വസന്തം പോയതറിയാതെ -15 [ദാസൻ] 479

അവളുടെ ഉള്ളിൽ നിന്നും ഒരു നെടുവീർപ്പ് ഞാൻ പറഞ്ഞു

” ഞാൻ എല്ലാവരെയും അന്വേഷിക്കാറുണ്ട്, ഇങ്ങോട്ട് വരാൻ സമയം കിട്ടാറില്ല എന്ന് മാത്രം ”

അതിനു മറുപടി നിഷയുടെ വായിൽ നിന്നാണ്

” ഇപ്പോൾ എവിടെ നിന്നും സമയം കിട്ടി. അപ്പോൾ സമയം കിട്ടാത്തതല്ല, അതിന് ശ്രമിക്കാത്തതാണ് ”

ഞാൻ നിഷയോട് ചോദിച്ചു

” നിന്റെ കുട്ടികളൊക്കെ എവിടെ? ”

” അവര് ക്ലാസിൽ പോയി വിനുവേട്ടാ ”

” നിന്റെ കടവന്റെ വിശേഷങ്ങൾ എന്തൊക്കെ, സുഖം തന്നെയല്ലേ ”

” അതെ, ചേട്ടൻ എപ്പോഴും പറയാറുണ്ട് പാലക്കാട് പോകണം എന്ന് ”

” അതിനെന്താ നിങ്ങൾക്ക് വരാമായിരുന്നില്ലേ, ഇനി വരുമ്പോൾ അമ്മാവനെയും അമ്മായിയെയും കൂട്ടിക്കോ ”

ഞാൻ അകത്തേക്ക് കയറി അമ്മായി കൊണ്ടുവന്ന വെള്ളം കുടിച്ച്

” ഞാൻ ഇറങ്ങട്ടെ, ചെന്നിട്ട് ഒരുപാട് കാര്യങ്ങൾ ഉണ്ട് ”

ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ നിഷ എന്റെയൊപ്പം കാറിനടുത്തേക്ക് വന്നു. നിഷ

” എവിടെ വരെയായി കല്യാണകാര്യങ്ങൾ ”

” ആരുടെ? ”

” കളിയാക്കല്ലേ വിനുവേട്ടാ, ഇന്നലെ പിന്നെ ഇവരെല്ലാം അവിടെ ഒത്തുകൂടിയത് എന്തിനാണ് ”

” അതോ, കുറേ വെടിയും പുകയും, എല്ലാം ചീറ്റിപ്പോയി ”

” വിനുവേട്ടാ കളിക്കല്ലേ, ആ കുട്ടിയെ ഞാനൊരുതവണ മോളുടെ കൂടെ കണ്ടിരുന്നു. നിങ്ങൾ അന്ന് പറഞ്ഞതുപോലെ ഒന്നുമല്ല ഇപ്പോൾ, വളരെ സ്നേഹത്തോടെയാണ് എന്നോട് സംസാരിച്ചത്. എന്നാലും ആ മുഖത്ത് നല്ല വിഷമം തളം കെട്ടി നിൽപ്പുണ്ട് ”

” അതൊക്കെ ഒരു അടവ് നയം അല്ലേ, അങ്ങനെയുള്ള ഒരു അടവിലാണ് ഞങ്ങളുടെ സ്ഥലം പോയതും എനിക്ക് തല്ലുകൊണ്ടതും. അന്നൊന്നും ഞാൻ പറയുന്നത് മറ്റാരും വിശ്വസിച്ചിരുന്നില്ല. എന്തിന് നീ പോലും എന്നെ വിശ്വസിച്ചില്ല. ഇല്ല, എനിക്ക് അതിൽ വിഷമവുമില്ല. ”

പെട്ടെന്ന് നിഷയുടെ മുഖം മങ്ങി. ഞാൻ പറഞ്ഞു

” അതുപോട്ടെ. നീ പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞു എന്ന് മാത്രം. ”

കാറിൽ നിന്നും ആ രണ്ടു പൊതികളും എടുത്തു.

” നീ എന്റെ കൂടെ ഇങ്ങോട്ട് വന്നത നന്നായി, അല്ലെങ്കിൽ ഞാനിത് മറന്നു പോയേനെ. ഇത് നിന്റെ കുട്ടികൾക്കുള്ളതാണ്, പാകമായില്ലെങ്കിൽ മാറിയെടുക്കണം, അമ്മാവൻ അറിയാം സ്ഥലം ”

” അതുപോട്ടെ, എന്താണ് പ്ലാൻ. എങ്ങനെ ഒറ്റത്തടിയായി നടക്കാനാണോ ”

39 Comments

  1. കഥയുടെ climax submit ചെയ്തിട്ടുണ്ട്.

