അതിന് മോളുടെ മറുപടി എടുത്തടിച്ചവണ്ണം ആയിരുന്നു.
” അതിന് ഞാനൊന്നും മറന്നിട്ടില്ല, അമ്മ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണ് “
” മോളെ ഞാനെന്തു പ്രശ്നമുണ്ടാക്കാൻ. മോളുടെ പ്രവർത്തി കുറേ നാളുകളായി ഞാൻ കാണുന്നുണ്ട്.”
” ഞാൻ എന്തു ചെയ്തിട്ടാണ് അമ്മ ഇങ്ങനെ ഓരോ കുത്തുവാക്ക് പറയുന്നത്. ഇങ്ങനെ കണക്കു പറയാനാണെങ്കിൽ എന്നെ എന്തിന് എടുത്തുവളർത്തി “
ഈ സംസാരം അത്ര നല്ല രീതിയിൽ അല്ല എന്ന് കണ്ടതോടെ ഞാൻ ഇടപെട്ടു.
” ആരും അങ്ങുമിങ്ങും കണക്കു പറയേണ്ട. നിർത്തി പോയേ. മോൾക്ക് ക്ലാസ്സ് ഉള്ളതുകൊണ്ട് അല്ലേ വരുന്നില്ല എന്ന് പറഞ്ഞത്. അമ്മ പോയി കഴിക്കാൻ വല്ലതും എടുത്തു വയ്ക്ക് എനിക്ക് വിശക്കുന്നു.”
അമ്മയെ ഉന്തിത്തള്ളി ഞാൻ അടുക്കളയിലേക്ക് വിട്ടു. പോകുന്നവഴി അമ്മ എന്നോട്
” എപ്പോഴാണ് മോനെ നമുക്ക് പോകേണ്ടത് “
” നാളെ വെളുപ്പിന് തന്നെ നമുക്ക് പുറപ്പെടാം.”
അമ്മ അടുക്കളലേക്ക് പോയ പുറകെ മോളും മുറിയിലേക്ക് പോയി. എന്നെ കണ്ടതായിപ്പോലും ഭവിച്ചില്ല. ഞാൻ അധികം വൈകാതെ ഉറങ്ങാൻ പോയി, നാളെ വെളുപ്പിന് തന്നെ തിരിക്കാനുള്ളതാണ്. 6-7മണിക്കൂർ യാത്ര ഉള്ളതിനാൽ രണ്ടു മണിക്ക് തന്നെ എഴുന്നേറ്റു. ഞങ്ങൾ വെളുപ്പിന് മൂന്നുമണിക്ക് ഇറങ്ങാൻ നേരത്താണ് ഏട്ടത്തി എഴുന്നേറ്റ് വരുന്നത്.ഏട്ടത്തി യോട് യാത്രയും പറഞ്ഞ് ഞാനും അമ്മയും വണ്ടിയിൽ കയറി യാത്രയായി. യാത്രയിൽ മുഴുവൻ അമ്മ രണ്ടു ഗൗരി മാരെ പറ്റിയുള്ള സംസാരത്തിലായിരുന്നു.
” എന്തു പറ്റി എന്നാവോ എന്റെ മോൾക്ക്, മോൻ പുറകീന്ന് മാറാത്ത പെണ്ണായിരുന്നു. ഇപ്പോൾ കണ്ടഭാവം നടിക്കുന്നില്ല. വല്യച്ഛനും വല്യമ്മച്ചിയും എന്നുപറഞ്ഞാൽ എന്താ വായിൽനിന്നും തേൻ ഒഴുകുക അല്ലേ “
ഞാൻ പറഞ്ഞു
” എന്തായാലും എന്താ, നമ്മുടെ മോളല്ലേ. ചേട്ടനും ഏട്ടത്തിയും അല്ലേ സ്നേഹിക്കട്ടെ എന്ന് മോളെ, മാറ്റിനിർത്തി ഒന്നും ഇല്ലല്ലോ. അവരുടെl മകളെ പോലെ തന്നെ സ്നേഹിക്കുന്നു. അതുകണ്ട് നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്. “
” എന്നാലും നിന്നെ ഇങ്ങനെ ഒഴിവാക്കുമ്പോൾ ഒരു വിഷമവും തോന്നുന്നില്ലെ “
” എന്തിന്, ഗൗരി നമ്മുടെ മോളല്ലേ. “
“നീ അങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും നിന്റെ, വാക്കുകളിൽ അറിയാം നിന്റെ വിഷമം. ഗൗരി എന്നുപേരുള്ള മറ്റൊരുത്തി എന്റെ മോന്റെ ജീവിതം നശിപ്പിച്ചു.”
