വസന്തം പോയതറിയാതെ -10 [ദാസൻ] 698

അതിന് മോള് മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ പലതവണ വിവിധ സ്ഥലങ്ങളിൽ വച്ച് അദ്ദേഹത്തെ കണ്ടിരുന്നുവെന്നും സംസാരിക്കാനുള്ള സാഹചര്യം കിട്ടാതിരുന്നതിനാൽ ഇതുവരെ അതിന് സാധിച്ചിട്ടില്ല. ഈ ജോലിത്തിരക്കിനിടയിൽ നിങ്ങൾ എവിടെയാണ് താമസിക്കുന്നത് അന്വേഷിക്കുന്നുണ്ടായിരുന്നു പക്ഷേ, നിഷ്ഫലമായിരുന്നു. വിനുവേട്ടന്റെ സുഹൃത്തുക്കളോട് പല ആവർത്തി ചോദിച്ചെങ്കിലും എന്നോടുള്ള വിരോധം കൊണ്ട് അവർ പറഞ്ഞില്ല. പിന്നീട് വീട് കണ്ടെത്തി അവിടെ എത്തിയപ്പോഴേക്കും നിങ്ങൾ അവിടെ നിന്നും പോന്നിരുന്നു. ഞാൻ ഇന്നലെ അവിടെ വന്നത്, കഴിഞ്ഞദിവസം വിനുവേട്ടനെ ബാങ്കിൽ വച്ച് അമ്മ കണ്ടിരുന്നു എന്നും സംസാരിച്ചു ഇരുന്നു എന്നും പറഞ്ഞതുകൊണ്ടാണ്. ജോലിത്തിരക്കുള്ളതിനാൽ കുറച്ചു ദിവസങ്ങൾ വൈകി, അതുകൊണ്ടെന്താ വിനുവേട്ടനെ കാണാൻ സാധിച്ചില്ല. ഇനിയിപ്പോൾ പാലക്കാട് പോകുമ്പോൾ എത്ര തിരക്കാണെങ്കിലും ആ ഫാം കണ്ടെത്തി അവിടെ പോയി കാലുപിടിച്ച് മാപ്പു പറയണം. എന്റെ അപരാധങ്ങൾക്ക് എന്റെ എല്ലാ ഔദ്യോഗിക പദവികളും ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ദാസിയായി കഴിയാൻ അനുവദിക്കണമെന്ന് അപേക്ഷിക്കും. ആ കാൽക്കൽ വീണു ഞാൻ കരയും എന്റെ കണ്ണുനീർ കൊണ്ട് ആ പാദം കഴുകും. അത്രയധികം അപരാധം ഞാൻ ആ മനുഷ്യനോട് ചെയ്തിട്ടുണ്ട് ഒരിക്കലും പൊറുക്കാൻ പറ്റാത്ത അപരാധങ്ങൾ. ഇത്രയൊക്കെ കേട്ടുകഴിഞ്ഞപ്പോൾ ഞാൻ നോക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു മോള് വിങ്ങിപ്പൊട്ടി ഇരിക്കുകയാണ്. ഞാനൊന്ന് തോളിൽ തട്ടിയതും മോള് കരഞ്ഞുകൊണ്ട് എന്റെ മാറിലേക്ക് വീണു. അപ്പോഴാണ് എന്റെ മാതൃഹൃദയം വേമ്പിയത്. എന്റെ ശരീരം മൊത്തം ഒരു അമ്മയുടെ വ്യതിയാനങ്ങൾ സംഭവിക്കുന്നത് എനിക്കു മനസ്സിലാകുന്നുണ്ട്. മാറിടങ്ങൾ ചുരത്തുന്നുവൊ എന്തൊക്കെയോ മാറ്റങ്ങൾ എന്നിൽ സംഭവിക്കുന്നത് പോലെ. മോള് എന്നെ കെട്ടിപ്പിടിച്ച് കരയുന്നു

” അച്ഛനെ ഞാൻ മനസ്സിലാക്കിയില്ല. എത്രമാത്രം വേദനിച്ചിട്ടുണ്ടാവും എന്റെ അച്ഛൻ. ഞാൻ ഇറങ്ങുന്നു എനിക്ക്, എന്റെ അച്ഛനെ കാണണം ”

” അതിനിപ്പോൾ പാലക്കാട് പോകണ്ടേ മോളെ ”

” എന്റെ അച്ഛൻ ഇപ്പോൾ ഇവിടെയുണ്ട്. ഞാൻ, ഇറങ്ങുമ്പോൾ വരുന്നത് കണ്ടു കൊണ്ടാണ് പോന്നത് ”

ഇത് കേട്ടപ്പോൾ മനസ്സിൽ ഒരു കുളിർമഴ പെയ്ത പോലെ. ഞാൻ മോളോട് പറഞ്ഞു.

” ഞാനും വരുന്നു. നമുക്ക് വണ്ടിയിൽ പോകാം. ദാ ഒരു നിമിഷം, ഇപ്പോൾ വരാം”

ഞാൻ അകത്തു പോയി അമ്മയോട് വിവരവും പറഞ്ഞു വണ്ടിയുടെ കീയുമെടുത്ത് ഇറങ്ങി.

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.