വസന്തം പോയതറിയാതെ -10 [ദാസൻ] 698

അത് നിന്റെയൊക്കെ മക്കളെ പറഞ്ഞ് മനസ്സിലാക്കിയേക്ക്. എനിക്ക് താഴെ ഭൂമിയും മുകളിൽ ആകാശവും മാത്രമേയുള്ളൂ. ഇനി ഇത് ഓർമ്മിപ്പിക്കാൻ ഞാൻ വരില്ല, എന്റെ പഴയ സ്വഭാവം എടുപ്പിക്കരുത്. അത് എനിക്കും നിങ്ങൾക്കും നന്നല്ല, ഇത് ഓർമ്മയിൽ വച്ചോ. പിന്നെ ഇവനെ ഞാൻ ഒന്നും ചെയ്യണമെന്ന് കരുതി വന്നതല്ല. എന്റെ ചേട്ടനെ ഇവൻ തള്ളിയിട്ടു എന്റെ മോളെ നടുറോഡിൽ വച്ച് അപമാനിച്ചു അതൊക്കെ സഹിച്ച് ഇവന് നേർബുദ്ധി ഉപദേശിക്കാം എന്ന് കരുതിയപ്പോൾ ഇവൻ നിന്റെയൊക്കെ പോലെ തന്നെ അടി ഇരന്നു വാങ്ങുന്ന സ്വഭാവമുള്ളവനാണ് എന്ന് മനസ്സിലായി. അതുകൊണ്ട് രണ്ട് കൈയും കാലും ഞാൻ അങ്ങോട്ട് തല്ലിയൊടിച്ചു. ഇനി ഇതൊക്കെ ശരിയായി വേണ്ടാതിനം കാണിക്കാനാണ് പുറപ്പാടെങ്കിൽ ഒരു വരവ് ഞാൻ അങ്ങോട്ട് വരും. അത് വരുത്താതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത് മോനെ പറഞ്ഞ് മനസ്സിലാക്കിയേക്ക് ‘ ഇത് പറഞ്ഞ് തിരിഞ്ഞ വിനു മടങ്ങിച്ചെന്ന് ഒരു കാര്യം കൂടി ഓർമിപ്പിച്ചു. ‘ ഇതിന്റെ പേരിൽ എങ്ങാനും കേസ് കൊടുക്കാനുള്ള പരിപാടി ഉണ്ടെങ്കിൽ ഒന്നോർത്തോ നീയൊക്കെ വഴിയിൽ ഇറങ്ങി നടക്കില്ല.’ എന്തെങ്കിലും അവർക്ക് തിരിച്ചു പറയാൻ കഴിയുന്നതിനു മുമ്പ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. വിനു എന്നോട് പ്രത്യേകം പറഞ്ഞതാണ് ഇവിടെയൊന്നും പറയരുതെന്ന്, നിങ്ങൾ കേസ് കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ പോകുന്നു എന്നു പറഞ്ഞതുകൊണ്ടാണ് ഇതൊക്കെ ഇവിടെ പറയേണ്ടി വന്നത്. ഇനി അവന്റെ ഭാഗത്ത് നിന്നും ഒരു ശല്യവും മോൾക്ക് ഉണ്ടാവുകയില്ല. “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.