വസന്തം പോയതറിയാതെ -10 [ദാസൻ] 698

അതിലും വലിയ അപരാധം വേറെയുണ്ടോ ”

” അതിന് ഞങ്ങളൊക്കെ ഇല്ലേ അവനോട് പറയാൻ, മോൾ അതു പറയേണ്ടതില്ല ആയിരുന്നു. അവന് എന്തുമാത്രം വിഷമം ഉണ്ടായിട്ടുണ്ടാവും ”

” ഈ വിഷമം ഒരാൾക്ക് മാത്രമല്ല ഉണ്ടാവുക. ”

ഇതും പറഞ്ഞ് വെട്ടിത്തിരുഞ്ഞു ഞാൻ, എന്റെ മുറിയിലേക്ക് പോയി. അതിനുശേഷം അമ്മ ഇങ്ങനെയാണ്, എന്നോട് അധികം സംസാരമില്ല. എന്നാലും ഞാൻ കോളേജിൽ പോകുമ്പോൾ അമ്മയോട് പറഞ്ഞു കൊണ്ടാണ് ഇറങ്ങാറ്. അതുപോലെതന്നെ ഇന്നും അമ്മയോടും വല്യമ്മയോടും യാത്ര പറഞ്ഞു. അപ്പൂപ്പനും വല്യച്ഛനും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. ഞാൻ ഇറങ്ങാൻ നേരം വല്യമ്മ

” ഞാൻ വല്യച്ഛനെ എഴുന്നേൽപ്പിക്കാം, എവിടെയാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ കൊണ്ടുവന്നാക്കും. ”

” വേണ്ട വല്യമ്മ, വല്യച്ഛൻ ഉറങ്ങിക്കോട്ടെ. പുറത്തിറങ്ങിയാൽ ഓട്ടോ കിട്ടും ഞാൻ അതിൽ പൊയ്ക്കോളാം. ”

വല്യച്ഛനുമായി പോയാൽ ഞാൻ ഉദ്ദേശിക്കുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങില്ല. ഞാൻ പുറത്തേക്കിറങ്ങിയതും അതാ വരുന്നു ഷിബു അങ്കിളിന്റെ കാർ, എന്നെ കണ്ടപ്പോൾ വണ്ടിയുടെ വേഗത ഒന്നു കുറഞ്ഞു. അതിന്റെ ഫ്രന്റ സൈഡ് സീറ്റിൽ ഇരുന്ന അച്ഛൻ എന്നെ ഒന്ന് നോക്കിയിട്ട് വണ്ടി അകത്തേക്ക് പോട്ടെയെന്ന് ആംഗ്യം കാണിച്ചു. ഞാനോ കാണാത്ത ഭാവം നടിച്ച് മുന്നോട്ടു നടന്നു. എന്താണാവോ കാലത്തെ ഉള്ള വരവ് ഞാൻ, പോയി വരുമ്പോഴും കാണുമോ എന്തോ. ഞാൻ മുന്നോട്ടു നടന്നപ്പോൾ ഒരു ഓട്ടോ വരുന്നതു കണ്ടു, അതിൽ കയറി സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ കൃത്യമായി അവിടെ കൊണ്ടുപോയി ഇറക്കി. അവർ പറഞ്ഞ വീടിന്റെ ലക്ഷണം വെച്ച് ഗേറ്റ് കടന്നപ്പോൾ, ഇന്നലെ വീട്ടിൽ വന്ന കാർ പോർച്ചിൽ കിടക്കുന്നു. ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നു വന്നത് കളക്ടർ തന്നെയായിരുന്നു.

” ആ… മോള് വന്നോ. വാ അകത്തേക്കിരിക്കാം. അമ്മേ മോള് വന്നിട്ടുണ്ട് ചായ എടുത്തോ. മോള് രാവിലെ വല്ലതും കഴിച്ചായിരുന്നോ? ”

” ഹാ… ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത് ”

” വാ കയറ് “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.