വസന്തം പോയതറിയാതെ -10 [ദാസൻ] 698

ഞാൻ വീടിനകത്ത് കയറി, ഹാളിൽ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയും ഏകദേശം 35 – 40 വയസ്സ് തോന്നിക്കുന്ന മറ്റൊരു സ്ത്രീയും ഇരിക്കുന്നു. ഞാനും വല്യച്ഛനും അച്ചുവും ഒഴിച്ച് ബാക്കി എല്ലാവരും ഹാളിലുണ്ട്. ഞാൻ ചെല്ലുമ്പോൾ പ്രായം കുറഞ്ഞ സ്ത്രീ അമ്മയോട് പറയുന്നു.

” അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞില്ലേ എന്റെ, പ്രായത്തിന്റെ അവിവേകമാണ് അന്ന് നടന്നത്. ”

അമ്മ എന്നെ കണ്ടപ്പോൾ അവരോട് പറഞ്ഞു.

” ഇത് വിനുവിന്റെ മകളാണ്. പേര് ഗൗരി ”

അത് കേട്ടപ്പോൾ ആ രണ്ടു സ്ത്രീകളുടെയും മുഖത്ത് ഒരത്ഭുതം. പ്രായം കൂടിയ സ്ത്രീ എന്റെ അടുത്തേക്ക് നടന്നുവന്ന കയ്യിൽ പിടിച്ചു കൊണ്ടു പോയി അവരുടെ അടുത്ത് ഇരുത്തി. പ്രായം കുറഞ്ഞ സ്ത്രീ എന്റെ കൈപിടിച്ച് തലോടിക്കൊണ്ട്.

” മോളുടെ പേര് തന്നെയാണ് എനിക്കും.ഡിഗ്രിക്ക് പഠിക്കുകയാണല്ലേ, അമ്മ പറഞ്ഞായിരുന്നു. സെക്കൻഡ് ഇയർ ആണല്ലേ. ഇത് കഴിഞ്ഞ് എന്താണ് മോളുടെ പ്ലാൻ? ”

അപ്പോൾ ഇതാണ് ആ പയ്യൻ പറഞ്ഞ കളക്ടർ ഗൗരിയമ്മായി. എന്തിനാണാവോ ഇവർ ഇവിടെ വന്നത്? അച്ഛൻ ആ പയ്യനെ തല്ലിയതിന് ചോദിക്കാൻ വന്നതായിരിക്കും അപ്പോൾ പുറകെ പോലീസും ഉണ്ടാകും. ഇങ്ങനെ ഓരോന്ന് ആലോചിക്കുന്നതിനിടയിൽ അമ്മ പറയുന്നത് കേട്ടു

” മോൾക്ക് മോളെ പോലെ കളക്ടർ ആകാനാണ് താല്പര്യം. ”

അപ്പോൾ കളക്ടർ അമ്മ എന്നോട് ചോദിച്ചു.

” ലക്ഷ്യബോധം ഉള്ളത് നല്ലതാണ്. അതിന് കോച്ചിങ്ങിനൊക്കെ പോകുന്നുണ്ടോ “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.