വസന്തം പോയതറിയാതെ -10 [ദാസൻ] 698

എന്റെ മനസ്സിൽ ഉണ്ടായിരുന്ന സകല പ്രതീക്ഷകളും തകർന്നു. ഇവിടെവെച്ച് ആകുമ്പോൾ വിനുവേട്ടനെ പറഞ്ഞ് സമാധാനിപ്പിക്കാൻ ഇവരൊക്കെ ഉണ്ടാവുമല്ലോ എന്നുള്ള പ്രതീക്ഷ. ഇനി എപ്പോൾ എവിടെവച്ച് കാണാൻ സാധിക്കും എന്ന് ആർക്കറിയാം. ഞാൻ നോക്കുമ്പോൾ മോള് പൊട്ടിക്കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടുന്നതാണ് കണ്ടത്. പുറകെ സമാധാനിപ്പിച്ചുകൊണ്ട് ഏട്ടത്തിയും. അമ്മ എന്നോട് പറഞ്ഞു

” മോള് ഇരിക്ക്. അവനോട് മോള് വന്ന കാര്യമൊന്നും പറയാൻ സാധിച്ചില്ല. അത്ര തിരക്കിട്ടാണ് അവൻ ഇവിടെ വന്നത്. മൂന്നുമാസമെങ്കിൽ മൂന്ന് മാസം അവൻ പോയത് എനിക്ക് ഒട്ടും സഹിക്കാൻ സാധിക്കുന്നില്ല. ആരുടെ എന്ത് കാര്യത്തിനായാലും പറഞ്ഞാൽ അവൻ ഓടിയെത്തും. ”

ഞങ്ങളുടെ സംസാരം കേട്ട് അച്ഛൻ

” ആരാണ് ശാരദെ വന്നിരിക്കുന്നത്? ”

എന്നു ചോദിച്ചുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങി വന്നു.

” ഓ….. മോൾ ആയിരുന്നോ? ഇരിക്കു മോളെ ”

ഞാൻ സെറ്റിയിൽ ഇരുന്നു. ഞാൻ ഓർക്കുകയായിരുന്നു…… അച്ഛന് ഇപ്പോഴും പഴയ സ്നേഹം തന്നെ. ഈ മനുഷ്യനെ ആണല്ലോ ആ സ്ഥലത്തിന്റെ കാര്യത്തിന് ഞാൻ വഞ്ചിച്ചത്. ഇതിന്റെയൊക്കെ പാപം ഞാൻ എവിടെ കൊണ്ടുപോയി തീർക്കും. ഓർക്കുന്തോറും എനിക്ക് എന്നോട് തന്നെ പുച്ഛവും അമർഷവും തോന്നി.

ആ സ്ഥലവും തട്ടിച്ചെടുത്ത് അവരുടെ മകനെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ച് ഇവിടെ നിന്നും പറഞ്ഞുവിട്ടു. ഇവർ ഇപ്പോൾ എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നത്, ഞാനോ. എത്ര പദവി ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം മനസ്സമാധാനം എന്ന ഒന്നില്ല. സ്വന്തം വീട്ടിൽ നിന്നും സഹോദരന്മാർ പുറത്താക്കി. ആർക്കുവേണ്ടിയാണോ വിനുവേട്ടനെ ഞാൻ ഉപദ്രവിച്ചത് അയാൾ, എന്നെ കൊല്ലാൻ നടക്കുന്നു. എന്നെ ജീവനുതുല്യം സ്നേഹിച്ച ഈ അച്ഛനോടും അമ്മയോടും ഞാൻ കാണിച്ചത് വഞ്ചന അല്ലായിരുന്നുവെങ്കിൽഎനിക്ക്, എത്ര സ്നേഹത്തോടും സമാധാനത്തോടെയും ജീവിക്കാമായിരുന്നു. ഇനിയും സമയം നഷ്ടപ്പെട്ടിട്ടില്ലപക്ഷേ, ആ സമയം എന്ന് അതാണ് മനസ്സിലാകാത്തത്. അപ്പോഴേക്കും ഏട്ടത്തി ഞങ്ങളുടെ അടുത്തേക്ക് എത്തി.

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.