വല്യച്ഛനെ കാലിന് വീഴ്ചയിൽ എന്തോ പറ്റിയിട്ടുണ്ട് അതുകൊണ്ട് വണ്ടി സാവധാനം ആണ് ഓടിച്ചത്. വീട്ടിലെത്തിയപ്പോൾ വല്യച്ഛനെ പിടിച്ചാണ് ഇറക്കിയത്. വിവരങ്ങൾ അറിഞ്ഞപ്പോൾ വല്യമ്മ പറഞ്ഞു.
” വിനുവിനെ ഇത് അറിയിക്കേണ്ട. നമുക്ക് പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലൈന്റ്റ് കൊടുക്കാം ”
അതുതന്നെയായിരുന്നു എല്ലാവരുടെയും അഭിപ്രായം. വലിയച്ഛനെയും കൊണ്ട് അന്നുതന്നെ ഹോസ്പിറ്റലിൽ പോയി. കാര്യമായ പരിക്കുകൾ ഒന്നുമില്ല എന്നാലും ചെറിയ ചതവുണ്ട് അതിന്റെയാണ് വേദന. അതിനെ ഓയിന്മെന്റും ഗുളികയും തന്നു രണ്ടോ മൂന്നോ ദിവസം റസ്റ്റ് എടുക്കാൻ പറഞ്ഞു. നേരം വെളുത്തു രാവിലെ കോളേജിൽ പോകാൻ റെഡിയായപ്പോൾ വല്യമ്മ പറഞ്ഞു.
“മോളിന്ന് കോളേജിൽ പോകണ്ട. നമുക്ക് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ട് ഇനി പോയാൽ മതി. ഏട്ടാ ഞങ്ങളുടെ കൂടെ സ്റ്റേഷനിൽ വരാൻ പറ്റിയ ആരെങ്കിലുമുണ്ടോ ”
വല്യച്ഛൻ ആലോചിച്ചിട്ട് പറഞ്ഞു
” ഞാൻ ആ പാർട്ടി നേതാവ് ചന്ദ്രനെ വിളിച്ചു പറയാം. ”
” അത് റെക്കമെന്റേഷൻ അല്ലേ പറ്റൂ. ഇപ്പോൾ കൂടെ വരാൻ ആരാണുള്ളത് ”
” ഞാൻ ഹാർബറിലെ ഷിബുവിനെ വിളിച്ചു പറയാം. പക്ഷേ അവൻ ഉച്ചകഴിഞ്ഞ് വരൂ, ഹാർബറിലെ പണി കഴിഞ്ഞിട്ട് എത്തും. ”
” അവനോട് വിനുവിനോട് പറയരുത് എന്ന് പറയണം ”
അപ്പോൾ തന്നെ വലിയച്ഛൻ ഫോണെടുത്ത് ഷിബു അങ്കിളിനെ വിളിച്ചു.
പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️?
എല്ലാവർക്കും എന്റെ നാശംസകൾ ❤️?
രണ്ട് ദിവസം കാത്തിരിക്കൂ……
Inn undavile ദാസന് brw
Dasan bro happy Onam ???️
Waiting for next part ennu varum any updates
ഓണാശംസകൾ ദാസേട്ടാ
Next part eppozhaa bro… ??
Bro next part ennu varum
Please reply
Waiting
ബ്രോ എന്ന് പോസ്റ്റ് ചെയ്യും. വെയ്റ്റിംഗ്
Dasan Bhai next part ennu varum
Any updates
I Love you muthe…. ???
Nice bro ❤️?
❤️?
Adutha part odane varuvo
Wait ❤️
ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..
❤️❤️❤️
❤❤❤❤
❤️❤️❤️
Kollam Broo keep going ❤️❤️❤️
❤️❤️❤️
ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ
പ്രതീക്ഷിക്കാം ❤️❤️❤️
?
❤️❤️❤️
“കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????
❤️❤️❤️