വസന്തം പോയതറിയാതെ -10 [ദാസൻ] 698

” നിങ്ങൾക്കൊന്നും അവനെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാം മനസ്സിലാക്കുന്ന ഒരു സമയം വരും ”

ഇതൊക്കെ കേട്ടപ്പോൾ അമ്മ കണ്ണുതുടക്കുന്നത് കണ്ടു. വല്യച്ഛൻ പറഞ്ഞതിന് എനിക്ക് മറുപടി ഇല്ലാഞ്ഞിട്ടല്ല എന്നാലും, ഞാൻ മിണ്ടാതെ എന്റെ മുറിയിലേക്ക് പോയി. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ തിരിച്ചുപോയി എന്നറിഞ്ഞു. ഞാൻ വീട്ടിൽ ഉള്ള സമയം ഈ മൂന്ന് ദിവസങ്ങളിലും വന്നിട്ടില്ല. എത്ര വേഗമാണ് മാസങ്ങൾ കടന്നു പോകുന്നത്. സെക്കൻഡ് ഇയർ പരീക്ഷയ്ക്ക് ഒരു മാസം പോലുമില്ല. കുറച്ചുനാളുകളായി ഒരു ഫസ്റ്റ് ഇയർ ഡിഗ്രി പയ്യൻ എന്റെ പുറകെ കൂടിയിട്ട്. ആദ്യമൊക്കെ ചെറിയ ചെറിയ ശല്യങ്ങൾ ആയിരുന്നു ഇപ്പോൾ ദേഹത്ത് സ്പർശിച്ചുള്ള ശല്യമായി. ഏതോ ദിവാകരൻ മുതലാളിയുടെ കൊച്ചുമകൻ ആണെന്നാണ് അറിഞ്ഞത്. ഇവന്റെ അച്ഛന്റെ പേര് ഗിരീഷ് എന്നോ മറ്റോ ആണ്, വലിയ മുതലാളി ആണെന്നും കുടുംബത്തിൽ കളക്ടർ ഉണ്ടെന്നും ഉള്ള അഹങ്കാരമാണ് പയ്യന്. അവൻ ഒരു ഗൗരിയമ്മായിയുടെ കാര്യം പറയുന്നത് കേൾക്കാം.

” നിന്റെ അച്ചൻ കാരണം ഞങ്ങൾക്ക് ഗൗരിയമ്മായിയെ നഷ്ടപ്പെട്ടു. അതിനുള്ള ശിക്ഷയാണ് ഇത് എന്ന് കൂട്ടിക്കോ ”

” എടാ ചെക്കാ, നീ എന്റെ അടുത്ത് കളിക്കരുത് “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.