” വെറുതെ എന്തിനാ അമ്മേ ഇങ്ങനെയൊക്കെ പറയുന്നു. നമ്മൾ നല്ലൊരു കാര്യത്തിനു വേണ്ടി അമ്പലത്തിൽ പോകുന്നതല്ലേ. നമുക്ക് അമ്പലത്തിൽ കയറിയിട്ട് ചായ കുടിച്ചാൽ പോരെ, അതോ അതിനുമുമ്പ് കുടിച്ചിട്ട് കയറണോ. “
“വേണ്ട. നമുക്ക് അമ്പലത്തിൽ കയറിയിട്ട് കുടിച്ചാൽ മതി.”
” ഒരു കാലി ചായ കുടിക്കാം നമുക്ക് “
അമ്മ അതിന് മറുപടി പറഞ്ഞില്ല. വിഷയം മാറ്റാൻ ആണ് അത് പറഞ്ഞത് എങ്കിലും അമ്മ പിന്നെയും രണ്ടു ഗൗരി മാരെ പറ്റി ഇങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു. അമ്മ ഇങ്ങനെ സംസാരിക്കുന്നതുകൊണ്ട് ഡ്രൈവിംഗ് ക്ഷീണം അറിയുന്നുണ്ടായിരുന്നില്ല. അമ്പലം അടുക്കാൻ ഇനി 20 കിലോമീറ്റർ മാത്രം. അടുത്തുകണ്ട ഒരു ചായക്കടയിൽ നിർത്തി രണ്ടു ചായ പറഞ്ഞു. കുടി കഴിഞ്ഞ് വീണ്ടും യാത്ര. അമ്പലത്തിൽ എത്തിയപ്പോൾ ഉഷസ് പൂജയുടെ സമയം. മകൾക്കുവേണ്ടി ഒരുപാട് വഴിപാടുകൾ അമ്മ എഴുതിക്കുന്നു ഉണ്ട്. ഞാൻ നേർന്ന് വഴിപാടും അമ്മ എഴുതിച്ചു. വഴിപാടുകൾ ഒക്കെ നടത്തി പുറത്തിറങ്ങി. അവിടെയൊന്നും നല്ല ഹോട്ടൽ കാണാത്തതുകൊണ്ട് വണ്ടിയിൽ കയറി പുറകോട്ട് എടുക്കുമ്പോൾ ഒരു വണ്ടി വന്നു പുറകിൽ വട്ടം നിർത്തി. ഞാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടി അതുകൊണ്ട് അപകടം ഒന്നും പറ്റിയില്ല.
കഥ സബ്മിറ്റ് ചെയ്തിട്ട് 3ദിവസം കഴിഞ്ഞു.
എന്റെ കഥ സബ്മിറ്റ് ചെയ്തിട്ട് 3 ദിവസം ആകുന്നു.
Dasan Bhai next part ennu varum
Waiting annu njan
സബ്മിറ്റ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി. ❤️❤️❤️
8 പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു തീർത്തു, നല്ല സ്റ്റോറി, മകളുടെ ഭാഗം വായിച്ചപ്പോൾ കുറച്ചു വിഷമം തോന്നി, എങ്കിലും അതൊരു പോസിറ്റീവ് സെൻസ് എടുത്താൽ ഓക്കേ ആവും, ഒന്നുകിൽ അവൾ വളർന്നു കൊണ്ട് ഇരിക്കുന്നു ഏട്ടത്തിയേം വല്യച്ഛനെയും അവൾ അച്ഛനും അമ്മയും ആയി കണ്ട്തു സ്നേഹിക്കാൻ തുടങ്ങി, അല്ലെങ്കിൽ അവരുടെ നിർദേശ പ്രകാരം അവൾ ഒരു അകൽച്ച കാണിച്ചു തുടങ്ങി എങ്കിൽ മാത്രമേ അവൻ ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യാത്തൊള്ളൂ, മറ്റൊരു വിവാഹത്തിന് സമ്മതിക്കുക ഒള്ളു. വീട്ടുകാരുടെ ഒരു കളി ആവാം, അവൻ ഒരു വിവാഹ ജീവിതം തുടങ്ങിയാൽ അവൾ അവനിലേക്ക് തന്നെ തിരിച്ചു വരും. Waiting for next part….
