വസന്തം പോയതറിയാതെ -10 [ദാസൻ] 698

അവർ എന്നെയും കൊണ്ട് ഡൈനിങ് ഹാളിലേക്ക് നടന്നു. രണ്ടു നിലയുള്ള വലിയ വീട്.

” ഇരിക്കു മോളെ ”

കളക്ടർ ഡൈനിങ് ടേബിളിന്റെ കസര നീക്കിയിട്ട് എന്നെ അവിടെ ഇരുത്തി. അടുക്കളയിലേക്ക് പോയി ട്രേയിൽ മൂന്ന് കപ്പ് ചായയും ആയി അവർ മുൻപേയും പുറകെ അമ്മയുമായി വന്നു. അമ്മ ചിരിച്ചുകൊണ്ട്

” ഹാ…മോള് കാലത്ത് തന്നെ വന്നല്ലോ. ”

ചായ ട്രേ ഡൈനിങ് ടേബിളിൽ വെച്ച് അവർ എന്റെ അരികിലെ കസേരയിൽ ഇരുന്നു, അമ്മ എതിർവശത്തും. ഡൈനിങ് ടേബിളിൽ കമഴ്ത്തി വച്ചിരുന്ന പ്ലേറ്റുകളിൽ എന്റെ മുൻപിൽ ഉൾപ്പെടെ മൂന്നെണ്ണം നിവർത്തി വെച്ചു.ചായ കപ്പ് ഞങ്ങളുടെ മൂന്നു പേരുടെയും മുൻപിൽ വയ്ക്കുകയും ചെയ്തു. കാസറോളുകയിൽ വെച്ചിരുന്ന ഇഡലിയും ചമ്മന്തിയും എടുത്ത് സർവ്വ ചെയ്യാൻ ശ്രമിച്ചപ്പോൾ ഞാൻ പറഞ്ഞു.

” ഞാൻ കഴിച്ചിട്ട് വന്നതാണ് എനിക്ക് വേണ്ട ”

അപ്പോൾ അമ്മ

” ഒരെണ്ണം കഴിക്കാനുള്ള വയറൊക്കെ ഉണ്ട് ”

അങ്ങനെ അവരുടെ നിർബന്ധത്തിനു വഴങ്ങി ഒരെണ്ണം കഴിക്കാൻ തയ്യാറായി. ഭക്ഷണമൊക്കെ കഴിച്ച് എഴുന്നേറ്റ് ഞങ്ങൾ രണ്ടുപേരും സെറ്റിൽ പോയിരുന്നു. വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയും എത്തി. പിന്നെ അമ്മയും ഞങ്ങളുടെ കൂടെ കൂടി വിശേഷങ്ങൾ പങ്കുവെച്ചു. എനിക്ക് അവരെ രണ്ടുപേരെയും ഇഷ്ടപ്പെട്ടു പ്രത്യേകിച്ചും കളക്ടറെ, യാതൊരുവിധ അഹങ്കാരവും ജാഡയും ഇല്ലാത്ത പെരുമാറ്റം. സ്വന്തം മോളെ പോലെയാണ് അവർ എന്നോട് പെരുമാറിയത്. ഇതിനിടയിൽ വന്ന കാര്യം മറന്നൊ എന്നുപോലും എനിക്ക് തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ വന്ന കാര്യം പറയണമെന്ന് എനിക്ക് തോന്നി.

?‍? അമ്മ വിനുവേട്ടനെ കണ്ട കാര്യം വിളിച്ചു പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എത്രയും പെട്ടെന്ന് ഇവിടെ എത്തണമെന്നും പറഞ്ഞു പക്ഷേ, നിന്ന് തിരിയാൻ സമയം കിട്ടണ്ടേ. ഒരാഴ്ചയെടുത്തു തിരക്കൊക്കെ തീർത്ത് പുറപ്പെടാൻ. പോരുന്ന വഴിക്ക് തന്നെ അമ്മയെ വിളിച്ചു അവിടെ അടുക്കാറായ കാര്യം പറഞ്ഞു, വിനുവേട്ടന്റെ വീട്ടിൽ പോകാൻ റെഡിയായി നിൽക്കാനും. ഞാൻ വന്ന ഉടനെ തന്നെ ഞങ്ങൾ പുറപ്പെട്ടു.

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.