വസന്തം പോയതറിയാതെ -10 [ദാസൻ] 696

ഇതൊക്കെ കേട്ടിരുന്ന അമ്മ

” എന്നിട്ട് എന്റെ മോനെവിടെ? ”

” വിനു, ചേട്ടന്റെ ഓഫീസിലുണ്ട്. അവരുടെ നിലപാട് അറിഞ്ഞിട്ടേ വിനു പാലക്കാട്ടേക്ക് പോകൂ. അതുമല്ല ചേട്ടന് റസ്റ്റ് ആവശ്യമാണെന്ന് അറിഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ ഇറങ്ങട്ടെ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. ”

അപ്പോൾ അമ്മ

” മോനെ അവനോട് ഒന്ന് ഇവിടെ വരെ വരാൻ പറയൊ ”

” ഞാൻ ഈ വിവരം ഇവിടെ വന്നു പറഞ്ഞു എന്ന് അറിഞ്ഞാൽ പിന്നെ പറയേണ്ടതില്ലല്ലോ ”

അപ്പോഴേക്കും വലിയമ്മ ചായയുമായി വന്നു. ചായകുടി കഴിഞ്ഞ് അങ്കിൾ ഇറങ്ങി. അമ്മയ്ക്ക് പിന്നെ വേവലാതി ആയിരുന്നു, അച്ഛന് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ളതായിരുന്നു. വല്യച്ഛൻ രണ്ടുദിവസം കഴിഞ്ഞ് ഹാർബറിൽ ചെന്നപ്പോഴേക്കും അച്ഛൻ പോയി കഴിഞ്ഞിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ എല്ലാവർക്കും അച്ഛന്റെ കാര്യം പറയാൻ മാത്രമേ നേരം ഉണ്ടായിരുന്നുള്ളൂ. രാവിലെ തന്നെ റെഡിയായി കോളേജിലേക്ക് പുറപ്പെട്ടു. അന്നത്തെ സംഭവത്തിനുശേഷം ഇന്നാണ് ഞാൻ കോളേജിൽ പോകുന്നത്. എന്നെ ഭയത്തോടെയാണ് നോക്കുന്നത് പ്രത്യേകിച്ച്, സീനിയർ വിദ്യാർത്ഥികൾ വരെ എന്റെ അടുത്തേക്ക് വന്നില്ല. വീട്ടിൽ ചെല്ലുമ്പോൾ പരിചയമില്ലാത്ത ഒരു കാർ കിടക്കുന്നു. വണ്ടിയിലുള്ള ചെറിയൊരു ബോർഡ് ലെതർ കവർ വച്ച് മൂടിയിരിക്കുന്നു. വെള്ളയും വെള്ളയും ധരിച്ച ഡ്രൈവർ കാറിൽ ഇരിപ്പുണ്ട്.

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.