വസന്തം പോയതറിയാതെ -15 [ദാസൻ] 479

ഞങ്ങൾ നടക്കുന്നത് കണ്ടപ്പോൾ പഴനി അണ്ണൻ ഞങ്ങളുടെ കൂടെ കൂടി കുറച്ചു ദൂരം നടന്നപ്പോൾ ജോലിക്കാർക്ക് താമസിക്കാനുള്ള ചെറിയ ചെറിയ കോർട്ടേഴ്സ് കണ്ടു. നല്ല ഭംഗിയിൽ പണിതീർത്ത ചെറിയ ചെറിയ വീടുകൾ മുറ്റങ്ങളിലൊക്കെ നല്ല ഭംഗിയുള്ള ചെടികൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു. അത് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നപ്പോൾ അണ്ണൻ പറഞ്ഞു

” ഇതെല്ലാം വിനുവിന്റെ ഐഡിയയിൽ ചെയ്തതാണ് അവിടെ താമസിക്കുന്ന എല്ലാവരോടും വിനു സ്ട്രിക്റ്റായിട്ട് പറഞ്ഞിട്ടുണ്ട്, വീടും പരിസരവും ചെടിയും കൃത്യമായും വിനയമായും പരിപാലിക്കണമെന്ന് ”

ഇതൊക്കെ കണ്ട് ഞങ്ങൾ കുറച്ചുകൂടി മുന്നോട്ടു നടന്നു തിരിച്ചു നടന്നു ഫാം ഹൗസിലെത്തി. കോട്ടേജിലേക്ക് കയറുന്നതിനിടയിൽ താരയുടെ മോന്റെ ശബ്ദം കേൾക്കാം, അവിടെ ചെന്ന് മോനെ തിരിച്ച് ഞങ്ങളുടെ കോട്ടേജിലേക്ക് തന്നെ നടന്നു. രാവിലെ തന്നെ ജോലിക്കാരികൾ ആരോ വാതിലിൽ മുട്ടുന്നത് കേട്ടാണ് എഴുന്നേറ്റത്. ഇന്ന് ഞായറാഴ്ച ആയതിനാലും ഇവിടെ ഫാം ഹൗസിൽ ആയതിനാലും പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാൽ മടി പിടിച്ച് കിടക്കുകയായിരുന്നു. വാതിൽ തുറന്നു കൊടുത്തപ്പോൾ ആവി പറക്കുന്ന ചായയുമായി ഒരു സ്ത്രീ നിൽക്കുന്നു. അവർ അത് ഡൈനിങ് ടേബിളിൽ വച്ച് തിരിച്ചു പോയി. ഉച്ച കഴിയുന്നത് വരെനോക്കിയിട്ടും വിനുവേട്ടൻ വരാത്തതുകൊണ്ട് ഞങ്ങൾ തിരിച്ചു. പോകുന്ന വഴി അമ്മ പറഞ്ഞു

” ചെയ്തുകൂട്ടിയതിന്റെ പരിണിത ഫലങ്ങളാണ് ഈ കാണുന്നതൊക്കെ. ദൈവാധീനം എന്നു പറയുന്നത് ലെവലേശമില്ല ”

” അമ്മ എന്നെ ഇങ്ങനെ വിഷമിപ്പിക്കല്ലേ. ”

” എങ്ങനെ പറയാതിരിക്കും. ഇല്ല ഞാനൊന്നു പറയുന്നില്ല ”

വീട് എത്തി നാളെ ഓഫീസിൽ പോകുന്നതിനാൽ, ഓഫീസിൽ നിന്നും എടുത്തിരുന്ന ഫയലുകൾ നോക്കി. ഇപ്രാവശ്യം കണ്ടു സംസാരിക്കണം എന്ന് കരുതി പോയിട്ട് നടക്കാത്തതിന്റെ നിരാശയിലോ എന്തോ രാത്രി ഭക്ഷണം കഴിക്കാൻ നിന്നില്ല നേരെ പോയി കിടന്നു. ഓരോന്ന് ആലോചിച്ച് ഉറക്കത്തിലേക്ക് വഴുതിപ്പോയത് അറിഞ്ഞില്ല. ഏതോയാമത്തിൽ ഒരു സ്വപ്നത്തിന്റെ മാസ്മരികയിൽ ലയിച്ചു. ഞാനും അദ്ദേഹവും കട്ടിലിൽ കിടക്കുന്നു, ആ മാറിൽ ചെറുതായി വിതുമ്പി പറ്റിച്ചേർന്ന കിടക്കുകയാണ്.

