വസന്തം പോയതറിയാതെ – 7[ദാസൻ] 595

വസന്തം പോയതറിയാതെ – 7

Author :ദാസൻ

[ Previous Part ]

 

ക്ഷമ ചോദിക്കുന്നതിൽ വലിയ അർത്ഥം ഇല്ലയെന്ന് അറിയാം എന്നാലും പറയാതിരിക്കാൻ കഴിയില്ല. ജോലി തിരക്ക് അത്ര അധികം ഉള്ളതുകൊണ്ടാണ് ഇത്രയും താമസിച്ചത്. ഒത്തിരി അർജൻ്റ് സർവ്വെ വർക്കുകൾ ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നു അതിനാലാണ് ‘ ഇത്രയും ക്ഷമയോടെ കാത്തിരുന്ന ഓരോരുത്തർക്കും വീണ്ടും………………

ആരായാലും ഒരു മനുഷ്യയ ജീവൻ ആണല്ലോ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞാൻ കാറിനടുത്തേക്ക് ഇറങ്ങിച്ചെന്നു. വഴിയുടെ ഇടതു സൈഡിലെ വയലിലേക്കാണ് വണ്ടി ഇറങ്ങി കിടക്കുന്നത് അതുകൊണ്ട്, ഇറങ്ങിച്ചെല്ലുന്നത് ഡ്രൈവറുടെ സീറ്റിന് അരികിലേക്കാണ്. അടുത്ത് ചെന്നപ്പോൾ ഒരു സ്ത്രീയാണ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നതെന്ന് മനസ്സിലായി, മുഖം മുഴുവൻ ചോരയിൽ കുളിച്ചിരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ മുഖം അടിച്ചതാകാം, ആളിന് തീരെ ബോധമില്ല. ഞാൻ ഡ്രൈവറുടെ ഡോർ തുറന്നു, ആക്സിഡൻറിൽ ഡോർ തുറന്നിരിക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ഊരി ആളെ ഒരുകണക്കിന് പുറത്തെടുത്തു, വട്ടം പൊക്കി എൻറെ വണ്ടിയുടെ പുറകിൽ കൊണ്ട് പോയി കിടത്തി. ആളെ തിരിച്ചറിയാൻ വല്ല രേഖകളും ഉണ്ടോയെന്ന് നോക്കാൻ വീണ്ടും അപകടത്തിൽപ്പെട്ട വണ്ടിയുടെ അടുത്തേക്ക് ചെന്നു. മൊബൈലിൻ്റെ ടോർച്ചടിച്ച് നോക്കിയപ്പോൾ അടുത്ത സീറ്റിൽ, ഒരു വാനിറ്റി ബാഗ് ഇരിക്കുന്നത് കണ്ടു അതും വണ്ടിയുടെ ചാവിയും എടുത്ത് ലോക്ക് ചെയ്തു പോന്നു. വണ്ടിയിൽ കയറുമ്പോൾ പുറകിൽ ഞരങ്ങുന്ന കൊച്ച് കേൾക്കുന്നുണ്ട്. തൃശ്ശൂരിൽ വെച്ചുള്ള സംഭവം ആയതിനാൽ നേരെ ഹൈവേയിലേക്ക് വണ്ടി വിട്ടു ഏറ്റവും അടുത്തുള്ള വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിലേക്ക് കയറ്റി. ഉടനെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി, പുറകേ നേഴ്സ് വന്ന് പേഷ്യൻറിൻ്റെ പേര്

55 Comments

  1. Dasan bro where are you
    Waiting for your story
    Please reply

  2. മൊഞ്ചത്തിയുടെ ഖൽബി

    അടുത്ത പാർട് കുറച്ചു വൈകിയാലും കൂടുതൽ പേജുകളോടെ എഴുതി സബ്മിട് ചെയ്‌താൽ മതി… പറ്റുമെങ്കിൽ ക്ലൈമാക്സ് ആക്കിയാലും വേണ്ടീല (പേജുകളുടെ എണ്ണം ഇനിയും കൂടിയാലും വേണ്ടീല)… ഇനിയും കാത്തിരുന്നു കാത്തിരുന്നു ആകാംഷ കൂട്ടേണ്ട എന്ന് കരുതിയാണ്.

