വസന്തം പോയതറിയാതെ -10 [ദാസൻ] 696

ഉടനെ വന്ന സ്പീഡിൽ തന്നെ ചേട്ടൻ തിരിച്ച് അകത്തേക്ക് കയറി. ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ ചേട്ടനും പിള്ളേരും ഒഴിച്ച് ബാക്കി എല്ലാവരും ഹാളിൽ ഉണ്ട്. എന്നെ കണ്ടപ്പോൾ ഏട്ടത്തി

” എന്തായി വിനു. നീ വന്നപ്പോഴാണ് എനിക്ക് ഒരു ആശ്വാസമായത് ”

” ഒക്കെ റെഡിയായിട്ടുണ്ട് ഏട്ടത്തി ”

” നിനക്ക് ചായ വേണോ ഊണ് വേണോ? ഉച്ചയ്ക്ക് വല്ലതും കഴിച്ചായിരുന്നോ? ”

” ഞങ്ങൾ ഉച്ചയ്ക്ക് ചായ കുടിച്ചായിരുന്നു. ഇപ്പോൾ ഇനി ചോറ് എടുക്കണ്ട, അതിന്റെ സമയമല്ലല്ലോ ഇപ്പോൾ. ചായ എടുത്താൽ മതി. ”

ഏട്ടത്തിയും അമ്മയും അടുക്കളയിലേക്ക് പോയി. അച്ഛൻ എന്നോട്

” നീ മറ്റുള്ളവരുടെ കാര്യത്തിന് വേണ്ടി ഇങ്ങനെ നടന്നൊ. നിന്റെ കാര്യം നോക്കണ്ട ”

” അച്ഛൻ എന്താണ് അങ്ങനെ പറയുന്നത്, ഈ കുടുംബത്തിന്റെ കാര്യം എന്ന് പറയുന്നത് എന്റെയും കൂടെ കാര്യമല്ലേ ”

” അതല്ല മോനെ. നിനക്കൊരു ജീവിതം വേണ്ടേ? ഇത്രയും നാളും ഞാൻ പറയാതിരുന്നത് ഞങ്ങൾ നിന്റെ കൂടെ ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ ആയിരുന്നു. ഇനിയിപ്പോൾ നിന്റെ കാര്യങ്ങൾ നോക്കാൻ ഒരാൾ വേണം ”

” അതൊക്കെ നമുക്ക് പിന്നീട് ആലോചിക്കാം അച്ഛാ. ഇപ്പോൾ ചേട്ടൻ പഴയ സ്ഥിതിയിലേക്ക് പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കണം. “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.