഇന്നലെ വിളിച്ചപ്പോൾ കരുതിയത് വൈകുമെന്നാണ്. എനിക്ക് ഇത് കഴിഞ്ഞിട്ട് വേണം ഒരു സ്ഥലം വരെ പോകാൻ.”
വാസുദേവൻറെ മുൻപിലിരിക്കുന്ന വിനോദിനെ കണ്ടു ദേഷ്യം കേറി ഞാൻ കാബിനിലേക്ക് പോയി. വീണ്ടും എത്രയോ നാളുകൾ അന്വേഷിച്ചു. ഇന്ന കണ്ടെത്തിയപ്പോഴാണെങ്കിൽ ഇങ്ങനെയൊരു സിറ്റുവേഷനിലും. വിനുവേട്ടൻ എന്നുകരുതി കാണുമോ എന്തോ? അല്ലെങ്കിൽ തന്നെ ഞാൻ, അദ്ദേഹത്തോട് നല്ലതൊന്നും ചെയ്തിട്ടില്ല. ഇതും ഞാൻ പറഞ്ഞിട്ട് ചെയ്തതാണെന്ന് കരുതി കാണുമോ? ഞാൻ ആ കോൺസ്റ്റബിൾ ഇറങ്ങിയപ്പോൾ തന്നെ പറഞ്ഞതാണ്, പ്രശ്നം ഒന്നും ഉണ്ടാക്കരുതെന്ന്. എന്നിട്ട് അയാൾ പ്രശ്നം തന്നെ ഉണ്ടാക്കി. സാധാരണ എന്റെ പഴയ സ്വഭാവം വച്ചാണെങ്കിൽ അയാളെ കോൺസ്റ്റബിൾ എന്നുതന്നെ വിളിക്കുമായിരുന്നു. ഇപ്പോൾ എന്റെ പഴയ ഗർവ്വും അഹങ്കാരവും മാറിപ്പോയിരിക്കുന്നു. അതുകൊണ്ട് അയാളെ ഞാൻ ശിവൻ എന്ന് പേരെടുത്ത ആണ് വിളിച്ചത്. അയാളുടെ ഞാൻ
” ഞാൻ ശിവനോട് പറഞ്ഞതല്ലേ പ്രശ്നമൊന്നും ഉണ്ടാക്കരുതെന്ന് “
” സർ ഞാൻ പ്രശ്നമുണ്ടാക്കാൻ തന്നതല്ല അയാളെന്നെ ചട്ടം പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ “
” ശിവൻ നമ്മൾ പബ്ലിക് സർവെന്റ് ആണ്. അതുകൊണ്ട് നമ്മൾ പബ്ലിക്കിനോട് മര്യാദയ്ക്ക് സംസാരിക്കണം. നമ്മുടെ കുഴപ്പം കൊണ്ടാണ് ഇത് സംഭവിച്ചത്. അയാൾ വണ്ടി എടുക്കുമ്പോൾ നമ്മളാണ് കുറുകെ കൊണ്ടുപോയി ഇട്ടത്. “
കഥ സബ്മിറ്റ് ചെയ്തിട്ട് 3ദിവസം കഴിഞ്ഞു.
എന്റെ കഥ സബ്മിറ്റ് ചെയ്തിട്ട് 3 ദിവസം ആകുന്നു.
Dasan Bhai next part ennu varum
Waiting annu njan
സബ്മിറ്റ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി. ❤️❤️❤️
8 പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു തീർത്തു, നല്ല സ്റ്റോറി, മകളുടെ ഭാഗം വായിച്ചപ്പോൾ കുറച്ചു വിഷമം തോന്നി, എങ്കിലും അതൊരു പോസിറ്റീവ് സെൻസ് എടുത്താൽ ഓക്കേ ആവും, ഒന്നുകിൽ അവൾ വളർന്നു കൊണ്ട് ഇരിക്കുന്നു ഏട്ടത്തിയേം വല്യച്ഛനെയും അവൾ അച്ഛനും അമ്മയും ആയി കണ്ട്തു സ്നേഹിക്കാൻ തുടങ്ങി, അല്ലെങ്കിൽ അവരുടെ നിർദേശ പ്രകാരം അവൾ ഒരു അകൽച്ച കാണിച്ചു തുടങ്ങി എങ്കിൽ മാത്രമേ അവൻ ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യാത്തൊള്ളൂ, മറ്റൊരു വിവാഹത്തിന് സമ്മതിക്കുക ഒള്ളു. വീട്ടുകാരുടെ ഒരു കളി ആവാം, അവൻ ഒരു വിവാഹ ജീവിതം തുടങ്ങിയാൽ അവൾ അവനിലേക്ക് തന്നെ തിരിച്ചു വരും. Waiting for next part….
