വസന്തം പോയതറിയാതെ -10 [ദാസൻ] 698

” മോളെ നീ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇതിലുണ്ട്, എല്ലാം ഞങ്ങൾ നിന്നോട് പറഞ്ഞില്ല എന്ന് മാത്രം. മോളുടെ അച്ഛന് നീയെ ശരണം എന്നു പറഞ്ഞ് നടന്നപ്പോൾ അതിനൊരു മാറ്റം വരണമെന്ന് വിചാരിച്ച് മോളിൽ അവനോട് ചെറിയൊരു അകൽച്ചയെ ഉണ്ടാക്കാൻ വേണ്ടി കുറച്ചു കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം. മോള് വലുതായി വരികയാണല്ലോ, മോളുടെ കല്യാണം കഴിഞ്ഞ് പോയാൽ അവൻ തനിച്ചാവും. അമ്മയും അച്ഛനും എത്രനാൾ എന്ന് വെച്ചാൽ ഉണ്ടാവും. അവനൊരു കുടുംബം വേണം എന്നൊരു തോന്നൽ അവനുണ്ടാകണമെന്ന് വിചാരിച്ചു എല്ലാ കാര്യങ്ങളും മോളോട് പറഞ്ഞില്ല. അവനോട് മോൾ എത്ര പരുഷമായാണ് പെരുമാറുന്നത് എന്നിട്ടും അവന്, അങ്ങിനെ ഒരു ചിന്തയില്ല. അവളാണെങ്കിലും അവിവാഹിതയായി നിൽക്കുകയാണ് ”

എനിക്ക് ഈ പറഞ്ഞതൊന്നും അത്ര വിശ്വാസം വന്നില്ല കാരണം, കുറച്ചു നാളുകളായി വല്യമ്മ എന്റെ പുറകെ അച്ഛന്റെ വരദാനങ്ങൾ പാടി നടക്കുന്നു. ‘ മോളുടെ അച്ഛൻ അങ്ങനെയല്ല ഇങ്ങനെയല്ല. മോളോട് അച്ഛന് എന്ത് സ്നേഹമാണ്, എന്താവശ്യപ്പെട്ടാലും നടത്തിത്തരുന്ന ആളല്ലേ. മോള് അച്ഛനോട് ഇങ്ങനെയൊന്നും പെരുമാറരുത്. എത്രത്തോളം വിഷമം അച്ഛനുണ്ടെന്നറിയാമോ മോള് ഇത്രയൊക്കെ ചെയ്തിട്ടും മുഖം കറുത്ത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ അങ്ങനെയുള്ള അച്ഛനെ ഒരിക്കലും വിഷമിപ്പിക്കരുത് മോളെ ‘ എന്നു തുടങ്ങി പല പല കാര്യങ്ങൾ വലിയമ്മ പറയുന്നുണ്ടായിരുന്നു.അതുകൊണ്ടുതന്നെ വല്യമ്മയ്ക്ക് അധികം വിശദീകരണം നൽകാൻ അവസരം കൊടുക്കാതെ അടുക്കളയിൽ നിന്നും ഞാൻ പതിയെ പിൻവലിഞ്ഞു. കളക്ടർ എനിക്ക് തന്ന വിസിറ്റിംഗ് കാർഡിന്റെ കാര്യം ഓർമ്മയിൽ വന്നത്. ഏതായാലും റൂമിൽ പോയി ആ നമ്പറിൽ ഒന്ന് വിളിച്ചു നോക്കാം, ഒന്ന് കാണാൻ പറ്റുമോ എന്ന്. എന്താണ് ഇതിന്റെ നിജസ്ഥിതി എന്ന് ഒന്ന് അറിയണമല്ലോ. ഞാൻ റൂമിൽ ചെന്ന് വിസിറ്റിംഗ് കാർഡ് എടുത്ത് എന്റെ ഫോണിൽ നിന്നും, അതിലുണ്ടായിരുന്ന മൊബൈൽ നമ്പറിൽ വിളിച്ചു. ആദ്യം ഒന്ന് രണ്ട് പ്രാവശ്യം വിളിച്ചപ്പോൾ ബിസി ടോൺ ആണ് കേട്ടുകൊണ്ടിരുന്നത്. അതുകൊണ്ട് ഞാൻ, നാളെ കോച്ചിംഗ് സെന്ററിൽ പോകേണ്ടതിനാൽ ബുക്കിൽ ആ ഭാഗങ്ങൾ ഒന്നു നോക്കി ബെഡിൽ കയറി കിടന്നു. കുറച്ചു കഴിഞ്ഞ് ഒന്നുകൂടി അവരെ ട്രൈ ചെയ്തപ്പോൾ ബെല്ലടിക്കുന്നുണ്ട്. ആദ്യത്തെ ബെല്ല് അടിച്ചു പൂർത്തിയായിട്ടും ഫോൺ അറ്റൻഡ് ചെയ്തില്ല. ഒന്നുകൂടി ട്രൈ ചെയ്യാം എന്ന് കരുതി, ആദ്യത്തെ ബെല്ലിന് തന്നെ ഫോൺ അറ്റൻഡ് ചെയ്തു. മറുതലക്കൽ നിന്നും സ്ത്രീ ശബ്ദം

” ഹലോ ആരാണ് ”

ഞാൻ പറഞ്ഞു

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.