” മോള് ഇപ്പോൾ അച്ഛനെ കാണണമെന്ന് പറഞ്ഞു തേങ്ങി കരയുകയാണ്, സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ട് രക്ഷയില്ല ”
അമ്മ പറഞ്ഞു
” അവനെ മനസ്സിലാക്കാൻ മോൾക്ക് അല്ല ആർക്കും കഴിഞ്ഞില്ല. ഇപ്പോൾ ഇനി പശ്ചാത്തപിച്ചിട്ട് എന്തുകാര്യം. എന്റെ മോനെ എനിക്ക് മാത്രമേ അറിയൂ. ഇടക്ക് ചിലരുടെ വാക്കുകേട്ട് ഒന്ന് മനസ്സ് ഇടറി പക്ഷേ, പെട്ടെന്ന് തന്നെ എനിക്ക് അവനെ മനസ്സിലാക്കാൻ സാധിച്ചു. അതിനുശേഷം ഇന്നുവരെ ആ മനസ്സ് മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. ”
ഞാൻ പറഞ്ഞു.
” ശരിയാണ്. എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല. അത് എന്റെ പ്രായത്തിന്റെയും അഹന്തയുടെയും ഫലമാണ്. അമ്മ പറഞ്ഞതുപോലെ ഞാനിപ്പോൾ അതിന് പശ്ചാത്തപിക്കുന്നു. ”
” ഞാൻ മോളെ കുറ്റപ്പെടുത്തിയതല്ല. ഞാൻ പറഞ്ഞപ്പോൾ എല്ലാം അങ്ങനെ പറഞ്ഞു എന്നുമാത്രം. മോൾക്ക് വിഷമം തോന്നിയെങ്കിൽ ഈ അമ്മയോട് ക്ഷമിക്കു മോളെ….. ”
ഞങ്ങൾ അങ്ങനെ സംസാരിച്ചു പല വിഷയങ്ങളിലേക്ക് കടന്നു പോയി ഇതിനിടയിൽ ഏട്ടൻ വന്നു. ഞാൻ ഏട്ടനെ ആദ്യമായി കാണുകയാണ്, വിനുവേട്ടന്റെ അതേ ചായ തന്നെ പക്ഷേ അല്പം കഷണ്ടി ഉണ്ട്. ഏട്ടനെ കണ്ടപ്പോൾ ഞാൻ എഴുന്നേറ്റു. ഏട്ടനും എന്നെ ആദ്യമായി കാണുകയാണ് അതിന്റെ അന്താളിപ്പ് മുഖത്ത് കാണുന്നുണ്ട്. ഞാൻ ആരാണെന്ന് അറിയാൻ ചോദ്യ ഭാവേന ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി. ഏട്ടത്തി
” ഇത് നമ്മുടെ വിനു അല്ല ഗൗരി ഐഎഎസ് പാലക്കാട് ജില്ലാ കളക്ടർ ”
ഏട്ടൻ എന്നെ തൊഴുതു.
” ഓ….. മാഡം ഇരിക്കു ”
ഞാൻ പറഞ്ഞു
” ഏട്ടൻ എന്നെ മാഡം എന്നൊന്നും വിളിക്കേണ്ട ഗൗരി എന്നു വിളിച്ചാൽ മതി ”
” എന്താണ് ഈ വഴിക്കൊക്കെ ”
” ഞാൻ കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു. ഇന്നിപ്പോൾ മോളെ കണ്ടപ്പോൾ കൂടെ പോന്നു എന്നു മാത്രം “
പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️?
എല്ലാവർക്കും എന്റെ നാശംസകൾ ❤️?
രണ്ട് ദിവസം കാത്തിരിക്കൂ……
Inn undavile ദാസന് brw
Dasan bro happy Onam ???️
Waiting for next part ennu varum any updates
ഓണാശംസകൾ ദാസേട്ടാ
Next part eppozhaa bro… ??
Bro next part ennu varum
Please reply
Waiting
ബ്രോ എന്ന് പോസ്റ്റ് ചെയ്യും. വെയ്റ്റിംഗ്
Dasan Bhai next part ennu varum
Any updates
I Love you muthe…. ???
Nice bro ❤️?
❤️?
Adutha part odane varuvo
Wait ❤️
ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..
❤️❤️❤️
❤❤❤❤
❤️❤️❤️
Kollam Broo keep going ❤️❤️❤️
❤️❤️❤️
ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ
പ്രതീക്ഷിക്കാം ❤️❤️❤️
?
❤️❤️❤️
“കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????
❤️❤️❤️