വസന്തം പോയതറിയാതെ -10 [ദാസൻ] 698

തല്ലിച്ചതും കോടതി കയറ്റിയതും അപ്പച്ചിയുടെ മകൻ എനിക്ക് പ്രോത്സാഹനം തന്നത് കൊണ്ടാണ്, അതും അയാളോടുള്ള സ്നേഹം കൊണ്ടാണ്. അവസാനം എനിക്ക് അയാൾ തന്നതോ, അയാളുടെ ഉദ്യോഗ കയറ്റത്തിന് വേണ്ടി എന്നെ ഒരു വില്പന ചരക്ക് ആക്കാൻ നോക്കി. അതോടെ അയാളുമായി ഞാൻ അകന്നപ്പോഴാണ്, അയാളുടെ യഥാർത്ഥ സ്വഭാവം ഞാൻ മനസ്സിലാക്കുന്നത്. സിവിൽ സർവീസ് പരീക്ഷ എഴുതി ട്രെയിനിങ്ങിന് പോയപ്പോൾ ആളെ വിട്ട് അവിടെവെച്ച് എന്നെ ഉപദ്രവിക്കാൻ നോക്കി. ഞാൻ എന്തുമാത്രം ആക്ഷേപവും ഉപദ്രവവും ചെയ്തിട്ടും ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടു പോലും മോളുടെ അച്ഛൻ എന്നെ ഉപദ്രവിച്ചിട്ടില്ല. ആ സ്ഥാനത്ത് ഞാൻ സ്നേഹിച്ച വിവാഹം കഴിക്കാൻ ആഗ്രഹിച്ച മനുഷ്യൻ എന്നെ ഇപ്പോഴും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പേരിൽ എന്നെയും അമ്മയെയും ആങ്ങളമാർ രാത്രി വീട്ടിൽ നിന്നും ഇറക്കി വിട്ടു. അപ്പോഴും രക്ഷകൻ ആയത് മോളുടെ അച്ഛനാണ്, എനിക്ക് ഈ കളക്ടർ പദവി ഇല്ലായിരുന്നുവെങ്കിൽ എപ്പോഴേ ഞാൻ കൊല്ലപ്പെട്ടേനെ. പല ആവർത്തി അതിന് ശ്രമിക്കുകയും ചെയ്തതാണ്. ആദ്യ തവണ ഒറ്റയ്ക്ക് വണ്ടിയോടിച്ച് പാലക്കാട് വരുമ്പോൾ അധികം ആൾ സഞ്ചാരമില്ലാത്ത വഴിയിൽ വച്ച് ലോറി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ്. അന്ന് മോളുടെ അച്ഛൻ അതുവഴി വന്നതുകൊണ്ട് ഞാനിപ്പോഴും ജീവനോടെ ഇരിക്കുന്നു. അദ്ദേഹത്തിന് വേണമെങ്കിൽ അത് ശ്രദ്ധിക്കാതെ പോകാമായിരുന്നു പക്ഷേ, വണ്ടി നിർത്തി എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു അമ്മയും മറ്റും വരുന്നതുവരെ എനിക്ക് കാവലിരുന്നു. ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ മോൾ സംസാരിച്ചു.

” അപ്പോൾ അന്ന് ആക്സിഡന്റിൽ നിന്നും രക്ഷിച്ചത്….. ”

മോൾക്ക് എന്നെ എന്ത് അഭിസംബോധന ചെയ്യണമെന്ന് ഇപ്പോഴും കൺഫ്യൂഷൻ മാറിയിട്ടില്ല.

” മോൾക്ക് എന്നെ അമ്മയെ എന്ന് വിളിക്കാൻ മടിയാണെങ്കിൽ, ആന്റി എന്ന് വിളിക്കാം. “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.