വസന്തം പോയതറിയാതെ -10 [ദാസൻ] 698

” അവൻ പാലക്കാട് ഇല്ല ”

അപ്പോൾ മോൾ പറഞ്ഞു.

” അച്ഛൻ അപ്പോൾ കൊച്ചിയിലുണ്ട്, എവിടെയാണെന്ന് പറഞ്ഞാൽ മതി. ഞാൻ പൊയ്ക്കോളാം. എനിക്ക് അച്ഛനെ കണ്ടു മാപ്പ് പറയണം.”

അപ്പോഴേക്കും ഞങ്ങളുടെ സംസാരം കേട്ട് അമ്മയും എത്തി. അമ്മ പറഞ്ഞു

” എന്റെ മോൻ ഇവിടെയെങ്ങും ഇല്ല മോളെ ”

അപ്പോൾ മോളു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു

” എന്റെ അച്ഛൻ എവിടെയാണെന്ന് പറയമ്മേ”

ഏട്ടത്തി പറഞ്ഞു

” മോള് പറഞ്ഞത് ശരിയാണ്. രാവിലെ തന്നെ അച്ഛൻ വന്നിരുന്നു. ഇവിടെ വന്ന് നമ്മളെ എല്ലാവരെയും കാണാൻ വേണ്ടിയാണ് അവൻ വന്നത്. വരുന്ന വഴി തന്നെ മോളെ കണ്ട കാര്യവും പറഞ്ഞു. പക്ഷേ, മോളോട് വിവരം ഒന്നും പറഞ്ഞില്ല. കാരണം മോൾ അത് കേൾക്കാൻ തയ്യാറാകില്ല എന്നതുകൊണ്ടുതന്നെ. പിന്നെ മോൾ മുഖം തിരിച്ചാണ് നടന്നുപോയതെന്നും അവൻ പറഞ്ഞു. ഇവിടെ വന്ന് അവൻ യാത്രയും പറഞ്ഞാണ് പോയത്, കൂടെ വല്യച്ഛനും അവനെ യാത്രയാക്കാൻ പോയി. അവൻ ഞങ്ങളുടെ ഈ വിവരം നേരത്തെ പറഞ്ഞിരുന്നു. മോൾക്ക് അവന്റെ കാര്യം കേൾക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞങ്ങൾ ആരും മോളോട് പറഞ്ഞില്ല.അവൻ എന്തോ എക്സ്പോർട്ട് കാര്യത്തിനായി ഡൽഹിയിലും അവിടെനിന്നും ദുബായിക്കും പോകും. അവന്റെ ഏതോ കൂട്ടുകാരൻ ദുബായിയിൽ പച്ചക്കറികളും മറ്റും ഇംപോർട്ട് ചെയ്യുന്ന വലിയ കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ട്. ആ കമ്പനിയുടെ മേൽനോട്ടം മുഴുവൻ നടത്തുന്നത് ഇയാളാണ്. നമ്മുടെ വിനുവിനെ കുറച്ചുനാളുകളായി അവൻ അങ്ങോട്ട് ക്ഷണിക്കുന്നു. അവന്റെ കമ്പനി ഗൾഫ് നാടുകളിൽ ബ്രാഞ്ചുകൾ ഉള്ളതാണ്.അവൻ വിനുവിന് വിസിറ്റിംഗ് വിസ അയച്ചുകൊടുത്തു. ഇപ്പോൾ അവൻ ഡൽഹിക്ക് പറന്നിട്ടുണ്ടാവും അവിടെ ചെന്ന് പേപ്പറും സബ്മിറ്റ് ചെയ്തു ഇന്നുതന്നെ നേരെ ദുബായിക്ക്. അവിടെ ചെന്നിട്ട് സൗകര്യം പോലെ വിളിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത് “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.