പോസ്റ്റ് ചെയ്തിട്ട് 3 ദിവസമായി ❤️❤️❤️
കഥ സബ്മിറ്റ് ചെയ്തിട്ട് 3 ദിവസം കഴിയുന്നു ബ്രോ.
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
പോസ്റ്റ് ചെയ്തു ബ്രോ. ❤️
കഥ സബ്മിറ്റ് ചെയ്തിട്ട് 3 ദിവസം കഴിയുന്നു.
അടുത്ത പാർട്ട് വേഗം തായോ ???
❤️❤️❤️
Waiting for adutha part?
താങ്ക്സ് ❤️
ദാസൻ ബ്രോ…
ഇന്നലെ 8 പാർട്ടും ഒരുമിച്ചു ഭൃഗു ആക്കി…?❤️
ഒന്നും പറയാനില്ല… നല്ല കിടു സ്റ്റോറി…
അടുത്ത പാർട് വേഗം തരാൻ ശ്രമിക്കണേ
❤️ From. Thrilok ?
ശ്രമം തുടങ്ങി. ഉടൻ ഉണ്ടാകും.
കുറച്ച് പേജ് കൂട്ടി തരാൻ പറ്റോ…?
ഓക്കേ ബ്രോ.
അടുത്ത ഭാഗം പെട്ടെന്ന് തരണേ. ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഉടൻ വരും ❤️❤️❤️
ഇങ്ങനെ സെന്റി ആക്കി അറ്റം വരെ കൊണ്ടുപോവാൻ ഇയാളെക്കൊണ്ടേ പറ്റു…. തുടക്കം മുതൽ ഇവിടം വരെ എനിക്ക് ഇപ്പോഴും കണക്ട് ആവാത്ത എന്തെക്കെയോ ഉണ്ട്…. കത്തിരിക്ക തന്നെ…. സത്യത്തിൽ വിനോദ് വല്ല നാടുവിട്ടു പോവോ മറ്റോ ചെയ്യണം അല്ലേൽ ആത്മഹത്യ ചെയ്യണം…. എല്ലാ യോഗ്യതയും ഉണ്ട് അല്ലേൽ ആരും അറിയാണ്ട് പഠിച്ചു ഐഎസ് നെ കാളും വലുത് എന്തേലും ഉണ്ടേൽ അതായിട്ട് എങ്ങോട്ടേലും പോട്ടെ എന്തായാലും അമ്മയടക്കം സ്നേഹിക്കുന്നവരെ കൊണ്ട് ഉപദ്രവം മാത്രേ ഉള്ളു…. ഞാനും ഇപ്പൊ ഒരു psycho ആവുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല…. Ok ബ്രോ വെയ്റ്റിംഗ്….
അഭിപ്രായം രേഖപെടുത്തിയതിന് നന്ദി ?❤️
Poliye??
❤️❤️❤️
Super story waiting ayirunnu one month ayi
Next part vegan publish cheayou
ഓക്കേ ബ്രോ.
Ennathekka bro next part
ഉടൻ വരും ❤️❤️❤️
ഒരു ചെറിയ വിമർശനം…
ആരോഗ്യപരമായി എടുത്താൽ മതി.
കഥയുടെ അവസാന ഭാഗത്ത് കൂട്ടുകാർ അമ്മയും മോളും മാപ്പു പറയുന്നതിനെ പറ്റി പറയുന്ന സമയത്ത്, നായകൻ അമ്പലത്തിലത്തിലെ പാർക്കിങ്ങിൽ നടന്ന സംഭവത്തിനെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്താതിരുന്നത് വിമര്ശനാത്മകമാണ്.
അങ്ങനെ പറയുമ്പോൾ നായകൻ നായികയെ അടുപ്പിക്കാത്തതിന് ഒരു കാരണം കൂടി ആവുമായിരുന്നു. പിരിഞ്ഞതിന് ശേഷവും നായികയുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്ന് കൂട്ടുക്കാരെ വിശ്വസിപ്പിക്കാൻ പറ്റുമായിരുന്നു..