പോസ്റ്റ് ചെയ്തിട്ട് 3 ദിവസമായി ❤️❤️❤️
കഥ സബ്മിറ്റ് ചെയ്തിട്ട് 3 ദിവസം കഴിയുന്നു ബ്രോ.
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
പോസ്റ്റ് ചെയ്തു ബ്രോ. ❤️
കഥ സബ്മിറ്റ് ചെയ്തിട്ട് 3 ദിവസം കഴിയുന്നു.
അടുത്ത പാർട്ട് വേഗം തായോ ???
❤️❤️❤️
Waiting for adutha part?
താങ്ക്സ് ❤️
ദാസൻ ബ്രോ…
ഇന്നലെ 8 പാർട്ടും ഒരുമിച്ചു ഭൃഗു ആക്കി…?❤️
ഒന്നും പറയാനില്ല… നല്ല കിടു സ്റ്റോറി…
അടുത്ത പാർട് വേഗം തരാൻ ശ്രമിക്കണേ
❤️ From. Thrilok ?
ശ്രമം തുടങ്ങി. ഉടൻ ഉണ്ടാകും.
കുറച്ച് പേജ് കൂട്ടി തരാൻ പറ്റോ…?
ഓക്കേ ബ്രോ.
അടുത്ത ഭാഗം പെട്ടെന്ന് തരണേ. ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഉടൻ വരും ❤️❤️❤️
ഇങ്ങനെ സെന്റി ആക്കി അറ്റം വരെ കൊണ്ടുപോവാൻ ഇയാളെക്കൊണ്ടേ പറ്റു…. തുടക്കം മുതൽ ഇവിടം വരെ എനിക്ക് ഇപ്പോഴും കണക്ട് ആവാത്ത എന്തെക്കെയോ ഉണ്ട്…. കത്തിരിക്ക തന്നെ…. സത്യത്തിൽ വിനോദ് വല്ല നാടുവിട്ടു പോവോ മറ്റോ ചെയ്യണം അല്ലേൽ ആത്മഹത്യ ചെയ്യണം…. എല്ലാ യോഗ്യതയും ഉണ്ട് അല്ലേൽ ആരും അറിയാണ്ട് പഠിച്ചു ഐഎസ് നെ കാളും വലുത് എന്തേലും ഉണ്ടേൽ അതായിട്ട് എങ്ങോട്ടേലും പോട്ടെ എന്തായാലും അമ്മയടക്കം സ്നേഹിക്കുന്നവരെ കൊണ്ട് ഉപദ്രവം മാത്രേ ഉള്ളു…. ഞാനും ഇപ്പൊ ഒരു psycho ആവുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല…. Ok ബ്രോ വെയ്റ്റിംഗ്….
അഭിപ്രായം രേഖപെടുത്തിയതിന് നന്ദി ?❤️
Poliye??
❤️❤️❤️
Super story waiting ayirunnu one month ayi
Next part vegan publish cheayou
ഓക്കേ ബ്രോ.
Ennathekka bro next part
ഉടൻ വരും ❤️❤️❤️
ഒരു ചെറിയ വിമർശനം…
ആരോഗ്യപരമായി എടുത്താൽ മതി.
കഥയുടെ അവസാന ഭാഗത്ത് കൂട്ടുകാർ അമ്മയും മോളും മാപ്പു പറയുന്നതിനെ പറ്റി പറയുന്ന സമയത്ത്, നായകൻ അമ്പലത്തിലത്തിലെ പാർക്കിങ്ങിൽ നടന്ന സംഭവത്തിനെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്താതിരുന്നത് വിമര്ശനാത്മകമാണ്.
അങ്ങനെ പറയുമ്പോൾ നായകൻ നായികയെ അടുപ്പിക്കാത്തതിന് ഒരു കാരണം കൂടി ആവുമായിരുന്നു. പിരിഞ്ഞതിന് ശേഷവും നായികയുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്ന് കൂട്ടുക്കാരെ വിശ്വസിപ്പിക്കാൻ പറ്റുമായിരുന്നു..
