വസന്തം പോയതറിയാതെ -10 [ദാസൻ] 698

നല്ല സ്പീഡിലാണ് വണ്ടി ഞാൻ ഡ്രൈവ് ചെയ്തത്. മോളുടെ വീടെത്തുമ്പോൾ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു, ബെല്ലടിച്ചപ്പോൾ എട്ടത്തിൽ വന്നു വാതിൽ തുറന്നു. എന്നെ കണ്ടപ്പോൾ അത്ഭുതം

” ഓ….ഗൗരി പോയില്ലായിരുന്നോ? ”

” ഇല്ല ഏട്ടത്തി. വൈകിട്ടെ പോകൂ”

ഏട്ടത്തി മോളോട്

” മോള് കോച്ചിംഗ് ക്ലാസിൽ പോയില്ലേ? രാവിലെതന്നെ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞ് നേരത്തെ ഇറങ്ങിയതാണല്ലോ. എങ്ങനെ നിങ്ങൾ തമ്മിൽ കണ്ടു? എന്താണ് മോളുടെ മുഖം കരഞ്ഞു വീർത്തിരിക്കുന്നത് ”

അതിനു മറുപടിയായി മോൾ പറഞ്ഞത്

” എവിടെ എന്റെ അച്ഛൻ? ”

” എന്തേ ഇപ്പോൾ അച്ഛനെ അന്വേഷിക്കാൻ. അല്ലെങ്കിൽ അച്ഛൻ എന്ന് പറഞ്ഞാൽ ശത്രുവിനെ പോലെയല്ലേ നീ പെരുമാറിയിരുന്നത് ”

മോൾ അതിന് ഏട്ടത്തിയോട് തട്ടിക്കയറുകയാണ് ചെയ്തത്

” വല്യച്ഛനും വല്യമ്മയും കൂടി ആ വിധത്തിൽ ആണല്ലോ അച്ഛനെപ്പറ്റി എന്നോട് പറഞ്ഞു തന്നത് ”

” പിന്നീട് അതിനുള്ള കാരണവും ഞങ്ങൾ പറഞ്ഞില്ലേ ”

” അതൊന്നും എനിക്കറിയേണ്ട. അച്ഛനെ എനിക്കിപ്പോൾ കാണണം ”

” ഇപ്പോൾ കാണണം എന്ന് പറഞ്ഞാൽ എങ്ങനെ നടക്കും ”

” ഞാൻ രാവിലെ ഇവിടെ നിന്നും ഇറങ്ങുമ്പോൾ അച്ഛൻ വരുന്നത് കണ്ടതാണ്. അച്ഛൻ എങ്ങോട്ടാണ് പോയത് ഞാൻ അവിടെ പോയി കണ്ടോളാം ”

“മോൾക്ക് അച്ഛനെ ഇപ്പോൾ പോയി കാണാൻ പറ്റിയ ദൂരം തന്നെ ”

” എവിടെയായിരുന്നു ഞാൻ പോകും, പാലക്കാടെങ്കിൽ പാലക്കാട് ”

ഞാൻ അപ്പോൾ പറഞ്ഞു.

” അതെ ഏട്ടത്തി. ഞാൻ കൊണ്ടുപോയി കൊള്ളാം മോളെ “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.