    1. മൊഞ്ചത്തിയുടെ ഖൽബി

      Thanks man

      1. ❤️❤️❤️

    2. Ennathekk varumayirikkum chettayii

      1. അറിയില്ല, നമ്മുടെ കുട്ടേട്ടന്റെ കനിവുപോലെയിരിക്കും സഹോ. ❤️❤️❤️

        1. പുള്ളിക്കാരൻ തന്നെയാണ് ഈ ഗ്രൂപ്പിന്റെ അവസ്ഥയ്ക്കു കാരണം….

          1. അതെ, വൈക്കോലിൽ കയറികിടക്കുന്ന…… നെ പോലെ ത്തിന്നുകയുമില്ല തീറ്റിക്കുകയുമില്ല ❤️❤️❤️

        2. അങ്ങേര് ജീവനോടെ ഉണ്ടോ? ആ കുട്ടേട്ടൻ എന്ന് പറയുന്ന മഹാന്റെ കാര്യമാണ്. Auther ആകാൻ കഴിഞ്ഞെങ്കിൽ സ്വന്തം പോസ്റ്റ്‌ ചെയ്യാമായിരുന്നു…..

      2. ദാസേട്ട ക്ലൈമാക്സ്‌ അല്ലെ എന്തേലും ചെയ്യാമോ ഒന്നും അല്ലാത്ത അവസ്ഥ ആണെല്ലോ എന്താ ഇങ്ങനെ ആയി പോയെ ?????

  2. ❤❤❤❤❤❤❤

    1. ❤️❤️❤️

  3. ശ്രീരാഗം

    ദാസപ്പാ രണ്ടു മൂന്നുപേരുടെ വീക്ഷണത്തിൽ കഥാപറയുമ്പോൾ വായിക്കുന്നവന് റീപീറ്റേഷൻ ഫീൽ ചെയ്യും ബോർ ആയി തോന്നുകയും ചെയ്യും. താങ്കളെ കുറ്റം പറയുന്നതല്ലട്ടാ താങ്കളുടെ ഒരു രീതി വെച്ചുനോക്കുമ്പോൾ നിങ്ങൾ ഒരു കഥ പറയുകയാണ് അപ്പോൾ ആ ഫ്ലോയിൽ അങ്ങനെ തന്നെ പോണം അതിനിടയിൽ കഴിഞ്ഞുപോയ സന്ദർഭവും മറ്റും മറ്റൊരു കഥാപാത്രത്തിന്റെ വീക്ഷണത്തിൽ പറയാതെ ശ്രദ്ധിക്കുക താങ്കളാണ് എഴുതുന്നത് ഒരു കഥ പറയുന്ന ശൈലിയിൽ ആണ് താങ്കളുടെ എഴുത്ത് അപ്പൊ ആ ഒരു ഫ്ലോയിലങ് പോകുക anyway കുറ്റം പറഞ്ഞതല്ലാട്ടാ എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു അത്രമാത്രം നല്ല തീം ആണ് വ്യത്യസ്തമാണ് എഴുതി കഴിഞ്ഞു ഒന്നു വായിച്ചും നോക്കുക.

    1. Ok സഹോ. ❤️❤️❤️

  4. കഥ അവസാനിപ്പിക്കേണ്ട സമയമായിന്ന് തോന്നുന്നു… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ❤️❤️❤️❤️❤️

  5. കഥ അവസാനിപ്പിക്കാറായി

    1. യെസ്. ❤️❤️❤️

  6. Repeat feel cheyunu time to an update
    Allathinum oru samayam indalo
    Aa time adutha partil konduvaru….

    1. ❤️❤️❤️

  7. Ee kadha kazhinja 3 part aayitu oru anakkavum vannitilla thankalkku sambavicha karyngal oke nammal kandathanu annathe vishamangalum, nirasayum oke vayichathanu athu thanne kazhinja 3 bagathilum paranjitund pinneyum athu thanne avarthikkunathu bore avunund
    Aduthathil nannavavum ennu karuthunnu ❤️

    1. ❤️?❤️

  8. avarude after marriage lyf…makalude future… avar pirakuna kutykakal…angane othiri moments ningalku konduvaran sadhikum.ath orikalm oru part kond teerunathala.

