വസന്തം പോയതറിയാതെ -10 [ദാസൻ] 698

” അമ്മ ഗൗരിയെ പറഞ്ഞു മനസ്സിലാക്ക്. ഇനിയും വൈകിയിട്ടില്ല, അവനവന്റെ നിലക്കും വിലക്കും അനുസരിച്ചുള്ള ബന്ധങ്ങളെ പാടുള്ളൂ. അല്ലാത്തവയൊന്നും നിലനിൽക്കില്ല. എനിക്ക് ഗൗരിയോട് ദേഷ്യം ഒന്നുമില്ല എന്ന് പറയൂ, അതിനുവേണ്ടി എന്നെ കാണാൻ വരണ്ട ”

ഞാൻ ഇതും പറഞ്ഞു രാജീവിന്റെ വണ്ടിയിൽ കയറി. രാജീവൻ ഞങ്ങളെ ഹാർബറിൽ കൊണ്ടുവന്നു വിട്ടു. ഞാൻ മാനേജർ പയ്യനെ വിളിച്ചു അവനോട് കണക്കുകളുമായി മുറിയിലേക്ക് വരാൻ പറഞ്ഞു. ബോട്ടുകാർക്ക് കൊടുക്കാനുള്ള പൈസ നോക്കി തിട്ടപ്പെടുത്തി. വരുന്ന ബോട്ടുകാരെ മുറിയിലേക്ക് വിടാൻ പറഞ്ഞു. വരുന്ന ഓരോരുത്തരെ ഞാനും ചിത്രൻ ചേട്ടനും കൂടി കണക്കു പറഞ്ഞു തീർത്തു വിട്ടു. ഇതിനിടയിൽ പലപ്രാവശ്യം ഏട്ടത്തിയും അമ്മയും എന്നെ വിളിച്ചു കൊണ്ടേയിരുന്നു. എല്ലാ കണക്കുകളും പറഞ്ഞുതീർത്തു ബാക്കിയുള്ള പൈസ മാനേജർ പയ്യനെ ഏൽപ്പിച്ചു. ചിത്രൻ ചേട്ടനോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു ഞാൻ ഷിബുവിനെ വിളിച്ച് അവന്റെ വീട്ടിൽ പോയി എന്റെ കാർ കൊണ്ടുവന്നു. ചിത്രൻ ചേട്ടനെ വീട്ടിൽ കൊണ്ടുവന്ന ആക്കി വീട് എത്തിയപ്പോൾ ഉച്ചകഴിഞ്ഞു. ഇത്രയും നേരം ചേട്ടനെ ഞാൻ വരുന്നുണ്ട് എന്ന് പറഞ്ഞ് പുറത്തെങ്ങും വിടാതെ ഇരുത്തിയിരിക്കുകയായിരുന്നു. എന്നെ കാണാത്തതുകൊണ്ട് ഞാൻ വരില്ല എന്ന് കരുതി ബാറിലേക്ക് പോകാൻ ഇറങ്ങുന്ന വഴിയാണ് എന്റെ വണ്ടി ഗേറ്റ് കടന്ന് അകത്തേക്ക് വരുന്നത് കണ്ടത്.

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.