വസന്തം പോയതറിയാതെ -10 [ദാസൻ] 697

അമ്മ തേങ്ങി തേങ്ങി കരഞ്ഞു. ഏട്ടൻ പറഞ്ഞു

” അതിനുശേഷം മോൾക്ക് അവനോടുള്ള വിരോധം കണ്ട്, ഞങ്ങൾ പല ആവർത്തി മോളുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിച്ചതാണ്. പക്ഷേ, യാതൊരു ഫലവും കണ്ടില്ല ”

അമ്മ പറഞ്ഞു

” അതെങ്ങനെ ശരിയാകും. ഒരാൾ പറഞ്ഞ കാര്യം അയാൾ തന്നെ വീണ്ടും മറ്റൊരുതരത്തിൽ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. നിങ്ങൾ എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ…… അല്ല ഇനി പറഞ്ഞിട്ട് കാര്യമില്ല. എന്റെ മോൻ എപ്പോൾ കയറിപ്പോയി ”

ഏട്ടൻ പറഞ്ഞു.

” കറക്റ്റ് സമയത്ത് തന്നെ. ”

ഞാൻ ഏട്ടനോട് ചോദിച്ചു.

” വിനുവേട്ടന്റെ നമ്പർ ഉണ്ടോ? അതൊന്നു തരുമോ ”

” വിനുവിന്റെ നമ്പർ എന്റെ കയ്യിലാണ്. ആരെങ്കിലും ആ നമ്പറിൽ വിളിച്ചാൽ വേണ്ട കാര്യങ്ങൾ ചെയ്യാൻ. ആഴ്ചയിൽ ഒന്ന് രണ്ട് ദിവസം പാലക്കാട് ഫാമിലേക്ക് പോകണം ”

അപ്പോൾ അതും രക്ഷയില്ലാതെയായി. അവിടെയുള്ള എന്റെ സുഹൃത്തിന് ഈ നമ്പർ അയച്ചുകൊടുത്തു എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചെയ്തു കൊടുക്കാമല്ലോ എന്ന് കരുതിയാണ്. പിന്നെയും കുറച്ചുനേരം കൂടി ഇരുന്ന് സംസാരിച്ചതിനു ശേഷം ഞാൻ അവരോടെല്ലാം യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ വലിയ പ്രതീക്ഷയോടെയാണ് ഇവിടെ എത്തിയത് പക്ഷേ എന്റെ പ്രതീക്ഷകൾ ഒക്കെ തകിടം മറിഞ്ഞിരിക്കുന്നു. ഇനിയും എത്രകാലം കാത്തിരിക്കണം?

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.