വസന്തം പോയതറിയാതെ -10 [ദാസൻ] 698

ഏട്ടൻ ഏട്ടത്തിയോട്

” അപ്പോൾ മോളിന്ന് കോച്ചിംഗ് സെന്ററിൽ പോയില്ലേ? ”

ഏട്ടത്തി

” ഇല്ല. ഗൗരിയുടെ അടുത്ത് പോയിരുന്നു. മോൾക്ക് അച്ഛനെ ഇപ്പോൾ കാണണമെന്ന് ”

” എന്തേ ഇപ്പോൾ അങ്ങനെ തോന്നാൻ കാരണം ”

” ഗൗരിയുടെ അടുത്ത് ചെന്ന് എല്ലാം ചോദിച്ചറിഞ്ഞു. അതിന്റെ പശ്ചാതാപത്തിൽ കരഞ്ഞുകൊണ്ട് മുറിയിൽ കിടപ്പുണ്ട്. നമ്മൾ മോളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് പറയുന്നത് ”

അമ്മ ഉടനെ ശബ്ദത്തിൽ ചോദിച്ചു

” എന്താണ് ഇവിടെ നടക്കുന്നത്? മോളെ എന്തു പറഞ്ഞാണ് നിങ്ങൾ തെറ്റിദ്ധരിപ്പിച്ചത്? ”

ഏട്ടൻ പറഞ്ഞു

” അമ്മേ. മോളും അവനും തമ്മിലുള്ള അറ്റാച്ച്മെന്റും അവനെ സ്വന്തമായി ഒരു കുടുംബം വേണമെന്നുള്ള ചിന്തയില്ലാത്തതും കൊണ്ട്, മോൾക്ക് അവനോട് ഒരു അകൽച്ച തോന്നിയാൽ അവന് ഒരു കുടുംബം വേണമെന്നുള്ള ചിന്ത ഉണ്ടാകും എന്ന് കരുതി ഗൗരിയുടെ കാര്യങ്ങൾ മോളോട് പറഞ്ഞു. ആ സംഭവം മുഴുവൻ തെറ്റിദ്ധാരണയായിരുന്നു എന്നുള്ള കാര്യം മോളോട് ഞങ്ങൾ പറഞ്ഞില്ല. ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കുമെന്ന് ഞങ്ങൾ കരുതി ”

അമ്മ കരഞ്ഞുകൊണ്ട് അവരോട് ചോദിച്ചു

” എന്നിട്ട് എന്തായി നിങ്ങളുടെ ഉദ്ദേശം വല്ലതും നടന്നോ, ഇല്ലല്ലോ. അവൻ എന്തുമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? അവൻ ഒരിക്കലും നമ്മുടെ മോളെ കുറ്റം പറഞ്ഞിട്ടില്ല. മോൾ എന്തൊക്കെ കാണിച്ചാലും, നമ്മളറിയാതെ അവൻ മോളെ വന്നു കാണാറുണ്ട്. മോൾ പോലും അറിയാറില്ല. അവൻ ഒരു ദിവസം എന്നോട് എല്ലാം പറഞ്ഞിരുന്നു. അവൻ അറിയില്ല അവന്റെ ഏട്ടത്തിയും ചേട്ടനും ഇങ്ങനെ ഒരു കടുംകൈ ചെയ്തത്. അവന്, ഒരുപാട് വിശ്വാസമാണ് നിങ്ങളെ. ആസ്ഥാനത്ത് നിങ്ങൾ ചെയ്തത് വിശ്വാസ വഞ്ചനയല്ലേ ചെയ്തത്. എന്റെ മോൻ……….. “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.