വസന്തം പോയതറിയാതെ -10 [ദാസൻ] 697

” ഓ ആ വണ്ടിയല്ലേ അയാളോട് പൊയ്ക്കോളാൻ പറയു. എവിടെയാണ് പോകേണ്ടതെന്ന് വെച്ചാൽ ഞാൻ കൊണ്ടുവന്ന ആക്കാം ”

ഞാൻ വണ്ടിയുടെ അടുത്തുതന്നെ ഷിബുവിന്റെ ഫ്രണ്ടിനോട് പൊയ്ക്കോളാൻ പറഞ്ഞു. രാജീവിന്റെ വണ്ടിയുടെ ഫ്രണ്ടിൽ അമ്മയും രാജീവും കയറി പുറകിൽ ഞങ്ങളും. ഒട്ടും താല്പര്യമില്ലായിരുന്നുവെങ്കിലും അവരുടെ നിർബന്ധത്തിനു വഴങ്ങി വീട്ടിലേക്കുള്ള യാത്രയിൽ രാജീവൻ

” ഇത് ആരാണ് ചേട്ടാ കൂടെയുള്ളത്? ”

” ഇത് ചേട്ടന്റെ പാർണറാണ്, പേര് ചിത്രൻ. രാജീവൻ എന്ത് ചെയ്യുന്നു? ”

” ഞങ്ങൾ സഹോദരന്മാർ എല്ലാവരും പിഡബ്ല്യുഡി കോൺട്രാക്ടേഴ്സ് ആണ് ”

അങ്ങനെ സംസാരിച്ച് വണ്ടി വലിയൊരു മതിൽക്കെട്ടിനകത്ത് കയറി വലിയ വീടിനോട് ചേർന്നുള്ള കാർപോർച്ചിൽ വണ്ടി നിന്നു. വണ്ടിയുടെ ഒച്ച കേട്ടിട്ട് രണ്ടു കുട്ടികൾ പുറത്തേക്ക് ഇറങ്ങിവന്നു ഏകദേശം അഞ്ചു വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടിയും മൂന്നു വയസ്സു തോന്നിക്കുന്ന ആൺകുട്ടിയും. ആൺകുട്ടിയുടെ കയ്യും പിടിച്ച് പെൺകുട്ടി വന്നിട്ട്

” അമ്മമ്മേ…… ”

എന്ന് വിളിച്ചു വന്നതാണ് പെട്ടെന്ന് ഞങ്ങൾ ഇറങ്ങിവരുന്നത് കണ്ടപ്പോൾ പെൺകുട്ടി നാണിച്ചുകൊണ്ട് അകത്തേക്കോടി പുറകെ ആൺകുട്ടിയും. ഞങ്ങൾ ഇറങ്ങിയ ഉടൻ ആ അമ്മ വന്ന് എന്റെ കയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി പുറകെ വന്ന ചിത്രൻ ചേട്ടനോട് രാജീവ്

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.