39 Comments

  1. കഥയുടെ climax submit ചെയ്തിട്ടുണ്ട്.

    1. മൊഞ്ചത്തിയുടെ ഖൽബി

      Thanks man

      1. ❤️❤️❤️

    2. Ennathekk varumayirikkum chettayii

      1. അറിയില്ല, നമ്മുടെ കുട്ടേട്ടന്റെ കനിവുപോലെയിരിക്കും സഹോ. ❤️❤️❤️

        1. പുള്ളിക്കാരൻ തന്നെയാണ് ഈ ഗ്രൂപ്പിന്റെ അവസ്ഥയ്ക്കു കാരണം….

          1. അതെ, വൈക്കോലിൽ കയറികിടക്കുന്ന…… നെ പോലെ ത്തിന്നുകയുമില്ല തീറ്റിക്കുകയുമില്ല ❤️❤️❤️

        2. അങ്ങേര് ജീവനോടെ ഉണ്ടോ? ആ കുട്ടേട്ടൻ എന്ന് പറയുന്ന മഹാന്റെ കാര്യമാണ്. Auther ആകാൻ കഴിഞ്ഞെങ്കിൽ സ്വന്തം പോസ്റ്റ്‌ ചെയ്യാമായിരുന്നു…..

      2. ദാസേട്ട ക്ലൈമാക്സ്‌ അല്ലെ എന്തേലും ചെയ്യാമോ ഒന്നും അല്ലാത്ത അവസ്ഥ ആണെല്ലോ എന്താ ഇങ്ങനെ ആയി പോയെ ?????

  2. ❤❤❤❤❤❤❤

    1. ❤️❤️❤️

  3. ശ്രീരാഗം

    ദാസപ്പാ രണ്ടു മൂന്നുപേരുടെ വീക്ഷണത്തിൽ കഥാപറയുമ്പോൾ വായിക്കുന്നവന് റീപീറ്റേഷൻ ഫീൽ ചെയ്യും ബോർ ആയി തോന്നുകയും ചെയ്യും. താങ്കളെ കുറ്റം പറയുന്നതല്ലട്ടാ താങ്കളുടെ ഒരു രീതി വെച്ചുനോക്കുമ്പോൾ നിങ്ങൾ ഒരു കഥ പറയുകയാണ് അപ്പോൾ ആ ഫ്ലോയിൽ അങ്ങനെ തന്നെ പോണം അതിനിടയിൽ കഴിഞ്ഞുപോയ സന്ദർഭവും മറ്റും മറ്റൊരു കഥാപാത്രത്തിന്റെ വീക്ഷണത്തിൽ പറയാതെ ശ്രദ്ധിക്കുക താങ്കളാണ് എഴുതുന്നത് ഒരു കഥ പറയുന്ന ശൈലിയിൽ ആണ് താങ്കളുടെ എഴുത്ത് അപ്പൊ ആ ഒരു ഫ്ലോയിലങ് പോകുക anyway കുറ്റം പറഞ്ഞതല്ലാട്ടാ എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു അത്രമാത്രം നല്ല തീം ആണ് വ്യത്യസ്തമാണ് എഴുതി കഴിഞ്ഞു ഒന്നു വായിച്ചും നോക്കുക.

    1. Ok സഹോ. ❤️❤️❤️

  4. കഥ അവസാനിപ്പിക്കേണ്ട സമയമായിന്ന് തോന്നുന്നു… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ❤️❤️❤️❤️❤️

  5. കഥ അവസാനിപ്പിക്കാറായി

    1. യെസ്. ❤️❤️❤️

  6. Repeat feel cheyunu time to an update
    Allathinum oru samayam indalo
    Aa time adutha partil konduvaru….

    1. ❤️❤️❤️

  7. Ee kadha kazhinja 3 part aayitu oru anakkavum vannitilla thankalkku sambavicha karyngal oke nammal kandathanu annathe vishamangalum, nirasayum oke vayichathanu athu thanne kazhinja 3 bagathilum paranjitund pinneyum athu thanne avarthikkunathu bore avunund
    Aduthathil nannavavum ennu karuthunnu ❤️

    1. ❤️?❤️

  8. avarude after marriage lyf…makalude future… avar pirakuna kutykakal…angane othiri moments ningalku konduvaran sadhikum.ath orikalm oru part kond teerunathala.

