വസന്തം പോയതറിയാതെ – 7
Author :ദാസൻ
[ Previous Part ]
ക്ഷമ ചോദിക്കുന്നതിൽ വലിയ അർത്ഥം ഇല്ലയെന്ന് അറിയാം എന്നാലും പറയാതിരിക്കാൻ കഴിയില്ല. ജോലി തിരക്ക് അത്ര അധികം ഉള്ളതുകൊണ്ടാണ് ഇത്രയും താമസിച്ചത്. ഒത്തിരി അർജൻ്റ് സർവ്വെ വർക്കുകൾ ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നു അതിനാലാണ് ‘ ഇത്രയും ക്ഷമയോടെ കാത്തിരുന്ന ഓരോരുത്തർക്കും വീണ്ടും………………
ആരായാലും ഒരു മനുഷ്യയ ജീവൻ ആണല്ലോ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞാൻ കാറിനടുത്തേക്ക് ഇറങ്ങിച്ചെന്നു. വഴിയുടെ ഇടതു സൈഡിലെ വയലിലേക്കാണ് വണ്ടി ഇറങ്ങി കിടക്കുന്നത് അതുകൊണ്ട്, ഇറങ്ങിച്ചെല്ലുന്നത് ഡ്രൈവറുടെ സീറ്റിന് അരികിലേക്കാണ്. അടുത്ത് ചെന്നപ്പോൾ ഒരു സ്ത്രീയാണ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നതെന്ന് മനസ്സിലായി, മുഖം മുഴുവൻ ചോരയിൽ കുളിച്ചിരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ മുഖം അടിച്ചതാകാം, ആളിന് തീരെ ബോധമില്ല. ഞാൻ ഡ്രൈവറുടെ ഡോർ തുറന്നു, ആക്സിഡൻറിൽ ഡോർ തുറന്നിരിക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ഊരി ആളെ ഒരുകണക്കിന് പുറത്തെടുത്തു, വട്ടം പൊക്കി എൻറെ വണ്ടിയുടെ പുറകിൽ കൊണ്ട് പോയി കിടത്തി. ആളെ തിരിച്ചറിയാൻ വല്ല രേഖകളും ഉണ്ടോയെന്ന് നോക്കാൻ വീണ്ടും അപകടത്തിൽപ്പെട്ട വണ്ടിയുടെ അടുത്തേക്ക് ചെന്നു. മൊബൈലിൻ്റെ ടോർച്ചടിച്ച് നോക്കിയപ്പോൾ അടുത്ത സീറ്റിൽ, ഒരു വാനിറ്റി ബാഗ് ഇരിക്കുന്നത് കണ്ടു അതും വണ്ടിയുടെ ചാവിയും എടുത്ത് ലോക്ക് ചെയ്തു പോന്നു. വണ്ടിയിൽ കയറുമ്പോൾ പുറകിൽ ഞരങ്ങുന്ന കൊച്ച് കേൾക്കുന്നുണ്ട്. തൃശ്ശൂരിൽ വെച്ചുള്ള സംഭവം ആയതിനാൽ നേരെ ഹൈവേയിലേക്ക് വണ്ടി വിട്ടു ഏറ്റവും അടുത്തുള്ള വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിലേക്ക് കയറ്റി. ഉടനെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി, പുറകേ നേഴ്സ് വന്ന് പേഷ്യൻറിൻ്റെ പേര്
Bro balance story ennu varum
1month ayi waiting annu
എഴുതി തുടങ്ങിയോ??
സോറി തമാശക്ക് വേണ്ടി എഴുതിയതാണ്
വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ
കൊള്ളാം നല്ല പേര്….. താങ്ക്സ്
Dasan bro where are you?
Next part ennu varum
ഉടൻ വരും
This week undo?