വസന്തം പോയതറിയാതെ -10 [ദാസൻ] 698

തല്ലിയത് ചോദിക്കാൻ വന്നതിന് ഉള്ളിൽ ദേഷ്യം ഉണ്ടായിരുന്നെങ്കിലും പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു

” പോകുന്നുണ്ട് ”

” എന്നാൽ മോളു ചെല്ല് ഡ്രസ്സ് ഒക്കെ മാറി ഫ്രഷ് ആകു. ”

വല്യമ്മ എന്നോട് പറഞ്ഞു.

” മോള് കുടിച്ചു വന്നിട്ട് അടുക്കളയിൽ ചായ ഇരിപ്പുണ്ട് അത് ചൂടാക്കി എടുത്തോ ”

ഇന്നിപ്പോൾ എന്താണാവോ വലിയമ്മ അവിടെനിന്നും അനങ്ങാത്തത്. അല്ലെങ്കിൽ ഞാൻ വന്നാൽ ഉടനെ അടുക്കളയിൽ പോയി ചായ എടുത്തു കൊണ്ടുവന്നതാണ്. എന്തോ ഗൗരവമായ ചർച്ചയിലാണ്. ആ പയ്യനെ തല്ലിയതിന് എന്തെങ്കിലും ഉപാധികൾ വെക്കാൻ വന്നതായിരിക്കും. നടക്കട്ടെ ഞാൻ പോയെന്ന് ഫ്രഷ് ആയിട്ട് വരാം. പോകുന്ന പോക്കിൽ കളക്ടർ പറയുന്നത് കേട്ടു.

” എന്നിട്ട് അമ്മ ഒന്നും പറഞ്ഞില്ല. ”

അമ്മയെ കൊണ്ട് എന്താണാവോ ഇവർ പറയിപ്പിക്കാൻ പോകുന്നത്. പയ്യനെ തല്ലിയതിന് ക്ഷമ പറയിപ്പിക്കുകയാണോ? ഏതായാലും മുറിയിൽ പോയിട്ട് തിരിച്ചു വരാം. അങ്ങനെ വല്ല പരിപാടിയും ഉണ്ടെങ്കിൽ എന്റെ സ്വഭാവം ഇവര് കാണും. പോകുന്ന പോക്കിൽ ഞാൻ മുറിയുടെ വാതിൽക്കൽ ഒന്ന് തമ്പിട്ടു. അപ്പോൾ അമ്മ പറയുന്നത് കേട്ടു

” ഞങ്ങളല്ല പറയേണ്ടത്, അവനാണ്. മോള് അവനെ പോയിക്കാണു ”

അപ്പോൾ കൂടെ വന്ന ആ പ്രായമുള്ള സ്ത്രീ പറയുന്നത് കേട്ടു.

” വിനുവിനോട് ഞാൻ സംസാരിച്ചിരുന്നു. മോന് വഴക്കും ദേഷ്യവും ഒന്നുമില്ല എന്ന് പറഞ്ഞു ”

ഇതൊന്നും കേട്ടിട്ട് എനിക്കൊന്നും മനസ്സിലായില്ല.

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.