വസന്തം പോയതറിയാതെ -10 [ദാസൻ] 698

” അതൊക്കെ ശരിയാണ്. പക്ഷേ നിനക്ക് പ്രായമായി വരുകയാണ്. പ്രായത്തിന്റെ ഈ ചുറുചുറുക്കിൽ ഇപ്പോൾ എല്ലാം നമ്മുടെ വരുതിയിൽ ആണെന്ന് കരുതും. ശരീരത്തെ പ്രായം ബാധിക്കുമ്പോൾ മനസ്സിലാകും നമ്മൾ ഇത്രയും നാളും കാണിച്ചിരുന്നത് എല്ലാം മായിക ലോകമായിരുന്നു എന്ന്. പിന്നീട് നമുക്കൊരു തിരിച്ചുപോക്ക് നടക്കില്ല. ”

” അതൊക്കെ എനിക്കറിയാം അച്ഛാ. എന്റെ മോളെ ഒരു നല്ല നിലയിൽ എത്തിച്ചാൽ പിന്നീട്, ഞാൻ ഒരാൾക്കും ഭാരമായിരിക്കുകയില്ല. ”

അപ്പോഴേക്കും ഏട്ടത്തിയും അമ്മയും ചായയുമായി വന്നിരുന്നു. ഞാൻ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മോൾ കയറിവന്നു. എന്നെ കണ്ടിട്ടും കാണാത്ത ഭാവം നടിച്ച് ദേഷ്യം പിടിച്ച് അകത്തേക്ക് പോയി. മോള് വലിയ പെണ്ണായിരിക്കുന്നു. നല്ല നീളത്തിലും കനത്തിലുമുള്ള ചുരുൾമുടി പിന്നിട്ടിരിക്കുന്നത് അരക്ക് മുകളിൽ നിൽക്കുന്നു. മോളുടെ ഈ പ്രവർത്തി കണ്ടിട്ട് അച്ഛൻ

“കണ്ടില്ലെ, നീ പൊന്നുപോലെ വളർത്തിയ മോളുടെ പോക്ക് കണ്ടോ? നിനക്ക്, ആരുണ്ടാകുമെന്ന നിന്റെ വിചാരം. ”

ഞാൻ പറഞ്ഞു

“അതൊന്നും സാരമില്ല അച്ഛ. ആരും, ആരെയും കണ്ടല്ല ജീവിക്കുന്നത്. ഭാഗവത്ഗീതയിൽ പറഞ്ഞതുപോലെ, കർമ്മം ചെയ്യുക ഫലം ഇച്ചിക്കരുത്. ഞാൻ എന്റെ കർമ്മം ചെയ്യുന്നു. എവിടെ ചേട്ടൻ? ”

ഏട്ടത്തി

” മുറിയിൽ ഉണ്ടാകും “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.