  3. അടുത്ത പാർട്ട് എന്ന് വരും

  4. Bro ini next part eppozha ? nice story anu ❤️ vegam nxt part thanne ?

  5. Next part ennu varum any updates

  6. Trust the story will have a happy ending 🙂

  7. Site any issues undo, stories onnum varunnillallo. KK yilum romantic stories valare koravu. Idil anengi parayanda avishyam illa, full shokam

  8. And I don’t know how many agree with my views but I felt like I should share my view point.

    1. ok.Thank you for sharing your views

  9. Hi bro,

    Nice story. Awaiting the next part.

    Avare onne aagmanam bro. Aval cheythathe thetaanu but mostly life gives us a second chance but athe nammal manasilakunnilla. Let her get that second chance.

    1. wait and see.

    2. Aa second chance kittunnonda pala oolakalkum thettu cheyyan thonnunnad. Ariyand cheyyunna thettine chance ollu, allathadinu kodukkarud , adu repeat aayi povum.

      1. Kshamikkam but marakkarud!

  10. ഈ ഭാഗവും തകർത്തു…..?????

    1. താങ്ക്സ്

    2. Bro ee ഭാഗവും അടി പോളി യായിരുന്നു ??അടുത്ത്. ഭാഗം ഉടനെ കാണുമോ

  11. ❤️❤️❤️

    1. താങ്ക്സ്

  12. കാത്തിരിക്കുവായിരുന്നു വായിച്ചു സന്തോഷം ഫീൽ സ്റ്റോറി ആണ് ചേട്ടാ ഒരു കാര്യം ഇവരുടെ പോയിന്റ് വ്യൂ പറയുമ്പോൾ are എന്ന് ഉള്ള റീതിയിൽ പെട്ടെന്ന് അവിടെ കൺഫ്യൂഷൻ വന്നു

    1. താങ്ക്സ് സഹോ.

  13. മൊഞ്ചത്തിയുടെ ഖൽബി

    വായിക്കാൻ സുഖമുള്ള എഴുത്ത്. അധികം വൈകിപ്പിക്കാതെ അടുത്ത പാർട് ഇടണേ..

    1. ഉടനെ, അധികം വൈകില്ല.

  14. Adipoli bro❣️❣️

    1. താങ്ക്സ്

  15. കൊള്ളാം bro. Super ??

    1. താങ്ക്സ്

  16. ?? ബാക്കി കൂടെ പെട്ടെന്ന് പോരട്ടെ

    1. പെട്ടെന്ന് തന്നെയുണ്ട്. താങ്ക്സ്

      1. Idu kazhinja part inum thannu, pinne innanu kanunnad. Chummatto , thirakalle !

  17. ??
    Next part udane undako?

    1. താമസിയാതെ ഉണ്ടാകും.

  18. °~?അശ്വിൻ?~°

    ❤️❤️❤️

    1. Thanks

  19. Nice
    Bakki koode poratte

    Appol ini adutha part enthokkeyakum enn kandariyam is

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. Thanks

  20. Vinod marichupoyaalum vendeella evaru veendum onnavallehhh padachone???????

    1. Nokkam bro.

  21. വിരഹ കാമുകൻ ???

    ❤?❤

    1. Thanks

  22. കൊളളാം ബ്രോ ❤️

    പെട്ടന്നുതന്നെ അടുത്ത പാർട്ട്‌ ഉം ഇടാൻ ശ്രെമിക്കണേ….

    1. Udan undavum

  23. Super story ??????
    Waiting for climax

    1. Thanks

  24. So many days waiting
    Bat my favourite story coming ❤️❤️❤️❤️❤️❤️❤️

    1. Sorry bro.

  25. ?

    1. Thanks

Comments are closed.