അവിടെ നിന്നും ഇറങ്ങി വണ്ടിയിൽ കയറാൻ നേരത്താണ് എന്റെ ഫോൺ ബെൽ അടിക്കുന്നത് അതെടുത്തു നോക്കിയപ്പോൾ കളക്ടറുടെ അമ്മ
” മോനെ…….. ”
നല്ല വേദനയോടെ ഉള്ള കരച്ചിൽ, എന്താണാവോ സംഭവിച്ചത് എന്ന് ചോദിക്കാൻ മുതിർന്നപ്പോൾ മറുതലക്കൽ നിന്നും
” ഞാനൊന്ന് ബാത്റൂമിൽ വീണു മോനെ. ഇവിടെ മോളില്ല, ഒരു കോൺഫറൻസിന് ഡൽഹിയിൽ പോയിരിക്കുകയാണ്. മോൻ എവിടെയാണ് ഒന്ന് ഇവിടെ വരെ വരുമോ? ”
” അതിനെന്താണമ്മെ ഞാനിവിടെ ടൗണിൽ തന്നെ ഉണ്ട്, ഉടനെ എത്താം ”
ഞാൻ പണിക്കാരോട് യാത്ര പറഞ്ഞു വണ്ടി എടുത്ത് സ്പീഡിൽ ഓടിച്ച് കളക്ടറുടെ ബംഗ്ലാവിൽ ചെന്നു, അമ്മ നേരത്തെ വിളിച്ചു സെക്യൂരിറ്റിയോട് പറഞ്ഞതുകൊണ്ട് തടസ്സങ്ങൾ ഒന്നുമില്ലാതെ വണ്ടി അകത്തേക്ക് കയറി. ബംഗ്ലാവിന് അകത്തേക്ക് കയറിയപ്പോൾ ഹാളിൽ കസേരയിൽ ഒരു കാല് കയറ്റിവെച്ച്, സെറ്റിയിൽ അമ്മ ഇരിക്കുന്നു. മുഖം കണ്ടാൽ അറിയാം നല്ല വേദനയുണ്ട്, അടുത്ത് അവിടത്തെ ജോലിക്കാരികൾ നിൽപ്പുണ്ട്. അമ്മ വേദനയോടെ പറഞ്ഞു
” മോള് പോയതുകൊണ്ട് ഡ്രൈവറോട് വരണ്ട എന്ന് പറഞ്ഞിരുന്നു. മോന് ബുദ്ധിമുട്ടായോ ”
” ഇല്ലമ്മെ, എന്താണ് അമ്മക്ക് പറ്റിയത്? ”
“ഞാൻ ബാത്റൂമിൽ ഒന്ന് തെന്നി വീണു, കാലിന് നല്ല വേദനയുണ്ട് ”
ഞാൻ അമ്മയുടെ കാല് പരിശോധിച്ചു, കാലിന് ചെറിയ നീര് ഉണ്ട്. ഞാൻ പറഞ്ഞു
” നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം ”
” അതിന്റെ ആവശ്യമുണ്ടോ? ”
” കാലിന് ചെറിയ നീര് ഉണ്ട്. ഡോക്ടറെ ഒന്ന് കണ്ടുകളയാം ”
അങ്ങിനെ അമ്മ സമ്മതിച്ചു, ഞാൻ കൈകളിൽ കോരിയെടുത്തു വണ്ടിയുടെ ബാക്കിസീറ്റിൽ കിടത്തി. നേരെ അടുത്തുള്ള ഓർത്തോ സ്പെഷലിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി, അയാൾ പരിശോധിച്ച്, x ray എടുക്കാൻ പറഞ്ഞു. അതുകഴിഞ്ഞു വന്നു റിസൾട്ട് കാണിച്ചപ്പോൾ കല്പാദത്തിൽ ചെറിയൊരു പൊട്ടൽ ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹം തന്നെ പ്ലാസ്റ്റർ ഇട്ടുതന്നു, രണ്ടാഴ്ചത്തെ റെസ്റ്റും പറഞ്ഞു..
കഥയുടെ climax submit ചെയ്തിട്ടുണ്ട്.