പലരുടെയും വ്യൂ പോയിന്റിലൂടെ കഥ മുന്നോട്ട് പോകുന്നത് നന്നായിട്ടുണ്ട്. ഉദാഹരണം, നായകൻ, നായിക, ഇപ്പം ദേ..! മോളുടെ വ്യൂപോയിന്റിലൂടെയും….
ഫ്ലോ കിട്ടിയ സ്ഥിതിക്ക്, അടുത്ത പാർട് അധികം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു…
ഉടൻ ഉണ്ടാകും ❤️❤️❤️
താങ്കളുടെ കഥകളിലെ വൈകാരികത ഈ പാർട്ടിൽ കിട്ടിയില്ല അച്ചന്റേയും,മകളുടേയും ഇമോഷണൽ ഭാഗങ്ങൾ വേണം തനിച്ചിരുന്ന് വായിച്ചു കരയണമെനിക്ക്
കളിയാക്കിയതാണെങ്കിലും പരിഗണിക്കുന്നതാണ് ?❤️
കളിയാക്കിയതല്ല എനിക്കൊരുമകളുണ്ട് മകളെസ്നേഹിക്കുന്ന അച്ചനാണുഞാൻ
ഓക്കേ ബ്രോ ❤️❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ അച്ഛനും മകളും തമ്മിൽ ഉള്ള imotanal സെന്റി ആക്കി എഴുതിരുന്നേൽ നന്നായിരുന്നു പെട്ടെന്ന് മോൾക്ക് മാറ്റം വരാൻ കാരണം അവൾ ഏട്ടത്തിയ അമ്മയായി കണ്ടു സ്നേഹിച്ചു സ്വാഭാവികം ആയി അച്ഛനെ കൾ സ്നേഹം വലിയച്ഛനോട് ആകും മോൾ അകലാൻ ശ്രെമിക്കുകയാണ് അച്ഛനിൽ നിന്ന് അല്ലെങ്കിലും വിനു എപ്പോഴും തന്നെ അല്ലെ സ്നേഹിച്ച പെണ്ണ് പിന്നെ ഇപ്പോൾ മോൾ ഒറ്റക്ക് ആകുമ്പോൾ ആണ് അതിന്തെ വേദന അറിയൂ ബാക്കി പെട്ടെന്ന് പോരട്ടെ
നന്ദി ബ്രോ ❤️❤️❤️
Chettanmare oru help chyamo nayakanne kochille achan adichh porathakii (kottukariye rekshikknnth kand peedipkikann shremichathanenn karthhii) pineed cheriyamma americayilekk kondd pokunnathumm okk ayittulla storide perr aryvoo
പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ)
Thanks
കഥ ഈ ഭാഗവും മനോഹരമായിരുന്നു, പക്ഷെ ചെറുതായി ലാഗ് (വലിച്ചു നീട്ടൽ) വരുന്നത് പോലെ തോന്നുന്നു….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം തന്നെ തരുമെന്ന പ്രതീക്ഷയിൽ. അഭിനന്ദനങ്ങൾ ??
Thanks❤️
സൂപ്പർ bro???❤️❤️❤️
ഓരോ character ന്റെ angil ൽ നിന്നു കഥ പറയുമ്പോൾ ഒരു ഡിവിഷൻ അല്ലെങ്കിൽ atleast കുറച്ചു Stars ഓ മറ്റോ ഒന്നിടനെ… ???
ഒരു suggestion പറഞ്ഞന്നേയുള്ളെ….
പെറ്യെന്നുതന്നെ അടുത്ത പാർട്ട് തരാൻ ശ്രെമിക്കണേ ❤️❤️❤️❤️
ഓക്കേ ബ്രോ
Poli dasan brother
Waiting for the next part ❤️❤️❤️
❤️❤️❤️
❤❤?സൂപ്പർ ബാക്കി പെട്ടന്ന് താ
ഉടൻ ???
Onnallengi makal ayale kallyanam kazhipikkan ulla plan, allengi vallyachan biological father. Ini aval sherikk change ayad anengil, she is not at all apt for the position of IAS. She doesn’t deserve to be a human. Kadha ingane ayale buddimuttikkula anengi bore aakum. Valare bore! Oru thettum cheyyatha ale ingane yrs buddimuttichitt last change akkiyal oru gum illa.
Nokkam ❤️
❤️?
❤️?
Ithengotta e kadha pokunnath….????❤️
അടുത്ത ഭാഗങ്ങളിൽ നോക്കാം ❤️?