വസന്തം പോയതറിയാതെ -10 [ദാസൻ] 698

വസന്തം പോയതറിയാതെ -10

Author :ദാസൻ

[ Previous Part ]

ഞങ്ങൾ രണ്ടു പേരും ബാങ്കിലേക്കും. ബാങ്കിൽ ചെന്ന് ക്യാഷ് കൗണ്ടറിൽ നിൽക്കുമ്പോൾ എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ ഒരാളോട് സംസാരിക്കുന്നത് ഞാൻ കണ്ടു. ആളെ മനസ്സിലായെങ്കിലും ഞാൻ പിന്നീട് തിരിഞ്ഞു നോക്കിയില്ല. കൗണ്ടറിന് അടുത്തെത്തിയപ്പോൾ ഇത്രയും എമൗണ്ട് ഒറ്റ ചെക്കിൽ എടുക്കാൻ പറ്റില്ല എന്നു പറഞ്ഞു. അക്കൗണ്ട് ഹോൾഡർ വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്നെയും നോക്കിനിൽക്കുന്നതാണ് കണ്ടത്. ഞാൻ അയാളെ കൈകൊണ്ട് അടുത്തേക്ക് വിളിച്ചു, അയാൾ വന്നു പാസ് ബുക്ക് കൊടുത്തു. കൗണ്ടറിൽ ഇരിക്കുന്ന ആൾ ചെക്ക് ലീഫ് ചോദിച്ചപ്പോൾ ചെക്ക് ബുക്കിൽ നിന്നും രണ്ടു ചെക്ക് ലീഫ് എഴുതി ഒപ്പിട്ടു കൊടുത്തു. ക്യാഷ് വാങ്ങി കെട്ടാക്കി പേപ്പറിൽ പൊതിഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ എന്നെ ചൂണ്ടി വർത്തമാനം പറഞ്ഞ ആൾ കസേരയിൽ എന്നെയും നോക്കിയിരിക്കുന്നു. ഞാൻ ആ ആളെ ഗൗനിക്കാതെ ബാങ്കിന് പുറത്തേക്ക് നടക്കുമ്പോൾ പുറകിൽ നിന്നും ഒരു വിളി

” വിനോദേ…. അല്ല മോനെ വിനു. ഒരു മിനിറ്റ് നിൽക്കുമോ? ”

ഞാൻ തിരിഞ്ഞു നിന്നു. ആളെ മനസ്സിലായില്ല അവളുടെ അമ്മയാണ്. അവർ എന്റെ അടുത്തേക്ക് വന്നു.

“ഞാൻ മോനെയും നോക്കിയിരിക്കുകയായിരുന്നു. എന്നെ കണ്ടിട്ടും മോൻ കാണാതെ പോയത് എന്താണെന്ന് എനിക്കറിയാം. അന്ന് അങ്ങനെയൊക്കെ സംഭവിച്ചു മോനെ അവൾക്ക്, അതിൽ പശ്ചാത്താപ്പമുണ്ട്. അതിൽ മോൾ നീറിനീറി കഴിയുകയാണ്. നിങ്ങളെ വന്നു കണ്ടു മാപ്പ് പറയണമെന്നുണ്ട്. അതിന് വേണ്ടി ഒരു ദിവസം ഞങ്ങൾ പാലക്കാട് വീട്ടിൽ വന്നതാണ് പക്ഷെ, നിങ്ങൾ അവിടെ നിന്നും വിട്ടു പോന്നു എന്നാണറിയാൻ കഴിഞ്ഞത്. പിന്നീട് ഇവിടെ അന്വേഷിക്കാൻ എന്റെ ആങ്ങളയുടെ മക്കളെ ഏൽപ്പിച്ചു. അവർക്കും അവരുടെതായ തിരക്കുകൾ ഉണ്ടല്ലോ, എന്നാലും അവർ അന്വേഷിക്കുന്നുണ്ടായിരുന്നു. ആങ്ങളയുടെ ഒരു മകൻ ഇവിടെ അടുത്ത് താമസിക്കുന്നുണ്ട്. അവിടെ മോൾ കൊണ്ടുവന്നു ആക്കിയിട്ട് പോയതാണ്. ബാങ്കിൽ എന്നോട് വരാൻ പറഞ്ഞതുകൊണ്ടാണ് ഞാനിവിടെ വന്നത്. എന്നെ ഇവിടെ ആക്കിയിട്ട് മോൻ ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയതാണ്. നിങ്ങൾ ഇവിടെ എവിടെയാണ് താമസിക്കുന്നത്?”

80 Comments

  1. സൂപ്പർ സൂപ്പർ പാർട്ട് ആയിരുന്നു, അടുത്ത ഭാഗം ക്ലൈമാക്സ് ആയിരിക്കുമെന്ന് കരുതുന്നു. എന്ത് തന്നെയായാലും സാഡ് എൻഡിംഗ് വേണ്ട, ജീവിതത്തിൽ സന്തോഷം തോന്നുന്ന ഒന്നും തന്നെ നടക്കാറില്ല. വായിക്കുന്ന ഒരു കഥയിലെങ്കിലും ആരാണ് അല്പം സന്തോഷം ആഗ്രഹിക്കാത്തത്…!!!?

    അവസാനമായി ഒരു ചോദ്യം ദാസേട്ടൻ അടുത്ത ഭാഗത്തിനായി ഇനിയും എത്രകാലം കാത്തിരിക്കണം?