Thanks man
❤️❤️❤️
Ennathekk varumayirikkum chettayii
അറിയില്ല, നമ്മുടെ കുട്ടേട്ടന്റെ കനിവുപോലെയിരിക്കും സഹോ. ❤️❤️❤️
പുള്ളിക്കാരൻ തന്നെയാണ് ഈ ഗ്രൂപ്പിന്റെ അവസ്ഥയ്ക്കു കാരണം….
അതെ, വൈക്കോലിൽ കയറികിടക്കുന്ന…… നെ പോലെ ത്തിന്നുകയുമില്ല തീറ്റിക്കുകയുമില്ല ❤️❤️❤️
???
അങ്ങേര് ജീവനോടെ ഉണ്ടോ? ആ കുട്ടേട്ടൻ എന്ന് പറയുന്ന മഹാന്റെ കാര്യമാണ്. Auther ആകാൻ കഴിഞ്ഞെങ്കിൽ സ്വന്തം പോസ്റ്റ് ചെയ്യാമായിരുന്നു…..
????
ദാസേട്ട ക്ലൈമാക്സ് അല്ലെ എന്തേലും ചെയ്യാമോ ഒന്നും അല്ലാത്ത അവസ്ഥ ആണെല്ലോ എന്താ ഇങ്ങനെ ആയി പോയെ ?????
❤❤❤❤❤❤❤
❤️❤️❤️
ദാസപ്പാ രണ്ടു മൂന്നുപേരുടെ വീക്ഷണത്തിൽ കഥാപറയുമ്പോൾ വായിക്കുന്നവന് റീപീറ്റേഷൻ ഫീൽ ചെയ്യും ബോർ ആയി തോന്നുകയും ചെയ്യും. താങ്കളെ കുറ്റം പറയുന്നതല്ലട്ടാ താങ്കളുടെ ഒരു രീതി വെച്ചുനോക്കുമ്പോൾ നിങ്ങൾ ഒരു കഥ പറയുകയാണ് അപ്പോൾ ആ ഫ്ലോയിൽ അങ്ങനെ തന്നെ പോണം അതിനിടയിൽ കഴിഞ്ഞുപോയ സന്ദർഭവും മറ്റും മറ്റൊരു കഥാപാത്രത്തിന്റെ വീക്ഷണത്തിൽ പറയാതെ ശ്രദ്ധിക്കുക താങ്കളാണ് എഴുതുന്നത് ഒരു കഥ പറയുന്ന ശൈലിയിൽ ആണ് താങ്കളുടെ എഴുത്ത് അപ്പൊ ആ ഒരു ഫ്ലോയിലങ് പോകുക anyway കുറ്റം പറഞ്ഞതല്ലാട്ടാ എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു അത്രമാത്രം നല്ല തീം ആണ് വ്യത്യസ്തമാണ് എഴുതി കഴിഞ്ഞു ഒന്നു വായിച്ചും നോക്കുക.
Ok സഹോ. ❤️❤️❤️
കഥ അവസാനിപ്പിക്കേണ്ട സമയമായിന്ന് തോന്നുന്നു… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️❤️
കഥ അവസാനിപ്പിക്കാറായി
യെസ്. ❤️❤️❤️
Repeat feel cheyunu time to an update
Allathinum oru samayam indalo
Aa time adutha partil konduvaru….
❤️❤️❤️
Ee kadha kazhinja 3 part aayitu oru anakkavum vannitilla thankalkku sambavicha karyngal oke nammal kandathanu annathe vishamangalum, nirasayum oke vayichathanu athu thanne kazhinja 3 bagathilum paranjitund pinneyum athu thanne avarthikkunathu bore avunund
Aduthathil nannavavum ennu karuthunnu ❤️
❤️?❤️
avarude after marriage lyf…makalude future… avar pirakuna kutykakal…angane othiri moments ningalku konduvaran sadhikum.ath orikalm oru part kond teerunathala.
Adipoli kathayanu ith.bt epo kurach ayi ore plot thane pidikkunu.nayakanum nayikayum orupad yathrakal cheyunathalathe kadha neengunila.
epo thonunna lag avarude kalyanathinu sheshamula karyangal parayuka anengil lag thonilayirunu.apo ethra paranjalum pineym orupad karyangal parayanula space namk kittum.
eni gouriye lyf partner akkan patilengil ath mattulavarod kadupich parayanam.then avalod shalyamanenu paranjalm ee lag avasanipikavunathanu.