    Adipoli kathayanu ith.bt epo kurach ayi ore plot thane pidikkunu.nayakanum nayikayum orupad yathrakal cheyunathalathe kadha neengunila.

    epo thonunna lag avarude kalyanathinu sheshamula karyangal parayuka anengil lag thonilayirunu.apo ethra paranjalum pineym orupad karyangal parayanula space namk kittum.

    eni gouriye lyf partner akkan patilengil ath mattulavarod kadupich parayanam.then avalod shalyamanenu paranjalm ee lag avasanipikavunathanu.

    1. Ok സഹോ. നിരാശപ്പെടുത്തുന്നതിന് ക്ഷമ ചോദിക്കുന്നു ❤️❤️❤️

  9. കഥാനായകൻ

    ദാസേട്ടോ

    മുൻപത്തെ കഥ പോലെ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ഉണ്ടാകോ എന്നാണ് ഞാൻ നോക്കുന്നത് ?.

    1. നോക്കാം സഹോ. ❤️?❤️

      1. ദാസേട്ട ഇപ്പോഴാ വായിച്ചേ നന്നായിട്ട് ഉണ്ട് എനിക്ക് വായിക്കുമ്പോൾ ഒരു ഫീൽ കിട്ടുന്നുണ്ട് നിങ്ങളുടെ കഥ അടുത്തെ പാർട്ട്‌ ക്ലൈമാക്സ്‌ അല്ലെ അങ്ങനെ ഇതും അവസാനിക്കുകയല്ലേ ? നിങ്ങൾക്ക് തരാൻ ഇതേ ഉള്ളു ????❤️❤️❤️❤️

  10. പറയുന്നത് തെറ്റാണോ എന്ന് അറിയില്ല…. ആദ്യത്തെ ഭാഗമെല്ലാം വളരെ നല്ല രസത്തോടെ ആണ് വായിച്ചിരുന്നത്… ഓരോ പാർട്ടും വളരെ ശ്രദ്ധയോടെ വായിച്ചു പോന്നിരുന്നു… ഈ ഇടെ ആയിട്ട് പാർട്ടുകൾ വലിച്ചു നീട്ടൽ പോലെ തോന്നുന്നുണ്ട്… ലാഗ് feel ചെയ്യുന്നുണ്ട്… വളരെ നല്ല climax കൾക്ക് വേണ്ടി കാത്തിരിക്കുന്നു…. ♥️?

    1. സോറി സഹോ. ❤️❤️❤️

  11. ദാസേട്ടൻ നല്ലൊരു തുടക്കമായിരുന്നു ഈ കഥയുടേത് , പക്ഷെ ഇപ്പോൾ വളരെ ശോകമാണ് കഥ ….?

    ലാഗിൽ നിന്നും ബോറിലേക്ക് പോവുകയാണ്. കഥയിൽ ഒരു പുരോഗതിയും കാണാൻ കഴിയുന്നില്ല. ദയവായി തീർക്കാൻ ശ്രമിക്കുക ?

    1. അടുത്ത പാർട്ടോടെ അവസാനിക്കും ❤️❤️?

      1. ദാസേട്ടാ കഥ കൊള്ളാം നന്നായിരുന്നു .പിന്നെ മറ്റൊരു കഥയുടെ താഴെ ദാസേട്ടന്റെ കാമെന്റ് കണ്ടൂ. അതോകൊണ്ടൊന്നും വിഷമിക്കരുത്. നിങ്ങളുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും. തളരാതെ മുന്നോട്ട് പോവുക

        1. നന്ദി സുഹൃത്തേ ❤️❤️❤️

      2. ദാസേട്ടൻ ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധകനാണ്. എങ്കിലും നെഗറ്റീവും പറയണമല്ലോ, അല്ലെ ?അതുകൊണ്ട് പറഞ്ഞു പോയതാണ്. ഈ അടുത്ത രണ്ടു മൂന്നു ഭാഗങ്ങൾ ഒരേപോലെ തന്നെ ആവർത്തിച്ചു വരുന്നു. കഥ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നില്ല. അവിടെ തന്നെ ഒരു പുരോഗതിയും കാണാനും ആയിട്ടില്ല അതുകൊണ്ട് പറഞ്ഞു പോയതാണ് ….

        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️??

        1. അഭിപ്രായം പറയണം. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലേ എഴുത്ത് നന്നാവുകയുള്ളു. അഭിപ്രായത്തിന് നന്ദി ❤️❤️❤️

          1. ?❣️❣️❣️

  12. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️❤️

Comments are closed.