    1. ❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. ❤️❤️❤️

  3. വായനക്കാരൻ

    Kadha nannayittund bro

    1. നന്ദി സഹോ ❤️

  4. മൊഞ്ചത്തിയുടെ ഖൽബി

    ദാസ….

    നായകനെ വിദേശത്ത് വെച്ച് എങ്ങാനും കൊല്ലാൻ പരിപാടിയുന്ടെങ്കിൽ മാറ്റി എഴുതിക്കോ.. ട്ട…

    ഇല്ലേൽ കേസ് കൊടുക്കും പിള്ളേച്ച..

    സാട് എൻഡിങ് വേണ്ടാട്ടോ..
    താങ്ങത്തില്ല

    1. ❤️❤️❤️

  5. Chettayii kollam super. Kurachu nalayallo kandittu njan vicharichu chettayi nirthiyennu. Kurach thamasichalum kuzhappamilla nirthallu tto

    1. ❤️❤️❤️

  6. Good going brother
    Adipolli ?
    Waiting for next part

    Much love❣️ദാസൻ buddy

    MECC?

    1. ❤️❤️❤️

  7. സൂപ്പർ….. ❤️

    ലാസ്റ്റ് പറഞ്ഞ കാര്യം ആണ് എനിക്കും ചോദിക്കാനുള്ളത്…
    ഇനി എത്രനാൾ കാത്തിരിക്കണം ?
    അടുത്ത പാർട്ട്‌ ന് വേണ്ടി???

    1. കാത്തിരിക്കൂ ❤️❤️❤️

  8. ❤❤❤❤❤

    1. ❤️❤️❤️

  9. Climax akarayennu thonnunnu. E part superb ayi

    1. ❤️❤️❤️

  10. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

    1. Sreeragam-thamburan. Author’s listil nokkiyal mathi bro

    2. “Sreeragam” is story name

  11. ????????????? അടിപൊളി

    1. നന്ദി സഹോ ❤️❤️❤️

  12. കലക്കി
    എത്രയും പെട്ടന്ന് തന്നെ വിനുവും ഗൗരിയും കണ്ടുമുട്ടട്ടെ !
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സഹോ

    1. Ok സഹോ

    2. കാത്തിരിക്കുവായിരുന്നു അവസാനം വന്നു അല്ലെ പിന്നെ ഒരു കാര്യം ഇതിൽ sad ഭാഗങ്ങൾ ഒന്നുകൂടെ കോഴിപ്പുക്കാമായിരുന്നു പെട്ടെന്ന് പറഞ്ഞ പോലെ തോന്നി പിന്നെ ഈ ഭാഗവും പൊളിച്ചുട്ടോ

  13. മോൾ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ് തന്നെയാ
    അതിന് അത്ര പെട്ടെന്നു ക്ഷമിച്ചു കൊടുക്കരുത്

    1. ❤️❤️❤️

  14. കാത്തിരുന്നു അവസാനം വന്നു അല്ലെ ബ്രോ ഒരു കാര്യം ഇതിൽ അവരുടെ ഫീലിംഗ്സ് വരുന്ന ഭാഗം കുറച്ചു കുടി നന്നാക്കാമായിരുന്നു പ്രേത്യേകിച് imotanal ഭാഗങ്ങൾ❣️❣️❣️❣️❣️❣️ പിന്നെ പൊളിച്ചുട്ടോ

    1. നന്ദി ❤️❤️❤️

  15. Dasan bro story super
    Waiting for next part

    1. ❤️❤️❤️

  16. ത്രിലോക്

    പൊളി ബ്രോ ❤️❤️??

    1. കാണാറില്ലായിരുന്നല്ലോ. നന്ദി സഹോ

  17. ???????????????????❤️❤️❤️❤️❤️❤️❤️❤️❤️????❤️?❤️❤️❤️❤️

    1. ❤️❤️❤️

  18. അടിപൊളിയായിട്ടുണ്ട് അടുത്തത് കൂടി വരട്ടെ എത്രയും പെട്ടെന്ന് അടുത്ത പാർട്ട് തരണം കാത്തിരിക്കുന്നു ??????❤?❤?❤

    1. യെസ് ❤️❤️❤️നന്ദി

  19. Kolla adipoli adutha partini enna varunne

    1. ❤️❤️❤️

  20. ദാസേട്ടാ വായിച്ചപ്പോൾ കണ്ണുനിറഞ്ഞു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു താമസിക്കരുത്

    1. ❤️❤️❤️❤️

  21. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    വല്ലാത്ത സ്പീഡ്..
    ഒരുപാട് വലിച്ചുനീട്ടുന്നതിലും നല്ലത് ഇത് തന്നെയാ.. ബാക്കി കൂടി വേഗം കിട്ടിയാൽ പൊളിച്ചേനെ ?

    1. ❤️❤️❤️

  22. ഇഷ്ടം മാത്രം…

    1. നന്ദി സഹോ ❤️❤️❤️

    1. Thanks ❤️❤️❤️

    1. ❤️❤️❤️

  23. ഈ ഭാഗവും സൂപ്പർ

    1. നന്ദി സഹോ ❤️❤️❤️

      1. ഹോ, പറയാതെ വയ്യ, സൂപ്പർ. പ്രതീക്ഷിക്കാത്ത വഴിയിലൂടെ ഒരു യാത്ര.

Comments are closed.