Ok സഹോ. നിരാശപ്പെടുത്തുന്നതിന് ക്ഷമ ചോദിക്കുന്നു ❤️❤️❤️
ദാസേട്ടോ
മുൻപത്തെ കഥ പോലെ ക്ലൈമാക്സ് ട്വിസ്റ്റ് ഉണ്ടാകോ എന്നാണ് ഞാൻ നോക്കുന്നത് ?.
നോക്കാം സഹോ. ❤️?❤️
ദാസേട്ട ഇപ്പോഴാ വായിച്ചേ നന്നായിട്ട് ഉണ്ട് എനിക്ക് വായിക്കുമ്പോൾ ഒരു ഫീൽ കിട്ടുന്നുണ്ട് നിങ്ങളുടെ കഥ അടുത്തെ പാർട്ട് ക്ലൈമാക്സ് അല്ലെ അങ്ങനെ ഇതും അവസാനിക്കുകയല്ലേ ? നിങ്ങൾക്ക് തരാൻ ഇതേ ഉള്ളു ????❤️❤️❤️❤️
പറയുന്നത് തെറ്റാണോ എന്ന് അറിയില്ല…. ആദ്യത്തെ ഭാഗമെല്ലാം വളരെ നല്ല രസത്തോടെ ആണ് വായിച്ചിരുന്നത്… ഓരോ പാർട്ടും വളരെ ശ്രദ്ധയോടെ വായിച്ചു പോന്നിരുന്നു… ഈ ഇടെ ആയിട്ട് പാർട്ടുകൾ വലിച്ചു നീട്ടൽ പോലെ തോന്നുന്നുണ്ട്… ലാഗ് feel ചെയ്യുന്നുണ്ട്… വളരെ നല്ല climax കൾക്ക് വേണ്ടി കാത്തിരിക്കുന്നു…. ♥️?
സോറി സഹോ. ❤️❤️❤️
ദാസേട്ടൻ നല്ലൊരു തുടക്കമായിരുന്നു ഈ കഥയുടേത് , പക്ഷെ ഇപ്പോൾ വളരെ ശോകമാണ് കഥ ….?
ലാഗിൽ നിന്നും ബോറിലേക്ക് പോവുകയാണ്. കഥയിൽ ഒരു പുരോഗതിയും കാണാൻ കഴിയുന്നില്ല. ദയവായി തീർക്കാൻ ശ്രമിക്കുക ?
അടുത്ത പാർട്ടോടെ അവസാനിക്കും ❤️❤️?
ദാസേട്ടാ കഥ കൊള്ളാം നന്നായിരുന്നു .പിന്നെ മറ്റൊരു കഥയുടെ താഴെ ദാസേട്ടന്റെ കാമെന്റ് കണ്ടൂ. അതോകൊണ്ടൊന്നും വിഷമിക്കരുത്. നിങ്ങളുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും. തളരാതെ മുന്നോട്ട് പോവുക
നന്ദി സുഹൃത്തേ ❤️❤️❤️
ദാസേട്ടൻ ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധകനാണ്. എങ്കിലും നെഗറ്റീവും പറയണമല്ലോ, അല്ലെ ?അതുകൊണ്ട് പറഞ്ഞു പോയതാണ്. ഈ അടുത്ത രണ്ടു മൂന്നു ഭാഗങ്ങൾ ഒരേപോലെ തന്നെ ആവർത്തിച്ചു വരുന്നു. കഥ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നില്ല. അവിടെ തന്നെ ഒരു പുരോഗതിയും കാണാനും ആയിട്ടില്ല അതുകൊണ്ട് പറഞ്ഞു പോയതാണ് ….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️??
അഭിപ്രായം പറയണം. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലേ എഴുത്ത് നന്നാവുകയുള്ളു. അഭിപ്രായത്തിന് നന്ദി ❤️❤️❤️
?❣️❣️❣️
❤️❤️❤️
❤️❤️❤️