പലരുടെയും വ്യൂ പോയിന്റിലൂടെ കഥ മുന്നോട്ട് പോകുന്നത് നന്നായിട്ടുണ്ട്. ഉദാഹരണം, നായകൻ, നായിക, ഇപ്പം ദേ..! മോളുടെ വ്യൂപോയിന്റിലൂടെയും….
ഫ്ലോ കിട്ടിയ സ്ഥിതിക്ക്, അടുത്ത പാർട് അധികം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു…
ഉടൻ ഉണ്ടാകും ❤️❤️❤️
താങ്കളുടെ കഥകളിലെ വൈകാരികത ഈ പാർട്ടിൽ കിട്ടിയില്ല അച്ചന്റേയും,മകളുടേയും ഇമോഷണൽ ഭാഗങ്ങൾ വേണം തനിച്ചിരുന്ന് വായിച്ചു കരയണമെനിക്ക്
കളിയാക്കിയതാണെങ്കിലും പരിഗണിക്കുന്നതാണ് ?❤️
കളിയാക്കിയതല്ല എനിക്കൊരുമകളുണ്ട് മകളെസ്നേഹിക്കുന്ന അച്ചനാണുഞാൻ
ഓക്കേ ബ്രോ ❤️❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ അച്ഛനും മകളും തമ്മിൽ ഉള്ള imotanal സെന്റി ആക്കി എഴുതിരുന്നേൽ നന്നായിരുന്നു പെട്ടെന്ന് മോൾക്ക് മാറ്റം വരാൻ കാരണം അവൾ ഏട്ടത്തിയ അമ്മയായി കണ്ടു സ്നേഹിച്ചു സ്വാഭാവികം ആയി അച്ഛനെ കൾ സ്നേഹം വലിയച്ഛനോട് ആകും മോൾ അകലാൻ ശ്രെമിക്കുകയാണ് അച്ഛനിൽ നിന്ന് അല്ലെങ്കിലും വിനു എപ്പോഴും തന്നെ അല്ലെ സ്നേഹിച്ച പെണ്ണ് പിന്നെ ഇപ്പോൾ മോൾ ഒറ്റക്ക് ആകുമ്പോൾ ആണ് അതിന്തെ വേദന അറിയൂ ബാക്കി പെട്ടെന്ന് പോരട്ടെ
നന്ദി ബ്രോ ❤️❤️❤️
Chettanmare oru help chyamo nayakanne kochille achan adichh porathakii (kottukariye rekshikknnth kand peedipkikann shremichathanenn karthhii) pineed cheriyamma americayilekk kondd pokunnathumm okk ayittulla storide perr aryvoo
പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ)
Thanks
കഥ ഈ ഭാഗവും മനോഹരമായിരുന്നു, പക്ഷെ ചെറുതായി ലാഗ് (വലിച്ചു നീട്ടൽ) വരുന്നത് പോലെ തോന്നുന്നു….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം തന്നെ തരുമെന്ന പ്രതീക്ഷയിൽ. അഭിനന്ദനങ്ങൾ ??
Thanks❤️
സൂപ്പർ bro???❤️❤️❤️
ഓരോ character ന്റെ angil ൽ നിന്നു കഥ പറയുമ്പോൾ ഒരു ഡിവിഷൻ അല്ലെങ്കിൽ atleast കുറച്ചു Stars ഓ മറ്റോ ഒന്നിടനെ… ???
ഒരു suggestion പറഞ്ഞന്നേയുള്ളെ….
പെറ്യെന്നുതന്നെ അടുത്ത പാർട്ട് തരാൻ ശ്രെമിക്കണേ ❤️❤️❤️❤️
ഓക്കേ ബ്രോ
Poli dasan brother
Waiting for the next part ❤️❤️❤️
❤️❤️❤️
❤❤?സൂപ്പർ ബാക്കി പെട്ടന്ന് താ
ഉടൻ ???
Onnallengi makal ayale kallyanam kazhipikkan ulla plan, allengi vallyachan biological father. Ini aval sherikk change ayad anengil, she is not at all apt for the position of IAS. She doesn’t deserve to be a human. Kadha ingane ayale buddimuttikkula anengi bore aakum. Valare bore! Oru thettum cheyyatha ale ingane yrs buddimuttichitt last change akkiyal oru gum illa.
Nokkam ❤️
❤️?
❤️?
Ithengotta e kadha pokunnath….????❤️
അടുത്ത ഭാഗങ്ങളിൽ നോക്കാം ❤️?