    Adipoli kathayanu ith.bt epo kurach ayi ore plot thane pidikkunu.nayakanum nayikayum orupad yathrakal cheyunathalathe kadha neengunila.

    epo thonunna lag avarude kalyanathinu sheshamula karyangal parayuka anengil lag thonilayirunu.apo ethra paranjalum pineym orupad karyangal parayanula space namk kittum.

    eni gouriye lyf partner akkan patilengil ath mattulavarod kadupich parayanam.then avalod shalyamanenu paranjalm ee lag avasanipikavunathanu.

    1. Ok സഹോ. നിരാശപ്പെടുത്തുന്നതിന് ക്ഷമ ചോദിക്കുന്നു ❤️❤️❤️

  9. കഥാനായകൻ

    ദാസേട്ടോ

    മുൻപത്തെ കഥ പോലെ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ഉണ്ടാകോ എന്നാണ് ഞാൻ നോക്കുന്നത് ?.

    1. നോക്കാം സഹോ. ❤️?❤️

      1. ദാസേട്ട ഇപ്പോഴാ വായിച്ചേ നന്നായിട്ട് ഉണ്ട് എനിക്ക് വായിക്കുമ്പോൾ ഒരു ഫീൽ കിട്ടുന്നുണ്ട് നിങ്ങളുടെ കഥ അടുത്തെ പാർട്ട്‌ ക്ലൈമാക്സ്‌ അല്ലെ അങ്ങനെ ഇതും അവസാനിക്കുകയല്ലേ ? നിങ്ങൾക്ക് തരാൻ ഇതേ ഉള്ളു ????❤️❤️❤️❤️

  10. പറയുന്നത് തെറ്റാണോ എന്ന് അറിയില്ല…. ആദ്യത്തെ ഭാഗമെല്ലാം വളരെ നല്ല രസത്തോടെ ആണ് വായിച്ചിരുന്നത്… ഓരോ പാർട്ടും വളരെ ശ്രദ്ധയോടെ വായിച്ചു പോന്നിരുന്നു… ഈ ഇടെ ആയിട്ട് പാർട്ടുകൾ വലിച്ചു നീട്ടൽ പോലെ തോന്നുന്നുണ്ട്… ലാഗ് feel ചെയ്യുന്നുണ്ട്… വളരെ നല്ല climax കൾക്ക് വേണ്ടി കാത്തിരിക്കുന്നു…. ♥️?

    1. സോറി സഹോ. ❤️❤️❤️

  11. ദാസേട്ടൻ നല്ലൊരു തുടക്കമായിരുന്നു ഈ കഥയുടേത് , പക്ഷെ ഇപ്പോൾ വളരെ ശോകമാണ് കഥ ….?

    ലാഗിൽ നിന്നും ബോറിലേക്ക് പോവുകയാണ്. കഥയിൽ ഒരു പുരോഗതിയും കാണാൻ കഴിയുന്നില്ല. ദയവായി തീർക്കാൻ ശ്രമിക്കുക ?

    1. അടുത്ത പാർട്ടോടെ അവസാനിക്കും ❤️❤️?

      1. ദാസേട്ടാ കഥ കൊള്ളാം നന്നായിരുന്നു .പിന്നെ മറ്റൊരു കഥയുടെ താഴെ ദാസേട്ടന്റെ കാമെന്റ് കണ്ടൂ. അതോകൊണ്ടൊന്നും വിഷമിക്കരുത്. നിങ്ങളുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും. തളരാതെ മുന്നോട്ട് പോവുക

        1. നന്ദി സുഹൃത്തേ ❤️❤️❤️

      2. ദാസേട്ടൻ ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധകനാണ്. എങ്കിലും നെഗറ്റീവും പറയണമല്ലോ, അല്ലെ ?അതുകൊണ്ട് പറഞ്ഞു പോയതാണ്. ഈ അടുത്ത രണ്ടു മൂന്നു ഭാഗങ്ങൾ ഒരേപോലെ തന്നെ ആവർത്തിച്ചു വരുന്നു. കഥ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നില്ല. അവിടെ തന്നെ ഒരു പുരോഗതിയും കാണാനും ആയിട്ടില്ല അതുകൊണ്ട് പറഞ്ഞു പോയതാണ് ….

        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️??

        1. അഭിപ്രായം പറയണം. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലേ എഴുത്ത് നന്നാവുകയുള്ളു. അഭിപ്രായത്തിന് നന്ദി ❤️❤️❤️

          1. ?❣️❣️❣️

  12. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️❤️

Comments are closed.