വസന്തം പോയതറിയാതെ -10 [ദാസൻ] 698

അതുകൊണ്ടുതന്നെ ഞാനിപ്പോൾ കാണിക്കുന്നത് ചേട്ടന് ഇനി എന്തും കാണിക്കാനുള്ള ഗ്രീൻ സിഗ്നൽ ആണ്. എല്ലാവരുടെ മുഖത്തും ദേഷ്യം ഉണ്ടെങ്കിലും മോളുടെ മുഖത്ത് വിരോധവും ദേഷ്യവും വിദ്വേഷവും എല്ലാം കലർന്ന് ക്രൂദ്ധയായ നോട്ടമായിരുന്നു. മോൾ ദേഷ്യത്തോടെ

” ഇതിനാണോ വല്യമ്മ ഫോൺ ചെയ്തു വരുത്തിയത് ”

ഇതുപറഞ്ഞ് മോൾ ദേഷ്യത്തോടെ വെട്ടിത്തിരുഞ്ഞു പോയി മുറിയിൽ കയറി അതിശക്തിയായി വാതിൽ കൊട്ടിയടച്ചു, അതിന്റെ ശബ്ദം ഇടിമുഴക്കം പോലെയായിരുന്നു. അമ്മ എന്റെ അടുത്ത് വന്നു

” എടാ. ഇതിലും ഭേദം നീ വരാതിരിക്കുകയായിരുന്നു നല്ലത്. ”

അച്ഛൻ പുച്ഛത്തോടെ

” ഇതായിരുന്നോ നീ പറഞ്ഞ കുടുംബസ്നേഹം ”

ഇതിനൊന്നും മറുപടി പറയാതെ ഞാൻ ചേട്ടനെയും വിളിച്ച് പുറത്തേക്കിറങ്ങി. ഞങ്ങൾ പതിയെ നടന്നു. ഞാൻ തന്നെ സംസാരത്തിന് തുടക്കമിട്ടു.

” എന്താണ് ചേട്ടന്റെ ഉദ്ദേശം? എനിക്ക് മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുകയാണ് ”

ചേട്ടൻ

” എന്ത് ഉദ്ദേശം? ”

” അല്ല, ചേട്ടന്റെ ഇഷ്ടത്തിന് അനുസരിച്ച് ഓരോന്ന് തുടങ്ങിയിട്ട് അത് മറ്റുള്ളവർക്ക് ബാധ്യതയായി വയ്ക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ? ”

ചേട്ടൻ ഉടൻ ദേഷ്യപ്പെട്ടു

” എന്റെ ബാധ്യത തീർക്കാനോ എന്റെ പ്രശ്നങ്ങൾ തീർക്കാനോ ഞാൻ ആരെയും ഇങ്ങോട്ട് വിളിച്ചില്ല ”

അപ്പോഴേക്കും ഞങ്ങൾ നടന്ന ഒരു ഗ്രൗണ്ടിനടുത്ത് എത്തി. ഞാൻ ചേട്ടനോട് പറഞ്ഞു

” നമുക്ക് അവിടെ ഇരുന്നു സംസാരിക്കാം “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.