വസന്തം പോയതറിയാതെ -10 [ദാസൻ] 698

ഞാൻ അവരുടെ ബെഡ്റൂമിലേക്ക് ചെന്നു. ചേട്ടൻ ബെഡിൽ കണ്ണടച്ചു കിടക്കുകയാണ്. ഞാൻ അടുത്ത് ചെന്ന് ചേട്ടന്റെ അരികിലിരുന്നു. ഞാൻ

” നമുക്കൊന്ന് പുറത്തേക്ക് പോയാലോ? ചേട്ടന് ഒരെണ്ണം അടിക്കുകയും ആവാം ”

അതുകേട്ടപ്പോൾ ചേട്ടൻ കണ്ണുതുറന്ന് എന്നെ ഒന്ന് നോക്കി. ഞാൻ നുണ പറഞ്ഞതാണോ എന്നറിയാനാണ്. ഞാൻ പറഞ്ഞു.

” വെറുതെ പറഞ്ഞതല്ല. ഒരെണ്ണം അടിക്കാം, ഒരെണ്ണമേ കഴിക്കാവൂ. ഓക്കേ ആണെങ്കിൽ പോകാം. ”

ഇത് കേട്ടുകൊണ്ടാണ് ഏട്ടത്തി മുറിയിലേക്ക് വന്നത്. ഏട്ടത്തി

” കൊള്ളാം. ഇതിനായിരുന്നു നീ ഇങ്ങോട്ട് വന്നത്. ഇത് വേണ്ടായിരുന്നു വിനു. ”

” ഏട്ടത്തി സമാധാനപ്പെടൂ. ചേട്ടൻ ഇന്നത്തോടെ കുടി നിർത്തും. അത് ഞാൻ വാക്ക് തരുന്നു. അതുപോരെ ”

” എന്നാലും നീ ഇങ്ങനെ പച്ചക്കൊടി കാണിക്കുമ്പോൾ ഏട്ടന് അതൊരു ധൈര്യമാവും. ”

” ഇല്ല ഏട്ടത്തി. ഇന്ന് ചേട്ടൻ തിരിച്ചു വരുമ്പോൾ പുതിയൊരു മനുഷ്യനായിട്ടായിരിക്കും ”

ഇത് പറയുന്നതിനിടയിൽ ചേട്ടൻ പോകാൻ റെഡിയായി കഴിഞ്ഞിരുന്നു. ഞാൻ പറഞ്ഞത് തൃപ്തി വരാതെ ഏട്ടത്തി പുറത്തേക്കിറങ്ങി. ഞാനും ചേട്ടനും മുറിക്ക് പുറത്തേക്കിറങ്ങി വരുമ്പോൾ മോനും മോളും ഉൾപ്പെടെ എല്ലാവരും ഹാളിൽ ഉണ്ടായിരുന്നു. എല്ലാവർക്കും എന്റെ ഈ പ്രവർത്തിയിൽ ദേഷ്യം ഉണ്ട്. കാരണം, എന്റെ ഒരാളുടെ ധൈര്യത്തിലാണ് ഇത്രയും നേരം ചേട്ടനെ ഇവിടെ പിടിച്ചു നിർത്തിയിരുന്നത്.

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.